Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
ഒരുതരം പ്രണയിനിയുടെ മുഖഭാവം!!!!
ഇത്ത പതിയെ ചിരിച്ചു. മനസ്സിനുളിൽ മറ്റെന്തോ മുള പൊട്ടുന്നത് പോലെ, ഇത്ത ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്റെ അരികിൽ വന്നിരുന്നു. എന്റെ ഹൃദയ മിടിപ്പുകൾ ഉച്ചത്തിൽ മിടിച്ചു തുടങ്ങുന്നു......
നാണമോ, അതോ മതെന്തോ ഒരു വികാരം... എനിക്ക് ഇത്തയെ നോക്കാൻ ആവുന്നില്ല. ഇന്ന് വരെ എനിക്കിങ്ങനെ തോന്നിയിട്ടില്ല. ഇത്തയിൽ നിന്നും മുഖം മറക്കാൻ ഞാൻ പാടുപെടുമ്പോൾ, മുഖത്തേക്ക് ഉതിർന്നു വീണ എന്റെ നീളൻ മുടി അതിനെന്നെ സഹായിച്ചു.
എന്നാൽ ആ മുടിയിഴകൾ ഇത്ത അവരുടെ കൈകൾ കൊണ്ടെടുത്തു എന്റെ ചെവിക്കു പുറകിൽ വെച്ചു വീണ്ടും എന്റെ മുഖത്തെ സ്വാതന്ത്രമാക്കി. ഇത്ത എന്റെ തോളിലൂടെ കൈവെച്ചിരുന്നു ... പഴയ ഓടിട്ട ആ നാലുകെട്ടിന്റെ ഇറയത്ത് നിന്നും വീഴുന്ന വെള്ളം അവർ കാലുകൾ നീട്ടിപിടിച്ചു കൊണ്ട് കാലിൽ വാങ്ങി... ആ വെള്ളത്തുള്ളികൾ അവരുടെ പാതങ്ങളിൽ തട്ടിത്തെറിക്കുന്നത് നയന മനോഹരം എന്നതിനേക്കാൾ അപ്പുറമാണ്....
ഇറയത്തെ വെള്ളം വീണു നനയുന്ന അവരുടെ ലോങ്ങ് ടോപ് മുകളിലേക്ക് കയറ്റി.... എനിക്ക് മുന്നിൽ ഇത്തയുടെ വെളുത്ത കാലുകൾ അനാവരണം ചെയ്യുകയാണ്... ഇത്ത വീണ്ടും മുകളിലേക്ക് കയറ്റിക്കൊണ്ടിരുന്നു. കറുപ്പ് നിറത്തിലെ തുണിയുടെ അഗ്രം സ്വർണ നിറം കൊണ്ടു ഡിസൈൻ ചെയ്ത ആ നീളൻ കമീസ് കാൽമുട്ട് വരെ ഇത്ത കയറ്റി വെച്ചു.
എന്റെ നിയന്ത്രണങ്ങൾ വിട്ടു പോവുകയാണ്. എനിക്കുള്ളിൽ ഇത്തയോടൊരു അനുഭൂതി തോന്നുന്ന ഈൗ സമയങ്ങളിൽ, എന്റെ മുന്നിൽ ഇത്തയുടെ വെളുത്ത കാൽമുട്ടുകൾ നയനങ്ങൾക്ക് നൽകുന്ന സുഖാനുഭൂതി എനിക്ക് വിവരിക്കാൻ കഴിയുന്നില്ല..
ഇത്തയുടെ കാലിൽ തട്ടിചിതറുന്ന മഴത്തുള്ളികൾക്ക് പോലും അഴകുള്ളതായി എനിക്ക് തോന്നി..
💬 Comments
View all comments