Chapter Title : വ്ലോഗ്ഗർ കപ്പിൾസ് : ആരംഭം [റോക്കി ഭായ്]
എന്ന് കരുതി വെയിറ്റ് ചെയ്യുവല്ലേ.. നിന്റെൽ വല്ല ഐഡിയ ഉണ്ടേൽ പറ..'വ്ലോഗ്ഗർ കപ്പിൾസ് ' എന്നാ ചാനൽ പേര്.. നമുക്ക് എല്ലാ തരം വീഡിയോസ് ഉം ഉൾപ്പെടുത്താം. കുക്കിംഗ്, ബ്യൂട്ടി ടിപ്സ്, ഫാമിലി, ഫൺ, കൃഷി.. പിന്നെ ലോക്ക്ഡൌൺ തീരുമ്പോ ട്രാവൽ കൂടെ സെറ്റ് ആക്കാം."
"ആ.. അത് ശരിയാ. തുടക്കം ഗംഭീരം ആകണം.. എന്നാലേ റീച്ച് കിട്ടുള്ളൂ.. നമുക്ക് മോളെ വച്ച് എന്തെങ്കിലും വൈറൽ വീഡിയോ എടുക്കാം. പിന്നീട് കുക്കിംഗ് ആഡ് ചെയ്യാം."
സൂരജ് പറഞ്ഞ പോലെ അവർ രണ്ട് പേരും കൂടെ ആലോചിച്ചു ആലോചിച്ചു അവർ ഒരു ഐഡിയ കണ്ടെത്തി.മകളെ ഉൾപ്പെടുത്തി ഒരു കോമഡി വീഡിയോ അവർ എടുക്കുകയും അത് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഫാമിലി, ഫ്രണ്ട്‌സ്, ഓഫീസ് ഗ്രൂപ്പുകളിലും അവർ അത് ഷെയർ ചെയ്തു. റീൽ ആക്കി ഇൻസ്റ്റാ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.
വളരെ മികച്ച പ്രതികരണങ്ങൾ ആണ് ആ വീഡിയോ ക്ക് അവർക്ക് ലഭിച്ചത്. വാട്സ്ആപ്പ് ലും പലരും നല്ല പ്രതികരണങ്ങൾ അറിയിച്ചു. ഇൻസ്റ്റാ റീൽ പല പേജുകളും ഏറ്റെടുത്തു. വീണ്ടും വീണ്ടും വീഡിയോ എടുക്കാൻ അവർക്ക് ഇത് പ്രചോദനമായി.
അച്ഛനെയും അമ്മയെയും ഉൾകൊള്ളിച്ചു കൊണ്ടും തങ്ങളുടെ കപ്പിൾ ഇണക്കങ്ങളും പിണക്കങ്ങളും മകളുടെ കുസൃതികളും എല്ലാം വിഷയമാക്കി അവർ വീണ്ടും വീണ്ടും വീഡിയോസ് ഇറക്കി. ഇടയ്ക്ക് കുക്കിംഗ് വീഡിയോകളും ബ്യൂട്ടി ടിപ്സ്, ഹെയർ കെയർ വീഡിയോസും അവർ ഉൾപ്പെടുത്തി.
ഫാമിലി, ഫ്രണ്ട്‌സ്, നാട്ടുകാർ ഇവരൊക്കെ സബ്സ്ക്രൈബ്ർസ് ആയി.പക്ഷെ സ്നേഹയുടെ സൗന്ദര്യവും ആരെയും കൊതിപ്പിക്കുന്ന ശരീരവും വീഡിയോകളിൽ മിന്നായം പോലെ കാണുന്ന
💬 Comments
View all comments