Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4 [ഫ്ലോക്കി കട്ടേക്കാട്]
കൈവെള്ളയിൽ കോരിയെടുത്തു....
ഇത്തയുടെ ഷർട്ട് ഇപ്പോൾ ശരിക്കും മാറിക്കിടക്കുകയാണ്. വെളുത്ത ബ്രായുടെ മുറുക്കം കൊണ്ട് ചുമലുകൾ ചെറുതായി ചുവന്നിട്ടുണ്ട്. കൊഴുപ്പ് മുറ്റിയ വയറിലെ ഒരു മടക്കിന്റെ ചന്തം മറ്റൊന്നിനും പകരം വെക്കാനില്ലാത്തതാണ്... ആ മടക്കിനോട് ചേർന്നു, വലിയ പൊക്കിൾ ചുഴിക്ക് ഒരു ഓവൽ ഷേപ്പ് ആണ്...
ഞാൻ എന്റെ ചുണ്ടുകൾ ആ ചുവന്ന പാടുകളിലേക്ക് കൊണ്ടുപോയി. ബ്രായുടെ സ്ട്രാപ്പ് ഇത്തയുടെ കൈ കുഴയിലൂടെ വലിച്ചു മാറ്റി... വെളുത്ത തൊലിയിൽ വന്ന ചുവന്ന പാടിൽ ചുണ്ട് ചെത്തു ഉമ്മ നൽകി. എന്റെ ചുണ്ടുകൾ ചേർന്നതും ഇത്തയുടെ പിൻ കഴുത്തിലെ ചെറിയ രോമങ്ങൾ ഉയർന്നു പൊന്നുങ്ങുന്നത് ഞാൻ നോക്കിയാസ്വാധിച്ചു.
ഇത്ത, തലയൊന്നു ചെരിച്ചു. മുടിയിലൂടെ കൈ തഴുകി നേരെയിട്ടു.... ഇത്തയുടെ കഴുത്ത് ശൂന്യമാണ്. ഞാൻ ചുണ്ടുകൾ പതിയെ ഇത്തയുടെ ചെവിക്കരികിൽ ചേർത്തു വെച്ചു... ഇത്തയുടെ പാതി ചുരുണ്ട മുടിയിഴകളിൽ ഒന്ന് രണ്ടെണ്ണം ചെവിയിലുണ്ട്.... ഞാൻ അവിടം പതിയെ ഊതി... ഇത്ത തല ചെരിച്ചു കൊണ്ട് കുളിരണിഞ്ഞു... പതിയെ ഞാൻ ചുണ്ടുകൾ ചെവിയോടടുപ്പിച്ചു.....
“അല്ല ഇത്ത, ഇങ്ങളെ കഴുത്തിലെ മാല എവിടെ???? “
പൊടുന്നനെ ഇത്തയുടെ കൈ എന്റെ മുഖത്ത് വീണു...
“ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് ....... ഇങ്ങളിപ്പോ എന്തിനാ അടിച്ചത്??? “
ഇത്ത : നിന്നോട് എന്നെ എങ്ങനെ വിളിക്കാനാ പറഞ്ഞത്???
ഇത്തയുടെ നാവ് കുഴയുന്നുണ്ട്... സംസാരത്തിൽ എനിക്കതു ശരിക്കും അറിയാൻ കഴിയിന്നു. ഇടയ്ക്കു ചെഞ്ചുണ്ടിനെ നാവു കൊണ്ട് നനച്ചു....
ഞാൻ : നാദി ന്ന്....
ഇത്ത : ന്ന അങ്ങനെ വിളിക്ക്.....
ഞാൻ ഇത്തയുടെ ചെവിയിൽ ചുണ്ട് ചേർത്തു കാതിൽ പതിയെ
💬 Comments
View all comments