0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9 [റിച്ചി]

Author : Kambikathakal Read All Parts 949

ചുണ്ടടര്ത്തി അവളുടെ കഴുത്തിലേക്ക് വന്നു അവിടെ ഉമ്മ വയ്ക്കാനും നക്കാനും തുടങ്ങി. അവളുടെ ശരീരത്തിലെ വിയർപ്പുകണങ്ങൾ ഓരോന്നായി അവൻ നക്കി കുടിച്ചു. അവളുടെ ഗന്ധം അവനെ മത്ത് പിടിപ്പിക്കുന്നതുപോലെ ആയിരുന്നു. അവളുടെ കൈകൾ അപ്പോഴും അവൻ ഞെരിച്ചു പിടിച്ചിരിക്കുക ആയിരുന്നു.

സഞ്ജയ്‌ക്കു ആവേശം അടക്കാൻ ആയില്ല. അവൻ കഴുത്തിൽ നിന്നു താഴേക്കു നീങ്ങി. അവളുടെ ബ്ലൗസ് അവനൊരു തടസ്സമായി തോന്നി. അവൻ പെട്ടെന്ന് ഒന്ന് പൊങ്ങി അവളുടെ കൈകൾ വിടീച്ചു. എന്നിട്ടു ബ്ലൗസ് അഴിക്കാൻ നോക്കി. ഒന്ന് രണ്ടു വട്ടം നോക്കിയിട്ടു നടക്കാഞ്ഞപ്പോൾ ആവേശത്തിൽ അവൻ അവളുടെ ബ്ലൗസ് വലിച്ചു പൊട്ടിച്ചു. ഊരി കളയാൻ മെനക്കെടാതെ അവളുടെ ബ്ലൗസിന്റെ കൈ ഭാഗവും അവൻ വലിച്ചു കീറി ദൂരെ എറിഞ്ഞു. മായയോടുള്ള ആവേശം അവനെ മറ്റൊരാളാക്കിയിരുന്നു. മായ ഒരു പിങ്ക് ബ്രാ ആയിരുന്നു ധരിച്ചിരുന്നത്. അവൻ അവളുടെ നെഞ്ചത്തേക്ക് മുഖം പൂഴ്ത്തി അവളുടെ നെഞ്ചിൽ ചുണ്ടുകൾ കൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി. ഇപ്പോൾ അവന്റെ കൈകൾ അവളുടെ കക്ഷത്തിനിടയിലൂടെ ഇട്ടു അവളുടെ തോളിലായി പിടിച്ചു അമർത്താൻ തുടങ്ങി. അങ്ങനെ പിടിച്ചു കൊണ്ട് ആവേശത്തിൽ സഞ്ജയ് മായയുടെ നെഞ്ചും കഴുത്തുമെല്ലാം നക്കികുടിച്ചു. പതിയെ അവൻ കൈകൾ അവളുടെ മുതുകു ഭാഗത്തായി കൊണ്ടുപോയി അവളുടെ ബ്രായുടെ ഹുക്ക് എടുക്കാൻ നോക്കി. ഭാഗ്യത്തിന് ആദ്യ ശ്രമത്തിൽ തന്നെ അവനതു സാധിച്ചു. അവളുടെ നെഞ്ചിൽ ഉറുഞ്ചിക്കൊണ്ടു തന്നെ അവൻ അവളുടെ പിങ്ക് ബ്രാ ഊരി എടുത്തു. അതും അവൻ എങ്ങോട്ടോ വലിച്ചെറിഞ്ഞു.

എതിർപ്പെന്ന് പറയാൻ കഴിയില്ലെങ്കിലും മായ മതി വിടു എന്നൊക്കെ അബോധാവസ്ഥയിൽ പറഞ്ഞു

💬 Comments

View all comments