0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

വയറിലെ കൊഴുപ്പിന്റെ എടുപ്പ് അവനു ശരിക്കും കാണാം… അവനും നന്നായി വിയർത്തിട്ടുണ്ട്….

ഇന്ന് കൂടുതൽ സമയം ആയി ഏകദേശം ഒരു മണിക്കൂറോളം… എനിക്ക് നല്ല ക്ഷീണം തോന്നി… ഞാൻ ബാക്കി എക്സൈസ് എല്ലാം കഴിഞ്ഞു നിലത്തു, ചുമരിൽ ചാരി ഇരുന്നു…. കുറച്ചു നേരത്തെ കസർത്തു കൂടി കഴിഞ്ഞതോടെ അവൻ പോകാൻ ഒരുങ്ങി…..

“ഡാ വല്ലാത്ത ക്ഷീണം. കുറച്ചു നേരം ഇരുന്നിട്ട് പോയാൽ പോരെ…. “

അനീഷ് എനിക്ക് ഒപോസിറ്റ് ആയി ഇരുന്നു….

“എന്റെ പൊന്നിത്ത… ഈ പരിപാടി തുടങ്ങിയ അന്ന് മുതൽ ഞാൻ തീ കനലിലൂടെ നടക്കുന്നത് പോലെ ആണ് ഫീൽ ആകുന്നത്. ഇങ്ങളെ ഒടുക്കത്തെ മൊഞ്ചും, അതിനെ ഇരട്ടിയാക്കാൻ പാകത്തിന് ഉള്ള ഇങ്ങളുടെ ചിരിയും. ഇതിനെല്ലാം പുറമെ വിയർപ്പോഴുകിയ ഇങ്ങളുടെ ശരീരവും, മനം മയക്കുന്ന ആ ഗന്ധവും… ഞാൻ അരുതാത്തത് എന്തെങ്കിലും ചെയ്യുമോ എന്ന്പേടിയാണ് ഇത്താ “

“നീ എന്താടാ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്???”

ഇത്തയുടെ പോടുന്നുനെയുള്ള ചോദ്യം.. ഞാൻ ആലോചനയിൽ നിന്ന് ഞെട്ടി…

“ഏയ്‌ ഒന്നും ഇല്ല ഇത്താ…. ഇങ്ങൾ പറയിൻ”

ഇത്ത : എടാ എനിക്കീ ഡ്രസ്സ്‌ ഇട്ടോണ്ട് എക്‌സസൈസ് ചെയ്യാൻ ശരിക്കും പറ്റുന്നില്ല.. വേറെ എന്ത്‌ ഡ്രസ്സ്‌ ഇടുന്നതാ നല്ലത്….

ഞാൻ : ഇതാണോ പ്രശനം… അല്ലങ്കിലും എക്‌സസൈസ് ചെയ്യുമ്പോൾ ചുരിദാറും ഇതുപോലുള്ള ടി ഷർട്ട് ഒന്നും അല്ല ഇടേണ്ടത്…. അതിനു അതിന്റേതായഡ്രസ്സ്‌ ഉണ്ട്… അത് തന്നെ ഇടണം….

ഇത്ത : അതെന്ത് ഡ്രസ്സ്‌…

ഇതും പറഞ്ഞു ഇത്ത അവർ, ഇരിക്കുന്നിടത്ത് നിന്നു മാറി എന്നോടൊപ്പം ഇരുന്നു. എന്റെ ഇടതു തോളിൽ

💬 Comments

View all comments