0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

ട്ടോ. ഇത്ത ഇവിടെ ചത്ത്‌ കിടന്നു പണിയെടുക്കുന്നുണ്ട്…. ഇങ്ങള് വരുമ്പോൾ ആളെന്നെ മാറിട്ടുണ്ടാകും…. “

സത്യം പറയാല്ലോ, ഇക്കനോട് ഇപ്പോൾ ഞാൻ ചെയ്തത് വൻ തെണ്ടിത്തരം ആണെന്ന് എനിക്കറിയാം. പറയുന്നെങ്കിൽ ഞാൻ മുഴുവൻ പറയണമായിരുന്നു. അവിടെ എന്തെല്ലാം സംഭവിച്ചു എന്നത്. ഇതിപ്പോൾ ഞാൻ നല്ല പിള്ള ആവാൻ വേണ്ടി ചെയ്തത് പോലെ ആയിപ്പോയി…. പക്ഷെ ചില കാര്യങ്ങളൊക്കെ അങ്ങനെ ആണ്, അത് പറയുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നതാണ്…

അങ്ങനെ ആണെങ്കിലും സംഭവിക്കുന്ന കാര്യങ്ങളിൽ എനിക്ക് ചെറിയൊരു പേടിയില്ലാതെ ഇല്ലട്ടോ….
+++

പിറ്റേന്ന് രാവിലെ 8 മണിക്ക് ഞങ്ങൾ ഇത്തയുടെ വീട്ടിൽ എത്തി, ഇത്താടെ ഉമ്മ നല്ല പുട്ടും പോത്തിറച്ചിയും ഉണ്ടാക്കിയിരുന്നു. അതും കഴിച്ചു ഞാൻ കാറിൽ ഇരുന്നു. 10മണി ആയപ്പോഴേക്കും ഇത്ത വന്നു. ശരീരത്തിൽ ചേർന്നു കിടക്കുന്ന ലോങ്ങ്‌ ടോപ് ആണിത്തയുടെ വേഷം…

വല്ലാത്ത മൊഞ്ച്!!! എന്റെ മനസിലേക്ക് ഇന്നലത്തെ കാര്യങ്ങൾ ഓടി വന്നു….

മാളിൽ, നൈക്കിയുടെ ഷോറൂമിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. ഇത്താക്ക് സ്പോർട്സ് ഡ്രെസ്സിനെ കുറിച്ച് വല്ല്യ ഐഡിയ ഒന്നും ഇല്ല. ഇടക്കെന്നോട് എങ്ങനെ ഉള്ള ഡ്രസ്സ്‌ ആയിരിക്കുമെടാ എന്നൊന്നു ചോദിച്ചു. ഞാൻ നെറ്റിൽ നിന്ന് ലേഡീസ് വർക്ഔട് ചെയ്യുന്ന ഫോട്ടോസ് കാണിച്ചു കൊടുത്തു……

“അള്ളോ, ഇതൊക്കെ??? “

ഇത്തയുടെ മുഖം, ആശ്ചര്യമായതിൽ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഇന്റർനെറ്റിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് പെൺകുട്ടികൾ സ്പോർട്സ് ബ്രായും ഷോർട്സും ഇട്ട് വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ഫോട്ടോസ് ആയിരുന്നു….

ഞങ്ങൾ മൊബൈലിൽ നോക്കി നടക്കുകയാണ്… മൊബൈൽ എന്റെ കയ്യിലും. ഇത്ത എന്നോട് ചേർന്നു മുട്ടിയിരുമ്മി

💬 Comments

View all comments