Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 3 [റിച്ചി]
വിവാഹം കഴിഞ്ഞു മഹി ആലപ്പുഴയിൽ തന്നെ സെറ്റൽഡ് ആയി. അമ്മായിയപ്പന്റെ സഹായത്താൽ ഒരു റിസോർട്ടും തുടങ്ങി. നല്ല ഒന്നാന്തരം ഒരു വീടും വച്ച്. മായയുടെ വിവാഹം കഴിഞ്ഞു 5 വർഷം കഴിഞ്ഞായിരുന്നു മഹിയുടെ വിവാഹം. വീട്ടുകാരുമായി അടുത്തെങ്കിലും മായ ഒരുതരത്തിലുള്ള സഹായമോ മറ്റോ അവരിൽ നിന്നും കൈപറ്റിയില്ല. അവളുടെ പേരിലുള്ള അവകാശം പോലും അവൾ വേണ്ടെന്നു വച്ച്. പക്ഷെ മായയുടെ അച്ഛൻ അവളുടെ പേരിൽ കരുതിയിരുന്നതൊക്കെ ആശക്കു നല്കാൻ തീരുമാനിച്ചു. അതിനു മായ എതിര് നിന്നില്ല. മായ ആ സമയം ഒരു പ്രൈവറ്റ് കമ്പനിയിൽ കിട്ടിയ ജോലിക്കു കയറി.
അങ്ങനെ വർഷങ്ങൾ കടന്നു പോയി. രതീഷിന്റെ തന്നെ പരിചയത്തിൽ നല്ല ഒരു ബന്ധം മഹയ്ക്കും വന്നു. പയ്യൻ അമേരിക്കയിൽ എഞ്ചിനീയർ. വിവാഹ ശേഷം അവർ അമേരിക്കയിൽ പോയി. മഹിയുടെ വിവാഹം കഴിഞ്ഞു 4 കൊല്ലം കഴിഞ്ഞാണ് മഹായുടെ വിവാഹം. മഹിക്ക് കല്യാണം കഴിഞ്ഞും ഒരു വർഷത്തിനുള്ളിൽ ഇരട്ട പെൺമക്കൾ ആയി.മാളവിക(മാളു) മിത്ര(മിട്ടു). ആശയേക്കാൾ 6 വയസ്സ് ഇളപ്പം. രണ്ടു കുട്ടികൾ ആയപ്പോൾ മഹി കടിഞ്ഞാണ് ഇട്ടു. മഹായുടെ വിവാഹ ശേഷം ഒരു കൊല്ലത്തിനകം അവൾക്കും ഒരു മകൻ ജനിച്ചു പേര് അജു. പക്ഷെ കോംപ്ലിക്കേഷൻ കാരണം മഹായുടെ ഗർഭപാത്രം മാറ്റി. അതിന്റെ ബുദ്ധിമുട്ടിൽ അവൾ വീട്ടുകാരുടെ ഒപ്പം ആയിരുന്നു കുറെ നാൾ. അത് കൊണ്ട് തന്നെ അജുവിന് കൂട്ട് മാളുവും മിട്ടുവും ആയിരുന്നു. പക്ഷെ വല്ലപ്പോഴും അവനെ കാണാൻ വരുമ്പോളാണെങ്കിൽ കൂടി അജുവിന് ആശയോട് ആയിരുന്നു വളരെ പ്രിയം. അവൾ ഏറ്റവും മൂത്തത് ആയതു കൊണ്ട് അജുവിനെ എപ്പോഴും കൊഞ്ചിക്കും. മാളുവും മിട്ടുവും അവനുമായി എപ്പൊഴും ഗുസ്തിയായിരുന്നു. എന്തായാലും കുറച്ചു വർഷങ്ങൾ മഹാ നാട്ടിൽ ഉണ്ടായിരുന്നു.
ആയിടക്കാണ് രതീഷ് ആക്‌സിഡന്റിൽ പെട്ട് മരിക്കുന്നതു. ആരോ അപകടപ്പെടുത്തിയതുമാണെന്നു പറയുന്നവരുമുണ്ട്. അപ്പോൾ ആശക്കു വയസ്സ് 14 . മഹായുടെ ഹസ്ബൻഡ് മരിപ്പിനു വന്നു തിരിച്ചു പോയപ്പോൾ മഹയെയും കൊണ്ട് പോയി. മാളുവിനെയും മിട്ടുവിനെയും വിട്ടു പിരിയാൻ പറ്റാത്തത് കൊണ്ട് അജു മഹിയുടെ അടുത്തു നിൽക്കട്ടെ എന്ന് അവർ കരുതി. മഹിക്കും വൈഫിനും അജുവിനെ ഭയങ്കര ഇഷ്ടമായിരുന്നു. അവർക്കും അത് സന്തോഷമായി. അജുവിനെ കുറിച്ച് പറയുവാണേൽ അവൻ പൊതുവെ ഒരു ഇന്ട്രോവേർട്ട് ആണ്. അധികം ആരുമായും പെട്ടെന്ന് അടുക്കില്ല. ചേച്ചിമാരോട് വളർന്നതുകൊണ്ടു അവരോടു അവനു ഭയങ്കര സ്നേഹം ആണ്. അതുകൊണ്ടു തന്നെ പൊതുവെ അവനു സ്ത്രീകളോട്
💬 Comments
View all comments