Chapter Title : വിവാഹവാർഷിക സമ്മാനം 2
പെട്ടന്ന് വസ്ത്രം മാറി പുറത്തേക്ക് പോകാൻ റെഡി ആയി. എങ്ങോട്ടേക്കാ എന്ന് ചോദിച്ച സീതാലക്ഷ്മിയോടായി:
"എനിക്ക് അർജൻറ് ആയി പുറത്ത് പോകണം. എല്ലാം ഞാൻ വന്നിട്ട് പറയാം" എന്ന് പറഞ്ഞയാൾ നടന്നു നീങ്ങി.ക'മ്പി'കു'ട്'ടന്‍;നെ'റ്റ് അകാരണമായ ഒരു ഭയം സീതയുടെ ഉള്ളിൽ നിറഞ്ഞു. അവൾ മനുവിന്റെ മുറിയിലേക്ക് നടന്നു. മനുവിന്റെ മുറിയിൽ കയറിയതും അവൾ നടുങ്ങി. മുറിയിൽ മനുവിന്റെ പൊടി പോലുമില്ല. ചുറ്റും എന്താണ് നടക്കുന്നത് എന്നറിയാതെ ഭയം കൊണ്ട് വിവശയായ അവൾ ആ കട്ടിലിലേക് ഇരുന്നു.
തുടരും
ഇത് ഒന്നാം ഭാഗത്തിനെയും മൂന്നാം ഭാഗത്തിനെയും കൂട്ടിയിണക്കാൻ എഴുതിയ ഒരു പ്ലേസ്‌ഹോൾഡർ മാത്രമാണ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
💬 Comments
View all comments