Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
മാറിയാനിരുന്നിരുന്നത്.
മായ:- മോൾ നാളെ ഉച്ചക്ക് മുന്പ് ഇങ്ങെത്തും.
സഞ്ജയ് ഒന്ന് ഞെട്ടി മായയെ നോക്കി.
മായ:- പേടിക്കണ്ട ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. പറയാനായി ഒന്നും നടന്നിട്ടില്ല. അങ്ങനെയേ ഞാൻ ഇപ്പോൾ വിചാരിക്കുന്നുള്ളു. നീയും അങ്ങനെ വിചാരിച്ചാൽ മതി.
സഞ്ജയ്‌ക്കു അല്പം ആശ്വാസമായി. അവൻ എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു പക്ഷെ മായയുടെ മുഖത്തു നോക്കണോ എന്തെങ്കിലും പറയാനോ അവനു ധൈര്യം തോന്നിയില്ല. കാമം മൂത്തു നിന്നപ്പോൾ ഉണ്ടായിരുന്ന ധൈര്യവും ശൗര്യവും എല്ലാം ഇപ്പോൾ ചോർന്നു പോയിരുന്നു.
സഞ്ജയ്:- അമ്മെ.....
മായ:-(സഞ്ജയേ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ)ഇപ്പോൾ ഒന്നും പറയണ്ട. നാളെ മോൾ വന്നിട്ട് സംസാരിക്കാം.
സഞ്ജയ് പിന്നെ ഒന്നും മിണ്ടാൻ പോയില്ല. അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു പ്ലേറ്റ് കഴുകിയിട്ട് ഹാളിൽ പോയി അന്നത്തെ പത്രം എടുത്തു വായിച്ചു കൊണ്ടിരുന്നു.
മായയും അപ്പോഴേക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു വന്നിരുന്നു.
മായ:- ഞാൻ കിടക്കാൻ പോകുകയാണ്. ലൈറ്റ് പെട്ടെന്നു അണക്കണം
ഇത്രയും പറഞ്ഞു മായ റൂമിലേക്ക് പോകാൻ ഒരുങ്ങി.
സഞ്ജയ്:- അമ്മെ എനിക്ക് അല്പം സംസാരിക്കണം.
മായ:- എനിക്ക് സംസാരിക്കേണ്ട ഇപ്പോഴൊന്നും.
എന്നും പറഞ്ഞു മായ റൂമിൽ പോയി കതകടച്ചു. സഞ്ജയ് ആകെ നിരാശനായി അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു അവൻ മായയുടെ റൂമിലേക്കായി നടന്നു. അവൻ എന്നിട്ടു ക്‌നോക്ക് ചെയ്യും മുൻപ് പിടി തിരിച്ചു നോക്കി. ഡോർ ലോക്ക്ഡ് ആണ്. അവൻ ടൂറിൽ ശക്തിയായി തട്ടി. മായ വാതിൽ തുറന്നു.
സഞ്ജയ്:- എനിക്ക് ഇപ്പോൾ സംസാരിക്കണം.
മായ എന്തെങ്കിലും എതിര് പറയും മുൻപ് അവൻ റൂമിലേക്ക് തള്ളി കയറി.
💬 Comments
View all comments