വിവിധതരം ആലിംഗനങ്ങൾ [ആൽബി]

📝 Ongoing

👁 37K views ❤ 113 likes 💬 28 comments

വിവിധതരം ആലിംഗനങ്ങൾ
( ആൽബി )
മുൻ‌കൂർ പറയുന്നു:ഇതൊരു കഥയല്ല നിങ്ങളെ വികാരം കൊള്ളിക്കുന്ന
ഒന്നും തന്നെയില്ല.പണ്ടെപ്പോഴോ വായിച്ചത് ഷെയർ ചെയ്യുന്നു എന്ന് മാത്രം.
അതുകൊണ്ട് താല്പര്യമില്ലാത്തവർ അടുത്തതിലേക്ക് പോകുക.
*******
"....ആലിംഗനം...."നമ്മിൽ പലരും ചെയ്തിട്ടുണ്ട്,ചെയ്തിട്ടുള്ളവരുമാണ്
തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ
വ്യത്യസ്തതരം ആലിംഗനങ്ങൾ ഉപയോഗിക്കാറുമുണ്ട്.സ്നേഹം പങ്കിടുന്നതിന്റെ പ്രതിരൂപമാണ് ആലിംഗനങ്ങൾ.നമ്മളതിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്യുക.ഓരോ ആലിംഗനത്തിനും അതിന്റെതായ സാഹചര്യത്തിൽ ഭാവത്തിന് മാറ്റവും ഉണ്ട്.ഒരു ആലിംഗനത്തിന് നിരവധി അർത്ഥങ്ങൾ പറയാൻ കഴിയും. അതിനാൽ,ആലിംഗനം ചെയ്യുമ്പോൾ
ഏറ്റവും സാധാരണമായ ആലിംഗനങ്ങൾ,അവ എന്താണ് അർത്ഥമാക്കുന്നത് എന്നുകൂടി അറിഞ്ഞിരിക്കണം.

ആലിംഗനം ചെയ്യുന്നത് ആളുകളുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമാകുന്നു എന്നാണ് എന്റെ അഭിപ്രായം.അത് നല്ലൊരു അനുഭവം
കൂടിയാണ്.നല്ലൊരു ആലിംഗനം ആളുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുമുണ്ട്.അതെങ്ങനെ എന്നാൽ,ആലിംഗനം നിങ്ങളുടെ ഉത്കണ്ഠ കുറയ്‌ക്കുകയും നിങ്ങൾ ആരുടെയോ ആണെന്ന്,അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലുമൊക്കെയുണ്ടെന്നുള്ള തോന്നൽ നിങ്ങളിലുളവാക്കും.

പഠനങ്ങൾ ഇപ്രകാരം പറയുന്നു,നല്ല ഒരു ആലിംഗനം അതും ഇരുപത് സെക്കന്റിൽ കുറയാതെയുള്ള ആലിംഗനങ്ങൾ ഓക്സിട്ടോക്സിൻ റിലീസ് ച

📚 Chapters

1 published

Related Stories

💬 Comments

View all comments