0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9 [റിച്ചി]

Author : Kambikathakal Read All Parts 255

ഇത്രയും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ അവൻ ആ റൂമിൽ നിന്ന് ഇറങ്ങി പോയി. അവൻ അവന്റെ റൂമിൽ ചെന്ന് കതകടച്ചു ലോക്ക് ഇട്ടു കട്ടിലിൽ കയറി കിടന്നു.

അജുവിന്റെ ആ പെരുമാറ്റം ആശയെ ആകെ തളർത്തി. ഒരിക്കലും അവൻ അവളോട് അങ്ങനെ സംസാരിച്ചിട്ടില്ല. അവൾ കരഞ്ഞുകൊണ്ട് പോയി കതകടച്ചു ലോക്ക് ചെയ്തു എന്നിട്ടു കട്ടിലിൽ ചെന്ന് കിടന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങി.

രാവിലെ പല വട്ടം ഉറങ്ങിയത് കൊണ്ടാണോ എന്തോ അജുവിന്‌ നേരെ ഉറങ്ങാൻ പറ്റിയില്ല. തുടര്ച്ചയായി കാളിങ് ബെൽ ശബ്ദം കേട്ടിട്ടു ആണ് അജു ഹാളിലേക്ക് ഇറങ്ങി ചെല്ലുന്നതു. അവൻ കതകു തുറന്നു നോക്കി. അയലത്ത് പോയിരുന്ന രുക്കുവും മാളുവും മിട്ടുവും ആയിരുന്നു അത്.

മിട്ടു:- എവിടെ ആയിരുന്നെടാ? എന്താ കതകു തുറക്കാൻ ഇത്ര താമസം?

അജു:- ഞാൻ കിടക്കുവായിരുന്നു. ആശേച്ചി തുറക്കുമെന്ന് കരുതി.

രുക്കു:- പറഞ്ഞപോലെ അവളെവിടെപോയി?

അജുവിന്റെ ഉള്ളിൽ എന്തോ പേടി പോലെ തോന്നി. അത് അവന്റെ മുഖത്തു മാളു ശ്രദ്ധിക്കുകയും ചെയ്തു. അവൾക്കും എന്തോ പന്തികേട് തോന്നി.

മാളു:- ചേച്ചി രാവിലെ എണീറ്റു ജോലികളൊക്കെ ചെയ്തതല്ലേ അമ്മെ. ചിലപ്പോൾ ക്ഷീണത്തിൽ ഉറങ്ങിപോയതായിരിക്കും. അമ്മ ചെന്ന് ഫ്രഷ് ആകു. മിട്ടു നീയും ചെല്ല്. ഞാൻ ഇവന്റെ റൂമിൽ പോയി ഫ്രഷ് ആയികൊള്ളാം.

ഇതും പറഞ്ഞു മാളു നേരെ അജുവിന്റെ റൂമിലേക്ക് പോയി. രുക്കുവും മിട്ടുവും പോയ ശേഷം അജുവും മാളുവിന്റെ പിന്നാലെ പോയി. അവൻ ചെന്നപ്പോൾ മാളു ബാത്‌റൂമിൽ ആയിരുന്നു. അവൻ കതകടച്ചു അവളെ കാത്തു നിന്നു. മാളു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ കണ്ടത് പരിഭ്രമിച്ചു നിൽക്കുന്ന അജുവിനെയാണ്.

മാളു:- എന്താടാ ഉണ്ടായതു?

അജു:-(ടെന്ഷനോടെ)ചേച്ചി, ആശേച്ചി എന്നെ വിളിച്ചു എന്റെ പ്രശ്നം എന്താണെന്നു തിരക്കി. ഞാൻ കള്ളം പറഞ്ഞാൽ പുള്ളിക്കാരിക്ക് മനസ്സിലാകും. ഒഴിഞ്ഞു മാറാൻ നോക്കിയിട്ടു പറ്റിയില്ല. അവസാനം ദേഷ്യത്തിൽ ഞാൻ എന്തെക്കൊയോ പറഞ്ഞതു തടിതപ്പി. ചേച്ചി ഒന്ന് ചെന്ന് നോക്കുമോ. എനിക്ക് പേടി ആകുന്നു.

അജു ഒറ്റശ്വാസത്തിൽ പറഞ്ഞു.

മാളു:-ശെരി. നീ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കട്ടെ.

അവൻ ഒരുപാടു ഭയന്ന് നില്കുന്നത് കണ്ടപ്പോൾ മാളുവിന്‌ അവനെ ഒന്നും പറയാൻ തോന്നിയില്ല. അവൾ പെട്ടെന്ന് ആശയുടെ മുറിയുടെ മുന്നിൽ എത്തി. തുറക്കാൻ നോക്കി. ലോക്ക്ഡ് ആണ്. അവൾ തട്ടി നോക്കി. നോ റിപ്ലൈ. രണ്ടു മൂന്നു വട്ടം തട്ടിയപ്പോൾ കതകു തുറന്നു.

💬 Comments

View all comments