Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
നീ ഞങ്ങളെ വീട്ടിൽ ആക്കിട്ട് കാർ എടുത്തു പൊക്കോ…. വൈകീട്ടോടെ തീരില്ലേ കറക്കം???. അതോ ഡേ ഫുൾ ആണോ?????
ഞാൻ : അതൊന്നും വേണ്ട…. ഞങ്ങൾ ഒന്ന് ചുരം കേറി ഇറങ്ങാനാ പ്ലാൻ ചിലപ്പോൾ രാത്രി ആകും. ഞാൻ ബൈക്ക് എടുത്തോളാം……
ഇത്ത : ആഹാ അപ്പോൾ വല്ല്യ പ്ലാൻ ആണല്ലോ….. സാരമില്ല. ഇനി എന്നെ വീട്ടിൽ ആക്കി, അവിടുന്നു വന്നു വീണ്ടും ബൈക്ക് എടുത്തു അവളെ കൂട്ടി വരുമ്പോഴേക്കും സമയം ഒരുപാട് ആകും. നീ കാർ എടുത്തു പൊക്കോ…. നാളെ രാവിലെ വീട്ടിലേക്ക് വാ. നമുക്കൊന്ന് ഫാം ഹൗസ് വരെ പോകേണ്ടി വരും…..
ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും ഇത്ത സമ്മതിച്ചില്ല. അത് പിന്നേ ഇക്കയും ഇങ്ങനെ ആണ്. വെറും സ്നേഹപ്രകടങ്ങൾക്ക് പകരം ഒരു ഫാമിലി ആയാണ് ഇരുവരും എന്നെ കാണുന്നത്. അത് കൊണ്ട് തന്നെ ആണ് എന്നെ വിശ്വസിച്ചു ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നതും. ഞാനും ആ വിശ്വാസം തിരികെ കൊടുക്കാറുണ്ട്….
ഇത്തയെ വീട്ടിൽ വിട്ടു ഞാൻ ശാരിയെ വിളിച്ചു. 30 മിനുട്ടിൽ എത്താം എന്ന് പറഞ്ഞു.
പോകാൻ സമയം ഇത്ത എന്നെ വിളിച്ചു. ഇത്ത ഓടി വന്നു വരുമ്പോൾ കുലുങ്ങുന്ന അവരുടെ മുലകൾ എന്റെ മനസ്സിനെയും കുണ്ണയും ഒന്നിളക്കിയെങ്കിലും ഞാൻ സംയമനം പാലിച്ചു….
“ന്നാ ഇത് വെച്ചോ….. എന്തിനാണ് എന്ന് വെച്ചാൽ ഉപയോഗിച്ചോണം… ഓൾടെ മുന്നിൽ അനക്ക് ഒരു കുറവും വരണ്ട…. “
ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു…. ഇത്ത, അവരുടെ ATM കാർഡ് ആണ് എനിക്ക് തന്നത്. എന്റെ മുഖം കണ്ട
💬 Comments
View all comments