0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]

എല്ലാം ഷാനമോൾക് ഉള്ളതും...

ഇതിപ്പോ ലിസ്റ്റിനു നീളം കൂടുതൽ ഉള്ളത് പോലെ, അവസാനം ഒരു സ്വിമ്സ്യൂട് കൂടി ഉണ്ട്... അഫ്സലിന്റെ മുഖത്ത് ചിരി വിടർന്നു... അനീഷ് എന്ത് പറഞ്ഞാണ് ഇവളെ ഇങ്ങനെ മാറ്റുന്നനാണാവോ???

ഷോപ്പിംഗ് കഴിഞ്ഞ അഫ്സൽ അനീഷിനെ വിളിച്ചു. നാദിറയുടെ മാറ്റം അറിയാൻ അവനും അക്ഷമനാണ്...

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഇത്തയുമായി തിരിച്ചു വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ആണ് അഫ്സൽക വിളിക്കുന്നത്... മെസ്സേജ് കണ്ടിട്ടുണ്ടാകും അതാണ് ഈ വിളി. ദൈവമേ, ഇക്കാക്ക് സംശയം ഒന്നും ഉണ്ടാവല്ലേ എന്ന് മനമുരുകി ഒന്ന് പ്രാർത്ഥിച്ചാണ് കാൾ എടുത്തത്...

ഞാൻ : (പതർച്ചയില്ലാതെ സംസാരിക്കാൻ ഞാൻ പരമാവതി ശ്രമിച്ചു) ആ ഇക്ക....

ഇക്ക : ടാ സത്യാമാണോടാ നി പറഞ്ഞത്... നാദി നിനക്ക് കള്ള് മേടിച്ചു തന്നോ???

ഇക്കയുടെ ശബ്ദത്തിൽ ദേഷ്യമല്ല, ഉറപ്പാണ് സംശയത്തിന്റെ ഒരു കണിക പോലുമല്ല.. മറിച്ചു ആകാംഷയാണ്... അറിയാനുള്ള ആകാംഷ.... അതെനിക്ക് തെല്ലൊരു ആശ്വാസം നൽകി..

ഞാൻ : ആ ഇക്ക... അതും ഒരു ഫുൾ ബോട്ടിൽ JD എനിക്കൊറ്റക് അടിക്കാൻ... ഞാനും അന്തം വിട്ട് നിൽക്കാണ്...

ഇക്ക : ശെടാ ഇതെങ്ങനെ സംഭവിച്ചു.... എന്നാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു... നി ഒപ്പിച്ചെടുത്തല്ലോ... ഞാൻ എന്തോരം പാട് പെട്ടന്നറിയോ എന്നെ കൊണ്ട് പറ്റിയില്ല...

ഞാൻ : ഇങ്ങൾ എന്തൊക്കെണ് ഈ പറയുന്നത്... ഇവിട മനുഷ്യൻ ആകെ പ്രാന്തായി നിക്കാണ്...

ഇക്ക : പിന്നേ അന്റൊരു പിരാന്ത്... ഇജ്ജൊരു കാര്യം ചെയ്യ്. ഓൾക് എന്താ വേണ്ടത് നു വെച്ചാൽ ചെയ്തു കൊടുക്ക്... ഞാൻ വരുമ്പോൾ ഓള് എനിക്കും വാങ്ങിതരോ ന്നു ഒന്നറിയണമല്ലോ...

ദൈവമേ, ഇക്ക എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ഇത്രയും ഓപ്പൺ ആയി സംസാരിക്കുന്നത്.. ഇല്ലങ്കിൽ ഇങ്ങനെ ഒകെ പറയോ... മനസ്സിൽ വീണ്ടും കുറ്റബോധം നിറഞ്ഞു....

ഇക്ക : ആ പിന്നേ, നിനക്ക് എന്തേലും വാങ്ങണോ?? ആതിക്ക് മേക്കപ്പ് സെറ്റ് വേണം പിന്നേ എന്തോ രണ്ട് സാധനത്തിന്റെ ലിസ്റ്റ് ഒക്കെ അയച്ചിട്ടുണ്ട്... ഞാൻ നോക്കുന്നുണ്ട്... നിനക്കെന്താ വേണ്ടത്...

ഞാൻ : ആ കുരിപ്പ് എന്തെങ്കിലും പറഞ്ഞെന്നു വെച്ചു ഇങ്ങൾ

💬 Comments

View all comments