Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
അവൻ താഴോട്ട് പോയില്ല. വീണ്ടും ചിന്ത വിജയമ്മയെ കുറിച്ചായി. ആ ദിവസങ്ങളിലെ ഓരോ മധുര നിമിഷങ്ങളും അവൻ ഓർത്തെടുത്തു. വാതിൽ ചാരിയിട്ട് തന്റെ മേശയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അവരുടെ ഷഡ്ഢി എടുത്ത് തന്റെ മുഖത്തോട് ചേർത്ത് അവൻ വീണ്ടും കിടന്നു.
പെട്ടെന്ന് വാതിൽ ആരോ തുറന്നു. അവൻ ഞെട്ടി എഴുന്നേറ്റു.അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിജയമ്മ. അദ്‌ഭുത സ്തബ്ധനായി നിന്ന അവനോട് തന്റെ കയ്യിലുള്ള ഷഡ്ഡി മാറ്റാൻ മറന്നു പോയിരുന്നു. വിജയമ്മയുടെ കണ്ണില്‍ ആദ്യം അതാണ് പെട്ടത്.
"ഇത് നീ എന്റെ ഓർമ്മക്കായി വാങ്ങിവെച്ച ഷഡ്ഡി അല്ലെ?"
"ആ"
വികാരത്തിന്റെ ഒരു വേലിയേറ്റം വിജയമ്മയുടെ മനസ്സിലുണ്ടായി.ചെറിയൊരു തേങ്ങൽ അവരിൽ നിന്നുയർന്നു.
"അപ്പോൾ നീ ഇത് കളഞ്ഞിട്ടില്ല ഇല്ലേ?"
"മരണം വരെ കളയില്ലാന്ന് പറഞ്ഞതല്ലേ?"
ആ മറുപടി കേട്ടപ്പോൾ വിജയമ്മ അവനെ മുറുകെ പുണർന്ന് നെറുകയിൽ ഉമ്മ വെച്ചു .
"എന്റെ വിനുകുട്ടാ"
വിജയമ്മക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഔദ്യോഗികമായി ഒന്ന് രണ്ടു പേപ്പറുകൾ ശരിയാക്കാനുണ്ട്.ഇവിടെയുള്ള ആശുപത്രിയിലും കുറച്ചു കാര്യങ്ങൾ ശരിയാക്കാനുണ്ട്. അതിനായി വന്നതാണ്. കൂടെ അമ്മയുമുണ്ട്. വന്നാൽ രണ്ടു മൂന്നു ദിവസം നിൽക്കാൻ പാകത്തിൽ ഒരു വീട് കിട്ടുമോ എന്ന് വിനയന്റെ അച്ഛനെ വിളിച്ച് അന്വേഷിച്ചിരുന്നു.രണ്ടു മൂന്ന് ദിവസമല്ലേ . ഇവിടെത്തന്നെ നില്കാമെന്ന് അച്ചൻ പറഞ്ഞു.
വേണമെങ്കിൽ ടൗണിൽ റൂം എടുത്തു നില്ക്കാം. എന്നാൽ വിനയന്റെ അടുത്തെത്താൻ വേണ്ടിയാണ് ഇങ്ങനെ ഒരു തന്ത്രം പ്രയോഗിച്ചത്. അവന് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി അവനോട് പറയാതിരുന്നതാണ്.ഇത്രയും കാര്യങ്ങൾ പറഞ്ഞു കഴിയുമ്പോഴേക്കും താഴെ കുട്ടിയുടെ കരച്ചിൽ.
"വാ
💬 Comments
View all comments