Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]
തുടങ്ങി. അവൾ നോക്കിയപ്പോൾ. ദേഹത്ത് പല ഭാഗങ്ങളും ചുവന്നു കിടക്കുന്നു. ഇന്നലെ വീഡിയോ കാലിൽ കുറെ ഒക്കെ അവൾ ഞെക്കിയെങ്കിലും ഇത്ര വേദനിക്കാൻ വഴിയില്ല. അപ്പോഴാണ് അവൾ ഇന്നലെ സ്വപ്നം കണ്ടത് ആലോചിച്ചത്. ഉറക്കത്തിൽ ഇനി താനെങ്ങാനും ചെയ്തതാണോ ഇങ്ങനെ. അല്ലാതെ വേറെ ആര് ചെയ്യാൻ. റൂം ലോക്ക്ഡ് അല്ലായിരുന്നോ?
ടെൻഷൻ അടിച്ചു കിടന്ന അജു ആശയുടെ ഭാഗത്തേക്ക് നോക്കി. അവൾ ബേസിനടുത്തു തന്നെ നിന്ന് എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു. ആദ്യം ടെൻഷൻ ആയി നിന്ന അവൻ അവളുടെ കോലം വീണ്ടും ശ്രദിക്കാൻ തുടങ്ങി. അവന്റെ ഉള്ളിൽ വീണ്ടും കാമം തലപൊക്കി. അവന്റെ അരക്കെട്ടിൽ വീണ്ടും ചലനം അനുഭവപെട്ടു. അവൻ ചിന്തിക്കുന്നതിനു മുൻപ് തന്നെ അവൻ പുതപ്പു മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു. എല്ലാം യാന്ത്രികമായി നടക്കുന്നതുപോലെ ആയിരുന്നു. അവൾ തന്നെ കാണുമെന്ന ചിന്ത ഒന്നും അവന്റെ മനസ്സിൽ ഇല്ലായിരുന്നു. അജു അവളെ തന്നെ ഉറ്റു നോക്കി ബാത്റൂമിന്റെ അടുത്തേക്ക് നടന്നു.
ആശ അപ്പോഴും അവളുടെ ശരീരത്തിലെ പാടുകളും മറ്റുമൊക്കെ നോക്കുകയായിരുന്നു. ദേഹത്ത് പല ഇടത്തും അവൾക്കു വേദനിക്കുന്നുണ്ടായിരുന്നു. ആരോ തന്റെ ശരീരത്തിൽ ശരിക്കും പെരുമാറിയ പോലെ ഒരു ഫീൽ. റൂമിൽ നിന്നും തന്റെ അടുത്തേക്ക് നീങ്ങുന്ന ആ രൂപത്തെ ആശ അപ്പോഴും ശ്രദിച്ചില്ല. ഇനി എന്തായാലും കിടക്കുന്നില്ല എന്ന് തീരുമാനിച്ചവൾ പല്ലു തെക്കൻ ആയി ബ്രഷ് എടുത്തു എന്നിട്ടു പെട്ടെന്ന് ചിന്തിക്കാതെ തന്നെ ബാത്രൂം ഡോർ അടച്ചു.
ബാത്രൂം അടക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അജുവിന് സ്വബോധം വന്നപോലെ തോന്നി. താൻ എന്താണ്
💬 Comments
View all comments