0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

: മതി മൈരോളെ.... ഇനി ഇതും പറഞ്ഞു അടി കൂടി ഉള്ള മൂഡ് കളയല്ലേ........ അനീഷേ നീ ഒരു സ്റ്റിക്ക് കൂടെ കത്തിക്ക്…....

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിച്ച അവിടെ തന്നെ ജോലി ചെയ്യുന്നവനാണ് രാജേഷ് എന്ന രാജു. ജൗഹറിനെ പോലെ അല്ല, ആള് ഡീസന്റ് ആണ്. ഓരോ തവണ നാട്ടിൽ വരുമ്പോഴും എന്തെങ്കിലും ഒരു വെറൈറ്റി ഡ്രഗ് ആയിട്ടാണ് അവൻ വരൂ…. അതൊക്കെ പരീക്ഷിക്കലാണ് ഞങ്ങളുടെ മെയിൻ പരിപാടി.

പാതി കത്തി എരിഞ്ഞ കഞ്ചാവ് കുറ്റി എനിക്ക് നേരെ നീട്ടിക്കൊണ്ട് രാജു വീണ്ടും അടുത്തത് കത്തിക്കാൻ പറഞ്ഞു.... ഞാൻ കഞ്ചാവിൽ നിന്നും ഒരു പുക കൂടി ആഞ്ഞു വലിച്ചു.... പുക വലിച്ചെടുക്കുമ്പോൾ കണ്ണുകൾ അടക്കണം. മനസ്സ് ശൂന്യമാക്കണം , വലിച്ചെടുത്ത പുക പതിയെ ഇറക്കണം. ആ സമയം ശൂന്യമായ മനസ്സിൽ ഓടിയെത്തുന്ന ആദ്യ ചിത്രം അതായിരിക്കും പിന്നീട് കഞ്ചാവിന്റെ ലഹരി തീരുന്ന വരെ നമ്മുടെ മനസ്സ്..... ആ ചിന്ത മനസ്സിനെ ചുറ്റി വരിഞ്ഞു കൊണ്ടിരിക്കും.....

“നാദിറ ഇത്ത.... “

പൊടുന്നനെ ഞാൻ കണ്ണുകൾ തുറന്നു. മൈര്……

അടുത്ത സ്റ്റിക്കും കത്തിച്ചു തീർത്ത് വീട്ടിലേക്ക് വന്നു. നേരെ റൂമിൽ എത്തി കണ്ണുകൾ അറിയാതെ അടഞ്ഞു പോകുന്നു. ശരീരത്തിന്റെ ഭാരം ഇല്ലാതായി….. കഞ്ചാവ് ഏറ്റ് തുടങ്ങിയിരിക്കുന്നു….. ഞാൻ ഇത്തയെ കുറിച്ച് ഓർത്തു…..

“നാദിറ ഇത്ത “

എന്റെ അയൽവാസി അഫ്സൽ ഇക്കയുടെ പത്നി!!! കാണാൻ നല്ല മൊഞ്ചാണ്. മൊഞ്ചെന്ന് പറഞ്ഞാൽ മാലാഖമാർ തോറ്റു പോകുന്ന മൊഞ്ച്…..

ഒരുടെ ചിരി ഉണ്ടല്ലോ, അത് ഒരു ഒന്നൊന്നര ചിരിയാണ്. ചെറുപ്പത്തിലേ അച്ഛൻ മരിച്ച

💬 Comments

View all comments