Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]
വിഷമിച്ചു തന്നെ ഒരു യാത്ര പോലും നേരെ പറയാൻ മടിച്ചു വീട്ടിൽ നിന്നും ഇറങ്ങി. ഗേറ്റിന്റെ അടുത്ത് ജോ എത്തിയപ്പോഴേക്കും ആംബുലൻസ് വന്നിരുന്നു. പോലീസുകാർ ജോയെ സഞ്ജയ് എന്ന് കരുതി അതിൽ കയറ്റി വിട്ടു. വാതിൽക്കൽ ഇത് കണ്ടു നിന്ന മായ പതുക്കെ കതകടച്ചു കുട്ടി ഇട്ട ശേഷം അൽപ നേരം അവിടെ നിന്നു വിതുമ്പി.
പെട്ടെന്ന് തന്നെ സഞ്ജയുടെ കാര്യം ഓര്മ വന്നു. മായ പതുക്കെ സഞ്ജയുടെ റൂമിനടത്തു ചെന്ന് കതകിൽ മുട്ടി വിളിച്ചു. അനക്കം ഒന്നുമില്ലാത്ത കണ്ടപ്പോൾ. അവൾ വാതിൽ മെല്ലെ തുറക്കാൻ ശ്രമിച്ചു. കുട്ടിയിട്ടില്ലായിരുന്നു കതകു. മായ കതകു തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് കട്ടിലിൽ നഗ്നനായി മുട്ട് കുത്തി നിന്ന് എന്തോ ചെയ്യുന്നു. കതകിനു എതിർവശം തിരിഞ്ഞു നിൽക്കുകയായിരുന്നു സഞ്ജയ്. അതുകൊണ്ടു മായയ്ക്ക് എന്താണ് അവൻ ചെയ്യുന്നത് എന്ന് കാണാൻ പറ്റിയില്ല. അവന്റെ ചെവിയിൽ ഹെഡ്സെറ്റ് ഉണ്ടായിരുന്നു. ഞെട്ടലിൽ നിന്ന് ഉണർന്ന മായ പെട്ടെന്ന് തന്നെ വെളിയിൽ ഇറങ്ങി കതകു അടച്ചു.
"എല്ലാ അവന്മാരും ഒരു തരം തന്നെ" മായ പിറുപിറുത്തുകൊണ്ട് മായയുടെ റൂമിലോട്ടു പോയി. അവിടെ ചെന്ന് ഫോൺ എടുത്തു മായ സഞ്ജയേ വിളിച്ചു.
ജോ പോകാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്ന സഞ്ജയ് ഫോൺ എടുത്തു വച്ച് കമ്പി കഥകൾ വായിക്കാൻ തുടങ്ങിയിരുന്നു. അമ്മായിഅമ്മ കഥകൾ വായിച്ചു നല്ല മൂഡ് ആയ സഞ്ജയ്ക്കു കുറച്ചു വീഡിയോസ് കൂടെ കാണാൻ തോന്നി. അങ്ങനെ അവൻ ഹെഡ്സെറ്റ് കുത്തി ഫോണിൽ പോൺ വീഡിയോസ് പ്ലേയ് ചെയ്തു കാണാൻ തുടങ്ങി.
💬 Comments
View all comments