0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]

Author : Kambikathakal Read All Parts 2K

എത്തിയ ശേഷം അവൾ കതകുകളെല്ലാം ലോക്ക്ഡ് ആണെന്ന് ഉറപ്പു വരുത്തി. അവൾ അടുക്കളയിൽ പോയി ജ്യൂസ് സിങ്കിൽ കളഞ്ഞു.എന്നിട്ടു ഗ്ലാസ് കഴുകി വച്ചു. പിന്നീട് തന്റെ റൂമിൽ പോയി. കതകടച്ചു ഡോർ ലോക്ക് ചെയ്തു. അവളുടെ ഉള്ളു നീറുകയായിരുന്നു. തന്നെ ചതിച്ചു ഒരുത്തൻ പ്രാപിച്ചു എന്ന ചിന്ത അല്ലായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ. പകരം താൻ തന്റെ മോളെ ചതിച്ചു എന്ന ചിന്തയായിരുന്നു. എതിര്ക്കാന് കഴിയാത്ത അവസ്ഥ ആയിരുന്നെങ്കിലും അവസാനം താൻ അവന്റെ ചെയ്തികൾ ശെരിക്കും ആസ്വദിച്ചില്ലേ? അവനെ വാരി പുണർന്നില്ലേ? ഇതൊക്കെ ആലോചിച്ചപ്പോൾ അവളുടെ മനസ്സ് വല്ലാതെ തകർന്ന അവസ്ഥയിൽ ആയി.

ഒരു സ്ത്രീയുടെ അവസ്ഥയെ ഇത്തരത്തിൽ ക്രൂരമായി മുതലെടുത്തവന് തന്റെ മകളെ കൊടുക്കണോ എന്ന് അവൾ ചിന്തിച്ചു. അവൻ വലിയ ഒരു തെറ്റാണു ചെയ്തത്. പക്ഷെ ഉണർന്നു കഴിഞ്ഞപ്പോൾ താൻ അവനെ തടയാൻ ശ്രമിച്ചില്ലലോ. തന്റെ ഭാഗത്തുമില്ലേ തെറ്റ്. മകളുടെ ജീവിതം ആണ് പ്രധാനം. തെറ്റ് പറ്റി പോയി. അത് മാറ്റാൻ ആകില്ല. ഇനി ആവർത്തിക്കകത്തെ നോക്കാം. തത്കാലം എല്ലാം മറക്കാം. മായ സ്വയം ആശ്വസിപ്പിച്ചു. ഇതിന്റെ പേരിൽ ഒരിറ്റു കണ്ണീർ തന്റെ കണ്ണിൽ നിന്നും വീഴരുത് എന്ന് അവൾ ഉറപ്പിച്ചു. അവൻ തന്നെ മുതലെടുത്തു. താനും അവസാനം അത് അനുവദിച്ചു കൊടുത്തു ആസ്വദിക്കുകയും ചെയ്തു. രണ്ടു പേരും തെറ്റുകാരാണ്. അവനോടു ക്ഷമിച്ചാലേ എനിക്ക് സ്വയം ക്ഷമിക്കാൻ ആകു. തത്കാലം എല്ലാം മറക്കാം.

മായ എഴുന്നേറ്റു തൻ്റെ ഡ്രസ്സ് എല്ലാം അഴിച്ചു ഒരു മൂലയിൽ ഇട്ടു എന്നിട്ടു നേരെ ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷ്

💬 Comments

View all comments