Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
ഓടിൽ പതിക്കുന്ന ശബ്ദവും,തണുപ്പിനെ പുതച്ചെടുത്തു വീശുന്ന ചെറു കാറ്റിന്റെ തണുത്ത മർമരവും കൂടെ ജിന്നിനെ തോല്പ്പിക്കും അഴകുള്ള ഇത്തയുടെ സാനിധ്യവും...... കിസ്മത് എന്ന് പറഞ്ഞാൽ ഇതാണ്.....
ഞാൻ ഫാം ഹൗസ് ഒന്ന് പരിശോദിച്ചു തിരിച്ചു വന്നപ്പോഴേക്കും ഇത്ത ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡി ആയിട്ടുണ്ട്. നിലത്തിരിക്കുന്ന പാതി ബാക്കിയുള്ള JD ബോട്ടിലും ഗ്ലാസും എടുത്തു വെക്കുകയാണ് ഇത്ത... ബോട്ടിൽ എടുത്തു പോകാനൊരുങ്ങവെ ഇത്തയുടെ കയ്യിൽ നിന്നും ബോട്ടിൽ വഴുതി താഴെ വീണു
വീണതും ബോട്ടിൽ പൊട്ടി ചിതറി JD നിലത്തൊഴുകി........ എന്റെ ചങ്ക് പിടച്ചു.... ഒരു പാതി ബോട്ടിൽ മുഴുവന്ൻ....... എന്റെ കണ്ണ് നിറഞ്ഞു എന്നാൽ പെട്ടന്നുണ്ടായ സംഭവത്തിൽ ഇത്ത ഒന്ന് ഞട്ടി... ഇത്ത അവിടെ നിന്നും മാറാൻ ശ്രക്കും മുൻമ്പേ ഞാൻ ഇടപെട്ടു...
ഞാൻ : അനങ്ങല്ലേ....... ഇത്താ.... അവിടെ തന്നെ നിന്നാൽ മതി... ഗ്ലാസ് പൊട്ടി നിലം മൊത്തം ആയിട്ടുണ്ട്. ചില്ലു കഷ്ണം കാലിൽ കുത്തും. വെയിറ്റ്....
ഞാൻ പുറത്തു പോയി, എന്റെ ഷൂ ധരിച്ചു ഇത്തയുടെ ചെരിപ്പൂമെടുത്ത് വന്നു. ഇത്ത അനങ്ങാതെ നില്കുകയാണ്. ചുറ്റിലും ചില്ലു കഷ്ണങ്ങളുടെ ചെറിയ ചീളുകൾ ഉണ്ട്. ഞാൻ പതിയെ പോയി ഇത്തയുടെ മുന്നിൽ ഇരുന്നു. ശേഷം വലതു കാൽചെരുപ്പ് നിലത്തു വെച്ചു. ഇത്ത എന്റെ ഇടതു തോളിൽ ഒരു കൈ കൊണ്ട് ഊന്നിപ്പിടിച്ചു.
ഇത്ത വലതു കാൽ പൊക്കിയതും ഞാൻ ഇത്തയുടെ പാതങ്ങൾക്കടിയിൽ എന്റെ ഇടതു കൈ ചേർത്തു പിടിച്ചു കൊണ്ട് ഇത്തയെ ചെരിപ്പിടാൻ സഹായിച്ചു....
കൊലുസഴ്ച വെച്ച ഇത്തയുടെ പാതങ്ങൾ...!!!!
ഇത്തയുടെ റോസ് നിറമുള്ള പാതങ്ങളുടെ മാർഥവം, കാവിയിട്ട നിലം നൽകിയ തണുപ്പ് വലിച്ചെടുത്ത ആ കാൽപാതങ്ങളിൽ നിന്നും എന്റെ കൈകളിലേക്ക് പ്രവഹിച്ചു.
വലതു കാലിനു ശേഷം ഇടതു കാൽ ചെരിപ്പും ധരിപ്പിച്ചു ഞാൻ ഇത്തയെ നോക്കി. ഇത്ത എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. ഞാൻ എണീറ്റു. ഇത്തയെന്റെ വലതു കയ്യിൽ മുറുകെ പിടിച്ചു. എന്റെ ചലനങ്ങൾക്കാനുസരിച്ചു ഇത്ത എന്നെ അനുകമിച്ചു നടന്നു.... ഇത്തയെ ചില്ലു ചീളുകൾക്കിടയിൽ നിന്നും മാറ്റിയ ശേഷം തറ തുടച്ചു കൊണ്ട് ഞാൻ
💬 Comments
View all comments