Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
നയന മനോഹരം എന്നതിനേക്കാൾ അപ്പുറമാണ്....
ഇറയത്തെ വെള്ളം വീണു നനയുന്ന അവരുടെ ലോങ്ങ് ടോപ് മുകളിലേക്ക് കയറ്റി.... എനിക്ക് മുന്നിൽ ഇത്തയുടെ വെളുത്ത കാലുകൾ അനാവരണം ചെയ്യുകയാണ്... ഇത്ത വീണ്ടും മുകളിലേക്ക് കയറ്റിക്കൊണ്ടിരുന്നു. കറുപ്പ് നിറത്തിലെ തുണിയുടെ അഗ്രം സ്വർണ നിറം കൊണ്ടു ഡിസൈൻ ചെയ്ത ആ നീളൻ കമീസ് കാൽമുട്ട് വരെ ഇത്ത കയറ്റി വെച്ചു.
എന്റെ നിയന്ത്രണങ്ങൾ വിട്ടു പോവുകയാണ്. എനിക്കുള്ളിൽ ഇത്തയോടൊരു അനുഭൂതി തോന്നുന്ന ഈൗ സമയങ്ങളിൽ, എന്റെ മുന്നിൽ ഇത്തയുടെ വെളുത്ത കാൽമുട്ടുകൾ നയനങ്ങൾക്ക് നൽകുന്ന സുഖാനുഭൂതി എനിക്ക് വിവരിക്കാൻ കഴിയുന്നില്ല..
ഇത്തയുടെ കാലിൽ തട്ടിചിതറുന്ന മഴത്തുള്ളികൾക്ക് പോലും അഴകുള്ളതായി എനിക്ക് തോന്നി.. ഞാൻ ഇത്തയുടെ കാലുകളിലേക്ക് ഇമചിമ്മാതെ നോക്കിയിരുന്നു.
എനിക്കവിടം തൊടണം എന്നുണ്ട്. എന്റെ ചുണ്ടുകൾ ചേർത്തു ഉമ്മവെക്കണം എന്ന് തോന്നുന്നു... എന്റെ കവിൾത്തടങ്ങൾ ആ കാലുകളിൽ ഉരസണമെന്നുണ്ട്.... ഇത്തയുടെ പതങ്ങളിലൂടെ നാവിനെ കൊണ്ട് നക്കിയെടുക്കണമെന്നുണ്ട്..
എനിക്ക് മനസ്സിനെ പിടിച്ചു നിർത്തിയെ മതിയാകു.... നിയന്ത്രണം വിടാൻ പാടില്ല. ഈ രാമേട്ടൻ ഇതെവിടെപ്പോയി പെട്ടന്ന് വന്നിരുന്നു എങ്കിൽ....
“ഇങ്ങളെന്താ കൊലുസ്സിടാത്തത് ഇത്താ....??? “
എന്റെ മനസിനെ മാറ്റാൻ ഞാൻ എന്തെങ്കിലും പറഞ്ഞെ മതിയാകു....
“ഓഹ് ഇനി ഞാൻ ഈ പ്രായത്തിൽ കൊലുസ്സിടാത്തതിന്റെ കുറവെ ഒള്ളു.... ഒന്ന് പോ അനീഷേ... “
ഞാൻ : ഇതിനങ്ങനെ പ്രായം ഒന്നുമില്ല ഇത്താ... നമ്മള് കേരളക്കാരുടെ ഒരു ചിന്താഗതി ആണിത്. അതൊക്കെ മാറണം....... ഇങ്ങൾ കൊലുസ് ഇട്ടാൽ നല്ല മൊഞ്ചായിരിക്കും കാണാൻ...
ഇത്ത : ആണോ ഡാ....
ഞാൻ : അതേന്ന്..... കൊലുസും, കാതിൽ ഒരു കമ്മലും വേണം...(ശേഷം ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി) മൂക്കുത്തി കൂടി... വേണ്ട മൂക്കുത്തി വേണ്ട. പക്ഷെ ഒരു ബ്രെസ്ലറ്റ് വേണം....
ഇത്ത എന്നിലേക്ക് ഒന്ന് കൂടി ചാരിയിരുന്നു.. എന്റെ മുഖത്തോട് കൂടുതൽ അടുത്തു. അവര് നിശ്വാസം എന്റെ ചുണ്ടുകളിൽ തട്ടി...
ഇത്ത : ശരിക്കും പറയുന്നതാണോ അതോ എന്നെ കളിയാക്കുന്നതോ???
അത് പറയുമ്പോൾ വീശിയടിച്ച കാറ്റിൽ തൂവിയ മഴയുടെ ചെറിയ കണങ്ങൾ ഇത്തയുടെ ചുണ്ടുകളിൽ വിശ്രമിച്ചു. ഇത്ത തന്റെ ചുവന്ന
💬 Comments
View all comments