Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
മകളുടെ വിവാഹവും അനുബന്ധ ചടങ്ങുകൾക്കു ശേഷം താൻ എന്നെങ്കിലും ഫ്രീ ആയാൽ ജോലിയിൽ നിന്ന് സബ്ബാറ്റിക്കൽ എടുത്തു എവിടെ എങ്കിലുമൊക്കെ ട്രാവൽ ചെയ്യാൻ പോകണം എന്നാണ് മായയുടെ ആഗ്രഹം . ജോയുടെ അനുഭവങ്ങൾ മായയ്ക്ക് ഒരു പുത്തൻ ഉണർവ് ഏകി. അവൾക്കു യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടി വന്നു. ഇതെല്ലം അവൾ ജോയോട് പറയുകയും ചെയ്തു. ജോയുടെ ട്രിപ്പിൾ ജോയിൻ ചെയ്യുന്നോ എന്ന ചോദ്യത്തിന് തമാശ രൂപേണ ശെരി എന്ന് പറയുകയും ചെയ്തു.
മായയ്ക്ക് ജോ ഒരു ഇൻസ്പിറേഷൻ ആയിരുന്നെകിൽ ജോയ്‌ക്കു മായ ഒരു ഇന്റെരെസ്റ്റ് ആയിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആദ്യം തന്നെ ജോ വീണു പോയിരുന്നു. അവളെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിച്ചു. ജോ അങ്ങനെ നാട്ടിലേക്കു തിരിച്ചു. നാട്ടിൽ എത്തിയ ശേഷം ക്വാറന്റൈൻ കോവിഡ് ടെസ്റ്റ് എല്ലാം കഴിഞ്ഞു മായയെ കാണാൻ ആയി പുറപ്പെട്ടു.
സഞ്ജയ് വന്ന അതെ ദിവസം വൈകിട്ട് ഒരു 4:30 യോടെ ജോ മായയുടെ വീട്ടിൽ എത്തിയിരുന്നു മായയ്ക്ക് സർപ്രൈസ് നല്കാൻ. തന്നെ കാണുമ്പോൾ മായയ്ക്ക് വളരെ സന്തോഷം ആകുമെന്നു ജോ കരുതി.
കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന മായ ശരിക്കും ഞെട്ടി. ജോ തന്നെ കാണാൻ വരുമെന്ന് അവൾ തീരെ പ്രതീക്ഷച്ചിരുന്നില്ല. സാഹചര്യം മറ്റൊന്ന് ആയിരുന്നെങ്കിൽ അവൾ ചിലപ്പോൾ സന്തോഷിച്ചേനെ. പക്ഷെ മകളുടെ വിവാഹം 2 ആഴ്ച കഴിഞ്ഞു ആണ്. അതിനിടയിൽ പ്രശ്നം വരുന്ന ഒന്നും സംഭവിക്കാൻ മായ ആഗ്രഹിച്ചിരുന്നില്ല. ജോയുടെ ഈ വരവ് തനിക്കു എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ എന്ന ചിന്ത ആണ്
💬 Comments
View all comments