0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

വെള്ളമില്ലല്ലോ…. “

അവിടെ നിന്നും തിരിഞ്ഞു നിന്നുള്ള ഇത്തയുടെ ചോദ്യം കേട്ടപ്പോഴാണ് ഇത്തയുടെ ഉദ്ദേശത്തിന്റെ ചെറിയ ഒരു അംശം എനിക്ക് പിടിച്ചു കിട്ടിയത്.

“അല്ല, ഇങ്ങൾ നീന്താൻ വന്നതാണോ???? “

ഇത്ത ഒരു വളിച്ച ചിരി ചിരിച്ചു….

“അതേ…. “

ഞാൻ : എന്റെ അമ്മേ….. ഇതിനാണോ ഇങ്ങൾ എന്റെ പരിപാടിയൊക്കെ ക്യാൻസൽ ആക്കിച്ചത് ( ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്)

ഇത്ത : അതിനെന്ത…. അനക്ക് ഞാൻ വാങ്ങിത്തന്നില്ലേ, നീ ഇവിടെയിരുന്നു കുടിച്ചോ…. വെറുതെ ആ കച്ചറ ചെക്കമാരെ കൂടെ ഇരുന്നു കുടിച്ചു നശിക്കണ്ട….

എനിക്ക് ചിരി അടക്കാനായില്ല, ഞാൻ പൊട്ടി ചിരിച്ച് കൊണ്ട് നിലത്തിരുന്നു……

“ഇതിപ്പോ എന്തോന്ന് ആഗ്രഹം ആണിന്റെ പൊന്നിത്താ…. “

ഇത്ത എന്റെ അടുത്ത് വന്നിരുന്നു… എന്നെ നോവിക്കാതെ, എന്റെ മുടി പിടിച്ചു വലിച്ചു….. ഞാൻ വേദയില്ലെങ്കിലും വേദനിക്കുന്നത് പോൽ അഭിനയിച്ചു…..

“ആആആആആആആആആ,…… ഇത്താ………….. വേദനിക്കുന്നു ഇത്താ.,…..”

“ങേ…. അതിനു……. അതിനു, വേദനിക്കാൻ മാത്രം ഞാൻ അന്നേ ഒന്നും ചെയ്തില്ലല്ലോ……”

ഇതും പറഞ്ഞു ഇത്ത ഒന്ന് കൂടി ശക്തിയായി പിടിച്ചു വലിച്ചു.. എനിക്ക് ചെറുതായി ഒന്ന് നൊന്തു എങ്കിലും ഇത്തയോടൊപ്പമുള്ള ഈ കളിയുടെ സുഖത്തിൽ ആ നോവിനും ഒരു സുഗമുള്ളത് പോൽ തോന്നി…… ഇത്ത വിടുന്ന മട്ടില്ല…..

“………. ഇങ്ങൾ വീടി…… പൂളിൽ വെള്ളം നിറക്കേണ്ടേ…………. “

“അങ്ങനെ നല്ല കാര്യം പറ, പെട്ടന്നാവട്ടെ… “

പൂളിലേക്കുള്ള മോർട്ടർ സ്റ്റാർട്ട് ചെയ്തു. ഏകദേശം അര മണിക്കൂറിനു മുകളിൽ വേണം പൂൾ നിറയാൻ, ഞാൻ വന്നു ഫുഡ്‌ എടുത്തു വെച്ചു…. ഒപ്പം എന്റെ കുപ്പിയും…. അത് കണ്ടതും ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു…. പണ്ടാണെങ്കിൽ എന്തായാനെ…….

“ഇങ്ങൾക്കിത് എന്ത്‌ പറ്റി ഇത്താ… ആകപ്പാടെ ഒരു മാറ്റം… “

മുന്നിലെ ഫുഡ്‌ എനിക്ക് വിളമ്പിക്കൊണ്ട് ഇത്ത ഒന്ന് ചിരിച്ചു….മുഖത്തേക്ക് വീണ എന്റെ മുടി ഞാൻ വീണ്ടും കോതി പിന്നിലേക്കിട്ടു, എന്നാൽ അനുസരണയില്ലാത്ത, കട്ടികൂടിയ എന്റെ സിൽകി മുടിയിഴകൾ വീണ്ടും മുഖത്തേക്ക് തന്നെ വീണു…

ചമ്രംപടിഞ്ഞിരിക്കുന്ന ഇത്ത ഒന്നെണീറ്റ് മുട്ടിൽ ഇരുന്നു എന്റെ നേർക്കു ചാഞ്ഞു

💬 Comments

View all comments