Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]
ചെയ്യാൻ പോയതെന്ന് അവൻ ആലോചിച്ചു. ഇന്നലെ താൻ എങ്ങനെ അതൊക്കെ ചെയ്യാൻ ധൈര്യം കാണിച്ചു എന്ന് ഇപ്പോൾ ചോദിച്ചാൽ അജുവിന് അറിയില്ല. ഇനി ഇപ്പോൾ എന്ത് ചെയ്യും. ആശ അറിയാതെ എങ്ങനെ റൂമിൽ നിന്ന് പുറത്തു കടക്കും. പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി. ആശ പുറത്തു വരും മുൻപ് അവൻ കട്ടിലിനടിയിൽ ഒളിച്ചു. ആശ ഫ്രഷ് ആയി റൂമിനു വെളിയിൽ പോകുമ്പോൾ പതുക്കെ മുങ്ങാം എന്ന് അവൻ തീരുമാനിച്ചു.
ആശ പെട്ടെന്ന് തന്നെ പല്ലു തേച്ചു കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങി. കതകു അടക്കാതെ ആണ് ഇറങ്ങിയത്. അതുകൊണ്ടു ബാത്റൂമിലെ ലൈറ്റ് കാരണം റൂമിൽ അല്പം പ്രകാശം നിറഞ്ഞു. അവൾ അപ്പോഴും നഗ്ന ആയിരുന്നു. അപ്പോഴാണ് അവൾ ഫോൺ ഇന്നലെ ഡ്രസിങ് റൂമിലാണ് വച്ചതു എന്ന് ഓർത്തത്. അവൾ നടന്നു ഡ്രസ്സിങ് റൂമിലെ കർട്ടൻ ഫുൾ ഒതുക്കി ലൈറ്റ് ഇട്ടു. അപ്പോൾ ഡ്രസിങ് റൂമിലെ ലൈറ്റ് റോമിലേക്കും വീണു. അതും കൂടെ ആയപ്പോൾ റൂം കുറച്ചൊക്കെ വ്യക്തമായി. എന്നാലും കട്ടിലിനടിയിൽ ഇരിക്കുന്ന അജുവിനെ അപ്പോഴും കാണാവുന്ന രീതിയിൽ റൂമിൽ വെളിച്ചം ഇല്ലായിരുന്നു. പക്ഷെ അജുവിനെ റൂം വ്യ്കതമായി കാണാൻ പാട്ടി. ഫോൺ എടുത്തു ആശ തിരിച്ചു റൂമിൽ വന്നു ഫോൺ പരതി കൊണ്ട് നിന്നു.
അജു ഇപ്പോൾ അവളുടെ കാലുകൾ മാത്രമായിരുന്നു കണ്ടത്. അവൻ നീങ്ങി അവളുടെ അറ ഭാഗം വരെ കാണത്തക്ക രീതിയിൽ കിടന്നു. ആശ അവനു എതിരായി തിരിഞ്ഞാണ് നിന്നിരുന്നത്. അവളുടെ നിതംബവും അതിനു മുകളിലായി കിടന്നിരുന്ന അരഞ്ഞാണവും അവനു കാണാം. അവനു വീണ്ടും
💬 Comments
View all comments