0%

Chapter Title : വിവാഹവാർഷിക സമ്മാനം 2

Author : asuran Read All Parts 787

വരുന്ന വഴിക്ക് രാത്രി കഴിക്കാൻ ഉള്ള ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓഫീസിൽ നിന്നും തിരിച്ചു വരുന്ന വഴിക്ക് വാങ്ങിച്ചു. അയാൾ വീട്ടിലെത്തി അവരെ വിളിച്ചെഴുനേല്പിച്ചു. അവർ എല്ലാവരും കൂടി ഒരുമിച്ചുരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു നേരം സംസാരിച്ചു. രാജീവൻ മനുവിനോട്.

"ഇങ്ങനെയാണെങ്കിൽ നിനക്കു വേണ്ടി വേഗം കല്യാണം ആലോചിക്കണല്ലോ?"

"ഇപ്പോൾ വേണ്ട. ഞാൻ അമ്മയുടെ ചെല്ലകുട്ടിയായി കുറച്ചു കാലം കൂടി ജീവിക്കട്ടെ. എന്നിട്ട് മതി എനിക്ക് കല്യാണം."

പകലത്തെ അങ്കത്തിന്റെ ക്ഷീണം ഉള്ളത് കാരണം മനു വേഗം ഉറങ്ങാൻ പോയി. രാജീവൻ മനുവിനോടായി.

"വാടാ ഇവിടെ കിടക്കാം."

"ഇന്ന് വേണ്ട അച്ഛാ. ഞാൻ ഒന്ന് നല്ലവണ്ണം ഉറങ്ങട്ടെ." ഇത് പറഞ്ഞവൻ അവന്റെ മുറിയിലേക്ക് പോയി.

രാജീവനും സീതാലക്ഷ്മിയും അവരുടെ മുറിയിലും ഉറങ്ങാൻ കിടന്നു. രാജീവന് തിരിഞ്ഞു കിടന്ന സീതയുടെ മേലെ കൈയിട്ട് മുലകൾ തഴുകാൻ തുടങ്ങി.

"ഇന്ന് വേണ്ട രാജീവേട്ട ഞാൻ ശരിക്കും ക്ഷീണിച്ചു."

ശരി എന്ന് സമ്മതിച്ച രാജീവന് സീതയെ കെട്ടിപിടിച്ചു ഉറങ്ങാൻ തുടങ്ങി. മൊബൈൽ ഫോണിന്റെ മണിയടി ശബ്ദം കേട്ടാണ് അവർ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. സീത നോക്കുമ്പോൾ രാജീവൻ ഫോണിൽ സംസാരിക്കുന്നത് ആണ് കണ്ടത്. അപ്പുറത്ത് നിന്നും പറയുന്നതിനു രാജീവൻ മൂളുക മാത്രമേ ചെയ്യുന്നുള്ളൂ. ശരി ഞാൻ വേഗം വരാം എന്ന് പറഞ്ഞു കൊണ്ട് രാജീവൻ ഫോൺ വെച്ചു.

രാജീവൻ എഴുന്നേറ്റു പെട്ടന്ന് വസ്ത്രം മാറി പുറത്തേക്ക് പോകാൻ റെഡി ആയി. എങ്ങോട്ടേക്കാ എന്ന് ചോദിച്ച സീതാലക്ഷ്മിയോടായി:

"എനിക്ക് അർജൻറ് ആയി പുറത്ത് പോകണം. എല്ലാം ഞാൻ വന്നിട്ട് പറയാം"

💬 Comments

View all comments