0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 8 [റിച്ചി]

Author : Kambikathakal Read All Parts 575

എന്ന് കരുതി.

അജു:- വിശക്കുന്നു മാമി. എന്തെങ്കിലും തായോ.

രുക്കു:- പ്ലേറ്റ് ഇതാ. മേശപ്പുറത്തു പുട്ടും കടലയും ഉണ്ട്. ചായ ഇപ്പോൾ കൊണ്ടുവരാം.

അജു ഡൈനിങ്ങ് ഹാളിലേക്ക് പ്ലേറ്റുമായി പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങി. ആശയും രുക്കുവും അടുക്കള ഒതുക്കാനും തുടങ്ങി. മാളു ചായയുമായി അജുവിന്റെ അടുത്തേക്ക് ചെന്നു.

അജു:- മിട്ടു ചേച്ചി എണീറ്റില്ലേ മാളു ചേച്ചി?

മാളു:- എണീറ്റു. ഭക്ഷണം ഒക്കെ കഴിച്ചിട്ട് അവൾ കുളിക്കാൻ പോയി. അപ്പുറത്തെ രാധ ആന്റി ആശുപത്രിയിൽ നിന്ന് വന്നിട്ട് അങ്ങോട്ട് പോയില്ലലോ. ഞാനും അമ്മയും അവളും കൂടി കുറച്ചു കഴിഞ്ഞു അങ്ങോട്ടു പോകും.

അജു:- ഓ. ഞാൻ വരുന്നില്ല നിങ്ങൾ പോയിട്ട് വാ.

മാളു:- ഡാ എനിക്ക് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്. കള്ളം പറയരുത്.

അജു:- എന്താ ചേച്ചി?

മാളു:- നീ ഇന്ന് രാവിലെ പതുങ്ങി ആശ ചേച്ചിയുടെ റൂമിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടല്ലോ. എന്താ കാര്യം?

അജുവിന്‌ ഭകഷണം തൊണ്ടയിൽ ഉടക്കി. അവൻ കിടന്നു ചുമക്കാൻ തുടങ്ങി. മാളു കൊണ്ട് വച്ച ചായ അവൻ കുടിച്ചിട്ട് എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി.

അജു:- ഞാനോ? ചേച്ചി സ്വപ്നം വല്ലതും കണ്ടതായിരിക്കും. ഞാൻ ഇന്നലെ എന്റെ മുറിയിലാ കിടന്നതു.

മാളു:- മര്യാദക്ക് സത്യം പറഞ്ഞോ. ഇല്ലെങ്കിൽ ഞാൻ ആശേച്ചിയോടു ചോദിച്ചോളാം എന്താ കാര്യമെന്ന്. നിന്നോട് സംസാരിക്കട്ടെ എന്ന് കരുതുയാണ് ഞാൻ ഇതുവരെ ചോദിക്കാഞ്ഞത്.

അജു:- ചേച്ചി വേണ്ട ഞാൻ എല്ലാം പറയാം. ഞാൻ കഴിച്ചു കഴിഞ്ഞു റൂമിലോട്ടു വാ.

അജു പെട്ടെന്ന്

💬 Comments

View all comments