Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
വെള്ളത്തിനടിയിൽ നില്കാതെ ഞാൻ മുകളിലേക്കു ഉയരൻ ശ്രമിച്ചു.....
ഉയർന്നു വന്നതും ഇത്ത പൊട്ടിച്ചിരിക്കുകയാണ്....
“എന്റെ പൊന്നിത്താ.... ഇങ്ങൾക്ക് എന്തന്നാ പറ്റിയത്....???” ഞാൻ അത് ചോദിക്കുമ്പോൾ എന്റെ വായ്ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികൾ ഇത്തയുടെ മുഖത്തേക്ക് തെറിച്ചു അതിലൊരു തുള്ളി ഇത്തയുടെ ചുണ്ടിലാണ് പതിച്ചത്. ആ ഒരു തുള്ളി ഇത്ത നാവ് കൊണ്ട് നക്കിയെടുത്തപ്പോൾ ശരികും എന്റെ പിടി വിട്ടു പോകുമായിരുന്നു....
എന്നാൽ തലയിൽ വെള്ളം വീണതോടെ, ഉള്ളിൽ കിടക്കുന്ന കള്ളിന്റെ വീര്യം കുറഞ്ഞത് എനിക്ക് ആശ്വാസം പകർന്നു. ഞാൻ എന്റെ നിയന്ത്രണം വീണ്ടെടുത്തു... പതിയെ ഞാൻ കരയിലേക്ക് കയറി... വെള്ളത്തിൽ കാൽ മുക്കി പൂളിന് കരയിൽ ഇരുന്നു...
ഇത്താക്ക് ആകെകൂടെ ഒരു ചേഞ്ച്. പണ്ടും എന്നോട് അടുത്തിടപഴകാറുണ്ടെങ്കിലും ഇങ്ങനെ ഒന്നും ആയിരുന്നില്ല..... ഞാൻ ഇത്തയെ നോക്കിയിരുന്നു. ഇത്ത ഒന്നുരണ്ട് തവണ കൂടി നീന്തി. ഞാൻ ഒരു പെഗ് കൂടി കഴിച്ചു.
“അല്ല പോകേണ്ടേ.....??? “
സമയം എത്രയെന്നു അറിയില്ല. മഴക്കാർ കൊണ്ട് ആകെ ഇരുട്ട് മൂടിയിട്ടുണ്ട്. മഴ പെയ്താലും അകത്തേക്ക് വെള്ളം വരില്ല. ഗ്ലാസ് പോലുള്ള ഷീറ്റ് കൊണ്ടുള്ള റൂഫ് ചെയ്തിട്ടുണ്ട്... ഇനി മഴവെള്ളം ചാടണം എങ്കിൽ റൂഫ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും അങ്ങന ഒരു സെറ്റപ്പ് ആണ്.
ഞാൻ പതിയെ എണീറ്റ് പോയി കാറിൽ നിന്നും ഡ്രസ്സ് എടുത്തു വന്നു. ഇന്ന് വാങ്ങിയ ഒരു ജെഴ്സി ഷർട്ടും, ട്രാകും മാറി വീണ്ടും ഒരു പെഗ് കൂടി കയറ്റി....എണ്ണിയപ്പോൾ അഞ്ചിൽ കൂടുതലാണ്. ഇടക്ക് വെള്ളത്തിൽ കളിച്ചത് കൊണ്ട്ആണ്, ഇല്ലങ്കിൽ പണി പാളിയേനെ....
കുറച്ചു നേരം കൂടി നീന്തിയ
💬 Comments
View all comments