Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]
നടന്നു. അപ്പോഴും അജു അവിടെ ഉള്ള കാര്യം അവൾ ശ്രദിച്ചില്ല. അവൾ ബാത്‌റൂമിൽ ലൈറ്റ് ഇട്ടു അകത്തു കയറി. കതകു ചാരിയതല്ലാതെ കുറ്റി ഇട്ടില്ല. അപ്പോഴും ഉറക്കച്ചേവുഡിൽ ആയിരുന്ന ആശ ആടിയുലഞ്ഞു ടോയ്ലറ്റ് സീറ്റിലേക്ക് പോയി ഇരുന്നു മൂത്രമൊഴിക്കാൻ തുടങ്ങി. ഒഴിച്ച് കഴിഞ്ഞു ക്ലീൻ ചെയ്ത ശേഷം ഫ്ലഷ് ചെയ്തിട്ട് അവൾ മെല്ലെ വാഷ് ബേസിനടുത്തേക്കു നീങ്ങി.
ഫ്ളഷിന്റെ സൗണ്ട് കേട്ട് അജു ഉണർന്നു. ബാത്റൂമിന്റെ കതകു ചാരിയിട്ടേ ഉള്ളു അതുകൊണ്ടു സൗണ്ട് നന്നായി റൂമിൽ കേട്ടു അതാ അജു ഉണർന്നത്. അവൻ നോക്കിയപ്പോൾ വാഷ് ബേസിനിലേക്ക് ചാഞ്ഞു നിൽക്കുന്ന ആശയെ ആണ് കണ്ടത്.അവളുടെ തല മുതൽ സൈഡിൽ അരക്കെട്ടിനു മുകൾ ഭാഗം വരെ അവനു കാണാം. ബാക്കി ഭാഗം കതകിനു മറവിൽ ആയിരുന്നു. ആശയുടെ മുലയുടെ സൈഡ് ഭാഗം അവനു കാണാം ആയിരുന്നു. റൂമിൽ ലൈറ്റ് ഇടാത്തത് കൊണ്ട് അവൾക്കു ഇപ്പോൾ അവനെ വ്യക്തമായി കാണാൻ ആകില്ല. അവൻ ഫോൺ എടുത്തു സമയം നോക്കി. 5 മണി ആകുന്നതേ ഉള്ളു. ഇനിയുമുണ്ട് നേരം വെളുക്കാൻ സമയം. കതകു തുറന്നു പോയാൽ റൂമിൽ ആരെങ്കിലും ഉണ്ടായിരുന്നതായി ആശ അറിയും. അവൾ അറിയാതെ മുങ്ങാൻ പറ്റില്ല. എന്ത് ചെയ്യും എന്ന് അവൻ അലോചിച്ചു.
ആശ ടാപ്പ് തുറന്ന് വെള്ളം കൈ കൊണ്ട് കോരി എടുത്തു മുഖം കഴുകാൻ തുടങ്ങി. വെള്ളം മുഖത്തു വീണപ്പോൾ അവൾ ഉറക്കപിച്ചിൽ നിന്ന് മെല്ലെ മോചിതയായി തുടങ്ങി. ബോധം പൂർണമായി തിരിച്ചു വന്നപ്പോൾ അവൾക്കു ദേഹത്തിനു അസ്വസ്ഥത തോന്നി. മുല ഭാഗവും മറ്റും വേദനിച്ച
💬 Comments
View all comments