0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]

---

ഇതേ സമയം അബുദാബിയിൽ, ലുലു ഹൈപ്പർമാർകറ്റിൽ ഷോപ്പിംഗിൽ ആണ് അഫ്സൽ. ആ സമയത്താണ് അനീഷിന്റെ വാട്സാപ്പ് മെസ്സേജ് അഫ്സൽ കാണുന്നത്....

ഒരു നിമിഷം അഫ്സൽ ഒന്ന് ഞെട്ടി... അറിഞ്ഞും അറിയാതെയും കൊറേ ശ്രമിച്ചുണ്ട്. നാദിറയെ ഒന്ന് അനുനയിപ്പിക്കാൻ. അപ്പോഴൊന്നും ഒരു പൊടിക്ക് പോലും വിട്ടു തരാത്തവൾക്ക് ഇപ്പോൾ സംഭവിക്കുന്ന ഈ മാറ്റങ്ങളിൽ അഫ്സൽ തെല്ലൊന്നു അത്ഭുതം കൊണ്ടു....

കയ്യിലെ മൊബൈലിൽ നാദിറയുടെ ചാറ്റ് എടുത്തു നോക്കി. ഇന്നലെ രാത്രീ വിളിച്ചപ്പോൾ, എന്തല്ലാം കൊണ്ടുവരണം എന്ന് ചോദിച്ചിരുന്നു. അതിനു നൽകിയ ലിസ്റ്റ് എടുത്തു നോക്കി.

പാന്റീസ്, ബ്രാ, ബേബിഡോൾസ്, അതും വളരെ നേർത്തത് വേണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പണ്ടായിരുന്നു എങ്കിൽ മോഡേൺ ലോങ്ങ്‌ ഡ്രസ്സ്‌ ആയിരുന്നു അവൾ കൂടുതലും പറയാറ്.... പിന്നെ എല്ലാം ഷാനമോൾക് ഉള്ളതും...

ഇതിപ്പോ ലിസ്റ്റിനു നീളം കൂടുതൽ ഉള്ളത് പോലെ, അവസാനം ഒരു സ്വിമ്സ്യൂട് കൂടി ഉണ്ട്... അഫ്സലിന്റെ മുഖത്ത് ചിരി വിടർന്നു... അനീഷ് എന്ത് പറഞ്ഞാണ് ഇവളെ ഇങ്ങനെ മാറ്റുന്നനാണാവോ???

ഷോപ്പിംഗ് കഴിഞ്ഞ അഫ്സൽ അനീഷിനെ വിളിച്ചു. നാദിറയുടെ മാറ്റം അറിയാൻ അവനും അക്ഷമനാണ്...

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഇത്തയുമായി തിരിച്ചു വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ആണ് അഫ്സൽക വിളിക്കുന്നത്... മെസ്സേജ് കണ്ടിട്ടുണ്ടാകും അതാണ് ഈ വിളി. ദൈവമേ, ഇക്കാക്ക് സംശയം ഒന്നും ഉണ്ടാവല്ലേ എന്ന് മനമുരുകി ഒന്ന് പ്രാർത്ഥിച്ചാണ് കാൾ എടുത്തത്...

ഞാൻ : (പതർച്ചയില്ലാതെ സംസാരിക്കാൻ ഞാൻ പരമാവതി ശ്രമിച്ചു) ആ ഇക്ക....

ഇക്ക : ടാ സത്യാമാണോടാ നി പറഞ്ഞത്... നാദി നിനക്ക് കള്ള് മേടിച്ചു

💬 Comments

View all comments