Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
ആയി. സഞ്ജയ് തന്നെ ചെയ്തതൊക്കെ ആലോചിച്ചു അവൾക്കു തന്റെ ദേഹം മുഴുവൻ വലിച്ചു കീറാൻ തോന്നി. പക്ഷെ എല്ലാം മറക്കാൻ തീരുമാനിച്ച അവൾ അതിനു ശ്രമിച്ചു കൊണ്ടിരുന്നു. കുളിച്ചു കഴിഞ്ഞു ഇറങ്ങിയ ശേഷം അവൾ ഒരു ബ്ലാക്ക് ബ്രായും പിങ്ക് പാന്റിയും ധരിച്ചു. അതിന്റെ മുകളിലായി ഒരു ലൈറ്റ് ഗ്രീൻ മാക്സിയും ധരിച്ചു. അതിനു ശേഷം റൂമിനു വെളിയിൽ ഇറങ്ങി. അടുക്കളയിൽ പോയി. ഭക്ഷണം വിളമ്പി കഴിച്ചു. അതിനു ശേഷം ഒരു പാത്രത്തിൽ സഞ്ജയ്‌ക്കുള്ള ഭക്ഷണം വിളമ്പി മേശ പുറത്തു വച്ച ശേഷം മായ വീണ്ടും തന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു കിടന്നു. അപ്പോഴേക്കും സമയം വൈകുന്നേരം ആയിരുന്നു.
സഞ്ജയ് എപ്പോഴോ ഉണർന്നു. അവൻ സ്വപ്നലോകത്തു നിന്ന് പതിയെ യാഥാർത്യത്തിലോട്ടു വന്നു. താൻ ചെയ്ത തെറ്റിന്റെ ആഴം പെട്ടെന്ന് അവനിൽ ഉദിച്ച കാമം അടങ്ങി കഴിഞ്ഞപ്പോൾ ആണ് അത് അവനു ഉൾകൊള്ളാൻ ആയതു. താൻ ആശയെ ചതിച്ചു. മായയുമായി ഒരിക്കലും തനിക്ക് ഒരു ജീവിതം ഉണ്ടാകില്ല. ആശയുമായുള്ള ജീവിതം ഇല്ലാതാവാൻ താൻ തന്നെ കാരണമായി അതും അവളുടെ അമ്മയെ ഉപയോഗിച്ച്. കുറ്റബോധം കാരണം അവൻ ഏങ്ങി കരഞ്ഞു. കുറച്ചു നേരം അത് തുടർന്നു. സ്വല്പം അടങ്ങി കഴിഞ്ഞപ്പോൾ ആണ് മായയെ പറ്റി അവൻ ഓർത്തത്. അവൻ പെട്ടെന്ന് വേഷമൊക്കെ ധരിച്ചു താഴേക്കു ചെന്നു. മായയുടെ റൂം തുറക്കാൻ നോക്കി നടന്നില്ല. മായ എന്തെങ്കിലും കൈയബദ്ധം കാണിച്ചു കാണുമോ എന്ന് അവൻ ഭയന്നു. അവൻ കതകിൽ ശക്തിയായി തട്ടി അമ്മെ അമ്മെ എന്ന് വിളിച്ചു.
മായ:-
💬 Comments
View all comments