0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

പോയി… അനീഷ് സിക്ലിങ് ചെയ്യുകയാണ്…

ഞാൻ അവനെ സൂക്ഷിച്ചൊന്ന് നോക്കി, കറുത്ത ഇടതൂർന്ന നീളൻ മുടി, അത് ചിലപ്പോഴൊക്കെ മുഖത്തേക്ക് ഉതിർന്നു കിടക്കും. ആ സമയം ഇടതു കൈകൊണ്ട് അവ കൊതിയെടുത്തു നേരെയാക്കും…. സിക്ലിങ് ചെയ്തത് കൊണ്ടാകും ചെറുതായി വിയർക്കുന്നുണ്ട്.

നീല നിറത്തിലെ ടി ഷർട്ട് ആണ് വേഷം. നെഞ്ചിന് മുകളിലായി വിയർപ്പ് പൊടിഞ്ഞു നനഞ്ഞിട്ടുണ്ട്….

“ ഹലോ, ഏത് ലോകത്താണ്??? തുടങ്ങുന്നില്ലേ??? “

എനിക്കൊന്ന് ചിരിക്കാനെ കഴിഞ്ഞോള്ളൂ… ഞാൻ എന്റെ കസർത്തും തുടങ്ങി… ഇപ്പോൾ കുറച്ചതികം സമയം ഓടാൻ ആവുന്നുണ്ട്… 25 മിനിറ്റോളം നടന്നും ഓടിയും തീർത്ത്…

വിയർപ്പ് പൊടിഞ്ഞു എന്റെ ടീഷർട് നനഞ്ഞു ഒട്ടാൻ തുടങ്ങി. വിയർപ്പിൽ ഓട്ടികിടക്കുന്ന ടീഷർട്ടിന്റെ പുറത്തു കൂടി അവനു എന്റെ ബ്രാ കാണാമായിരിക്കും. ഞാൻ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…

ഇത്രക്ക് നല്ല കുട്ടിയാണോ??? ഒരു ഭാവ വ്യത്യാസവും കാണുന്നില്ലാലോ… നീ തന്നെ അല്ലെ എപ്പോഴും പറയുന്നത്, എനിക്ക് നല്ല മൊഞ്ചാണ് എന്ന്, എന്നിട്ടും അവനെന്തേ അരുതാത്തൊരു നോട്ടം പോലും നോക്കാത്തത്… എനിക്ക് അതിശയമായി…

“നോക്കാത്തല്ല, ഇത്ത…. ഇങ്ങളെ പോലൊരു മൊഞ്ചത്തി മുന്നിൽ വിയർപ്പോലിച്ച ശരീരവുമായി നിൽകുമ്പോൾ എനിക്ക് എന്നെ തന്നെ വിട്ടു പോകുന്നുണ്ട്, ഇങ്ങളെ വരിഞ്ഞു മുറുകി മുഖത്തൊഴുകുന്ന വിയർപ്പു കണങ്ങളെ എന്റെ നാവിൽ കോർത്തെടുക്കണം എന്നുണ്ട്… പക്ഷെ എന്നെ ഇത്രയും വളർത്തിയ ഈ കുടുംബത്തോട് ഞാൻ അങ്ങനെ ചെയ്യാൻ പാടുള്ളതല്ലല്ലോ,?? “

ഞാൻ കുറച്ചു സമയം കൂടി നടന്നു… എന്റെ ടി ഷർട്ട്‌ മുഴുവൻ നനഞ്ഞു കുത്തിരുന്നു എന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുകയാണ്…. എന്റെ

💬 Comments

View all comments