← Back to വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Comments

വിവിധതരം ആലിംഗനങ്ങൾ [ആൽബി] · approved reader discussion

Smitha • 15-07-2020 14:42

സത്യത്തില്‍ ഈ കെട്ടിപ്പിടുത്തത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ എന്താ ഇത്ര എന്നൊക്കെ എനിക്ക് ഒരുതരം ജാട മുന്‍വിധിയുണ്ടായിരുന്നു, ഇത് വായിക്കുന്നത് വരെ!!

ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!!

നല്ല അനുഭവമായി ഈ ലേഖനം ആല്‍ബി.

വലിയ ആരോഗ്യ മാസികകളില്‍ വരേണ്ട ലേഖനമാണ്. തീര്‍ച്ചയായും ഒരു ബിഗ്‌ ഹാറ്റ്സ് ഓഫ് ആല്‍ബി അര്‍ഹിക്കുന്നുണ്ട്...

വായന കഴിഞ്ഞിരുന്നെകിലും പറയാന്‍ വൈകി. ക്ഷമിക്കുമല്ലോ..

സസ്നേഹം,

സ്മിത

alby • 15-07-2020 18:05

ചേച്ചി..........

കണ്ടതിൽ സന്തോഷം.

"ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!"

ഞാൻ കണ്ട ജീവിക്കുന്ന എൻസൈക്ലോപീഡിയ
ആയിട്ടുള്ള ചേച്ചി തന്നെ ഇങ്ങനെ പറയണം.
കളിയാക്കുവാണല്ലെ........ഒരു നുള്ള് വച്ചുതരും ഞാൻ.

പറഞ്ഞ നല്ല വാക്കുകൾ സ്നേഹത്തോടെ നന്ദിയോടെ മനസ്സിൽ സൂക്ഷിക്കും

സ്നേഹപൂർവ്വം
ആൽബി

Vampire • 10-07-2020 20:10

ഈ ലോകത്ത് ഏതൊക്കെ തരത്തിൽ എന്തു മാത്രം ആലിംഗന രീതികൾ ആണല്ലേ...
ഇതിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയെന്ന് തോന്നുന്നു...?

alby • 11-07-2020 00:29

അതെ ബ്രൊ.......നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടെന്നപോലെ ആലിംഗനങ്ങളും വ്യത്യസ്ത രീതിയിൽ ഉണ്ട്.

പിന്നെ ഗവേഷണം ഒന്നും നടത്തിയിട്ടില്ല.പണ്ട് വായിച്ചത് പങ്കുവക്കുന്നു അത്രമാത്രം

താങ്ക് യു

രേഖ • 10-07-2020 18:43

?

alby • 10-07-2020 19:31

താങ്ക് യു രേഖ

വടക്കൻ • 10-07-2020 17:01

ആൽബി...

കൊള്ളാം ഇത്രയും ആലിംഗനം. നമ്മൾ normal.ലൈഫിൽ ചെയ്യുന്ന ആലിങ്ങനങ്ങൾക്ക് ഇത്രയും അർത്ഥം. എട്ടാമത്തെ മുതൽ ഫോട്ടോ download ആകുന്നില്ല. നെറ്റിൽ കയറി നോക്കാം.

alby • 10-07-2020 19:33

വടക്കൻ ബ്രൊ.......

ഇനിയും ഉണ്ട് ആലിംഗനരീതികൾ.കുറച്ചു മാത്രമേ ഇവിടെ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളു.
പിക് എല്ലാം ലോഡ് ആകുന്നുണ്ടല്ലോ.
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി

വടക്കൻ • 10-07-2020 22:33

എനിക്ക് പണ്ടാരം ഡൗൺലോഡ് ആകുന്നില്ല ഇതിൽ. ഇനിയും ഉള്ളത് വരട്ടെ. അറിയാലോ....

മാലാഖയുടെ കാമുകൻ • 10-07-2020 15:11

ഒരു ഹഗ്‌ കൂടി ഞാനും എന്റെ ഗേൾഫ്രണ്ടും കണ്ടുപിടിച്ചിട്ടുണ്ട്.
The octopus hug എന്ന് ഞങ്ങൾ അതിനു പേരും ഇട്ടു.

അവളുടെ തല ചെരിഞ്ഞു കിടക്കുന്ന എന്റെ കയ്യുടെ മുകൾ ഭാഗത്തു ആയിരിക്കും. ആ വലത്തേ കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ ചുറ്റി പിടിക്കും.. അവൾ രണ്ടു കൈ കൊണ്ടും എന്നെ ചുറ്റി പിടിക്കും, അതോടൊപ്പം കാലുകൾ കൊണ്ടും ചുറ്റി പിടിച്ചു മുഖം കഴുത്തിൽ പൂഴ്ത്തും.. ഞാൻ ഇടം കൈ കൊണ്ടും അവളെ ചുറ്റി വലിച്ചു പിടിക്കും..
ഹൃദയതാളം വരെ കൈ മാറാവുന്ന ഈ ഹഗ്‌ ഒന്ന് പരീക്ഷിച്ചു നൊക്കു.. ??❤️
നീരാളി പിടുത്തം.. ??

വടക്കൻ • 10-07-2020 16:59

അത് കൊള്ളാം octupus hug. Onnu try ചെയ്തത് നോക്കണം... അ ഹഗിന്റെ വല്ല ഫോട്ടോയും കിട്ടുമോ demonstration വേണ്ടി...

മാലാഖയുടെ കാമുകൻ • 10-07-2020 17:44

എന്റെ വടക്കാ. അത് കൂടുതലും ഒരു തരി തുണി പോലും ഇല്ലാതെയാണ് ചെയ്യാറ്.. അത് തന്നെ ശ്രമിച്ചു നോക്കു.. ഒരുമാതിരി ആത്മാവു കൈമാറുന്ന ഫീൽ ആണ്.. ❤️

alby • 10-07-2020 19:31

@ എം കെ.

അങ്ങനെ ഒരു കണ്ടുപിടുത്തവും നടത്തി അല്ലെ.അഭിനന്ദനങ്ങൾ. ഒപ്പം ഈ ചുവരിൽ സാന്നിധ്യം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു

വടക്കൻ • 10-07-2020 22:32

കെട്ടിയോളു നാട്ടിൽ പോയെടോ. തിരിച്ചു വരട്ടെ. എന്നിട്ട് നോക്കാം... ഇത് screenshot എടുത്ത് വെക്കാം... ???

JOSEPH • 10-07-2020 15:03

Nice and detailed information alby bro.

alby • 10-07-2020 15:05

താങ്ക് യു ജോസഫ്

ഫാൻഫിക്ഷൻ • 10-07-2020 11:30

കൊള്ളാം.

alby • 10-07-2020 15:04

താങ്ക് യു ഫാൻഫിക്ഷൻ

പങ്കജാക്ഷൻ കൊയ്‌ലോ • 10-07-2020 11:12

വളരെ നന്നായിരുന്നു..............

എന്തല്ലാം കെട്ടിപ്പിടുത്തങ്ങളാണല്ലേ..!

ഉമ്മകളും വിശദമായി ആകാമായിരുന്നു!
[കുട്ടനിൽ ഒരു പ്രശ്നവുമില്ലല്ലോ]

*ലണ്ടൻ ബ്രിഡ്ജജ് ഹഗ്ഗ്..!!!
ഹ ഹ ഹ ....!
പേര് സൂപ്പർ...
രാഷ്ടീയക്കാരോട് ഉപമിച്ചത് അതിലും സൂപ്പർ!

alby • 10-07-2020 19:28

കൊയ്‌ലോ.........

കണ്ടതിൽ സന്തോഷം.ചുംബനങ്ങളെക്കുറിച്ച് ഞാൻ ഏതാണ്ട് ഒരു കൊല്ലം മുൻപ് ഇവിടെ ഇതുപോലെ ഒരു എസ്സേ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
ചുംബനത്തിലെ വൈവിധ്യങ്ങൾ എന്നാണ് പേര്
എന്റെ ലിസ്റ്റിൽ അത് കാണാൻ സാധിക്കും. പക്ഷെ അതിൽ പിക് ഇല്ല എന്ന് മാത്രം.

നല്ല വാക്കുകൾക്ക് നന്ദി

Haridas • 10-07-2020 10:20

Dear Alby, പുതിയ ആലിംഗന രീതികളും അതിന്റെ വിശതീകരണവും തന്നതിന് വളരെ നന്ദി. വളരെ ഉപകാരപ്രദമാണ്.
Thanks and regards.

alby • 10-07-2020 15:05

പുതിയ ആലിംഗനരീതികൾ അല്ല ബ്രൊ,എല്ലാം പഴയത് തന്നെ

താങ്ക് യു

`årjûñ dêv´ • 10-07-2020 09:31

എന്റെ പൊന്നേ...

പണ്ടൊര് ആലിംഗനം ചെയ്തേന്റ ക്ഷീണം ഇതുവരെ മാറീട്ടില്ല...!!!

വെറുതെ ഓരോ ഉപദേശങ്ങള് തന്ന് തല്ലുകൊള്ളിപ്പിയ്ക്കരുത്...!!!

എന്തായാലും  സംഗതി കളറായിട്ടുണ്ടിച്ചായാ...!!!

alby • 10-07-2020 15:03

ആലിംഗനങ്ങൾ കൂട്ടിക്കലർത്തിയതിന്റെയാ ആ ക്ഷീണം.നേരെ ചൊവ്വേ ആയാൽ നോ ക്ഷീണം.

നല്ല വാക്കുകൾക്ക് നന്ദി

Akrooz • 10-07-2020 09:08

നാളെ ഇല്ലെന്നപോലെ....അത് കൊള്ളാലോ അച്ചായാ എനിക്ക് ഇഷ്ട്ടം ആയി.ഇത്രയും അധികം ആലിംഗനം ഉണ്ടായിരുന്നുവല്ലേ നന്നായിട്ടുണ്ട്.താങ്ക്സ്

alby • 10-07-2020 15:03

ഇതിലും കൂടുതൽ ഉണ്ട് അക്രൂസ്‌.

നന്ദി

Neil • 10-07-2020 08:52

Variety article from the usual fantasy  craps.

alby • 10-07-2020 15:03

താങ്ക് യു ബ്രൊ