Chapter Title : വിവാഹവാർഷിക സമ്മാനം 3
വെച്ചു അവളുടെ വീടിന്റെ മതിൽ ചാടി കിടന്നു, എന്നിട്ടവളെ ഫോണിൽ വിളിച്ചു. ഫോൺ വിളി കേട്ടതും വീടിന്റെ മുകളിൽ നിന്നും ഒരു ജനൽ തുറന്ന് വീണ മനുവിനെ കൈ വീശി കാണിച്ചു. മനു തിരിച്ചു പോകാൻ വേണ്ടി മതിൽ ചാടിയത് കഷ്ടകാലത്തിന് അത് വഴി പോസ്റ്റർ ഒട്ടിക്കാൻ പോയ പാർട്ടിക്കാരുടെ മുൻപിലേക്കാണ്. അവർ കള്ളനാണ് എന്ന് വിചാരിച്ചു മനുവിനെ തടഞ്ഞു വെച്ചു. നമ്മുടെ നാട്ടുകാരുടെ സ്ഥിരം സ്വഭാവത്തിന് ചോദ്യത്തിന് മുൻപേ അടിയും കഴിഞ്ഞിരുന്നു.മൂന്നാല് അടി കഴിഞ്ഞതിന് ശേഷമാണ് അവർ കാര്യങ്ങൾ തിരാക്കിയത്. അങ്ങനെ മനു പറഞ്ഞ നമ്പറിലേക്ക് ഫോൺ ചെയ്ത് രാജീവനെ അവിടേക്ക് വരുത്തിയതാണ്. രാജീവൻ ചുറ്റും നോക്കിയപ്പോൾ മനുവിന്റെ സ്കൂൾ ഫോട്ടോയിൽ കണ്ട് മുഖപരിചയം തോന്നിയ പെൺകുട്ടിയോട് ചോദിച്ചു. "മോളാണോ വീണ." ആ പെൺകുട്ടി ഉം എന്ന് മൂളിയപ്പോൾ രാജീവൻ അവളോടായി. "മനു പറഞ്ഞത് സത്യമാണോ, നിങ്ങളുടെ ഒരു ചെറിയ കുസൃതി ആണോ ഇത്രയും വലിയ പ്രശ്നമായത്." ഒരു വിതുമ്പൽ ആയിരുന്നു മറുപടി. "സോറി അങ്കിൾ. ഞാൻ ഇത്ര വലിയ പ്രശ്നം ആവും എന്ന് ഞാൻ വിചാരിച്ചില്ല." ആ വിതുമ്പലിനിടയിലും വീണ പറഞ്ഞൊപ്പിച്ചു. സാരമില്ല എന്ന് വീണയോട് പറഞ്ഞ രാജീവൻ അവിടെ കൂടിയ ആൾക്കാരോടായി " ഇപ്പോൾ മനസ്സിലായിലെ പിള്ളേരുടെ വെറും ഒരു തമാശ കളിയാണ് എന്ന്." എന്നിട്ട് അവിടെ നിന്നു വീണയുടെ അച്ഛനോടായി. "എന്റെ മകൻ കാണിച്ച ഈ തല തിരിഞ്ഞ കളി ഒരു പാട് വിഷമം ഉണ്ടാക്കി എന്ന് അറിയാം. ക്ഷമിക്കണം അതിന് എന്നെ എനിക്ക് പറയാൻ പറ്റുള്ളൂ." "അവർ തമ്മിൽ സെറ്റ് അപ്പാ. അവളെ പൂശി തിരിച്ചു വരുമ്പോൾ നമ്മൾ കണ്ടപ്പോൾ അവരുടെ ഒരു മൈര് കളി ആണെന്നും. ഇത് വിശ്വസിക്കാൻ നമ്മൾ എന്താ ഊമ്പന്മാർ ആണോ?" കൃമികടി കയറിയ ഏതോ സദാചാര വാദികളുടെ സംഭാഷണശകലങ്ങൾ അവരുടെ ചെവിയിൽ വീണു. അത് കേട്ടതും എന്റെ കുട്ടിയുടെ ജീവിതം നശിച്ചല്ലോ എന്ന ആത്മവിലാപത്തോടു കൂടി വീണയുടെ അച്ഛൻ മുഖം പൊത്തി അവിടെ ഇരുന്നു. സ്കൂട്ടർ പിറ്റേന്നു ആരെയെങ്കിലും വിട്ടെടുപ്പിക്കാം എന്ന തീരുമാനത്തിൽ മനുവും രാജീവനും
💬 Comments
View all comments