Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 8 [റിച്ചി]
വാരി വലിച്ചു തിന്നിട്ടു എണീറ്റു റൂമിലോട്ടു പോയി. മാളു ഡൈനിങ്ങ് ടേബിൾ ക്ലീൻ ചെയ്തിട്ട് നേരെ അവന്റെ റൂമിലോട്ടു പോയി. അവൾ കയറിയ ഉടൻ കതകു അടച്ചു. അവൻ റൂമിൽ ടെൻഷൻ അടിച്ചു നിൽക്കുക ആയിരുന്നു. അവൾ കട്ടിലിൽ ഇരുന്നു. എന്നിട്ടു അവനോടു വീണ്ടും കാര്യം തിരക്കി.
അജു:- അത് ചേച്ചി ഇന്നലെ ആശേച്ചിയോടൊപ്പം കിടക്കാൻ ഞാൻ ആ റൂമിൽ പോയി കിടന്നതാ. ആശേച്ചി രാത്രി വന്നു ആ കട്ടിലിൽ കിടന്നിട്ടു ഞാൻ ഉള്ളത് പോലും അറിഞ്ഞില്ല. രാവിലെയായിട്ടും ചേച്ചി ഒന്നും അറിഞ്ഞില്ല. അതാ ഞാൻ ആശേച്ചിയോടു ഒന്നും പറയരുതെന്ന് പറഞ്ഞത്.
മാളു:- അതിനിപ്പോൾ എന്താ. നീ ആ റൂമിൽ ഉണ്ടായിരുന്നു. അത് ആശേച്ചി അറിഞ്ഞാൽ എന്താ പ്രശ്നം? നീ ഉരുളാതെ കാര്യം പറ.
അജു:- അത് ചേച്ചി..... ഞാൻ റൂമിൽ ചെന്നപ്പോൾ തന്നെ ഉറങ്ങി. ഇടയ്ക്കു എന്തോ ശബ്ദം കേട്ട് ഉണർന്നു. നോക്കിയപ്പോൾ ഡ്രസിങ് റൂമിലായിരുന്നു സൗണ്ട്. ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ ചെന്നു നോക്കിയപ്പോൾ ആശേച്ചി വീഡിയോ കാൾ ചെയ്യുക ആയിരുന്നു സഞ്ജയ് ചേട്ടന്റെ കൂടെ.
അവൻ നിർത്തി.
മാളു:- അതുകൊണ്ടു?
അജു:- അത്...... ആശേച്ചിയുടെ ദേഹത്ത് ഒരു തുണി പോലുമില്ലായിരുന്നു. അവർ മറ്റേ കാൾ ചെയ്യുകയായിരുന്നു.
മാളു:-(ഞെട്ടലോടെ) മറ്റേ കാൾ?
അജു:- കമ്പി കാൾ.
മാളു:- എടാ നാറി, എന്നിട്ടു നീ അതും നോക്കി നിന്നോ?
അജു:- ഇല്ല. ഞാൻ ഓടി പോയി ചെവിയും പൊത്തി കിടന്നു. ചേച്ചി എന്നെ കണ്ടാൽ ഞാൻ ഉറക്കം ആയിരുന്നു എന്ന് കരുത്തുമെന്നു വിചാരിച്ചു.
മാളു:- നീ
💬 Comments
View all comments