Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
അച്ഛനും അമ്മയും സന്ധ്യക്കെ പോകും.അത് കഴിഞ്ഞേ വരൂ. അവരുടെ കൂടെ വിജയമ്മയുടെ അമ്മയെയും നിർബന്ധിച്ച് പറഞ്ഞയക്കണം .ക്ഷീണമാണെന്നു പറഞ്ഞ് വിജയമ്മ പോകണ്ട. ഞാനും എന്തെങ്കിലും കാരണം പറഞ്ഞ് പോകാതിരിക്കാം ."
"എടാ കൊച്ചു കള്ളാ ,എന്തൊരു സാധു കുട്ടി ആയിനു. ഇപ്പോൾ നല്ല വിളഞ്ഞ വിത്ത് ആയല്ലോ."
അവർ തിരിച്ച് വീട്ടിലെത്തുമ്പോൾ അഞ്ചര കഴിഞ്ഞിരുന്നു.രണ്ടു പേരും ഒന്നിച്ചു വീട്ടിലേക്ക് കയറിയില്ല. വിജയമ്മ ആദ്യം പോയി. കുറച്ചു കഴിഞ്ഞാണ് വിനയൻ പോയത്.പ്രസിദ്ധമായ അമ്പലമാണെന്നും കൊടിയേറ്റം കഴിഞ്ഞ് നൃത്ത നൃത്യങ്ങളുണ്ടെന്നും ഒക്കെ പറഞ്ഞപ്പോൾ വിജയമ്മയുടെ അമ്മക്ക് പോയാൽ കൊള്ളാമെന്ന് തോന്നി. ഇത്ര ദൂരം വന്നതല്ലേ? ഒരുത്സവം ഒക്കെ കാണുന്നത് നല്ലതു തന്നെ.
"വിജയെ ,നമുക്ക് പോയാലോ?" 'അമ്മ ചോദിച്ചു.?
"എനിക്ക് വല്ലാത്ത ക്ഷീണം.ഇന്ന് കുറെ വെയിലത്ത് അലഞ്ഞതല്ലേ? അമ്മ പൊയ്ക്കോ."
"നിന്നെ തനിച്ചാക്കിയോ?"
"കുറച്ചു നേരല്ലേ?"
"സന്ധ്യയ്ക്കു പോയാൽ നമുക്ക് ഒരൊമ്പത് മാണി ആവുമ്പോഴേക്കും തിരിച്ചെത്താം." വിനയന്റെ അമ്മ ഇടപെട്ടു.
"എന്നാലും രാത്രി ഒറ്റക്ക് ."
"വിനയാ " 'അമ്മ നീട്ടി വിളിച്ചു. വിനയൻ മുകളിൽ നിന്ന് വിളി കേട്ടു .
"നീ കൊടിയേറ്റത്തിന് പോകുന്നുണ്ടോ?"
"ഇല്ല.ഞാനിപ്പോൾ അമ്പലം വരെ പോയി വരും. രാത്രി കുറെ എഴുതാനുണ്ട്."
"അപ്പോൾ പ്രശ്നമില്ല. അവൻ പോയി വന്ന ഉടൻ നമുക്കിറങ്ങാം."
അതങ്ങിനെ തീരുമാനമായി. വിനയൻ മേല്കഴുകി വസ്ത്രം മാറ്റി അമ്പലത്തിലേക്കിറങ്ങി.സന്ധ്യ ആവുന്നതിനു മുൻപ് തന്നെ തിരിച്ചെത്തി.അച്ഛനും അമ്മയും വിജയമ്മയുടെ അമ്മയും അമ്പലത്തിലേക്ക് പുറപ്പെട്ടു. അവർ അവർ പടിയിറങ്ങന്നതു നോക്കി വിനയനും വിജയമ്മയും വരാന്തയിൽ നിന്നു. അവർ ഇറങ്ങി കഴിഞ്ഞപ്പോൾ അവർ പരസ്പരം നോക്കി
💬 Comments
View all comments