0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 256
നിന്ന് പ്രതീക്ഷിക്കരുത്.ഈ കോളേജിന്റെ ഒരേ ഒരു രാജാവും മെക്കാനിക്കൽ സിംഹവും ആയ സാക്ഷാൽ ജാക്കിയേട്ടൻ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.ദേ മുത്ത് ആ ബെഞ്ചിന്റെ മോളിൽ ഇരിക്കണ കണ്ടോ’.ജാക്കിയെ  ചൂണ്ടിക്കാട്ടിയിട്ടു കീരി പറഞ്ഞു നിർത്തി.ജാക്കി കൈ ഉയർത്തി കാട്ടി.തല താഴ്ത്തിയുള്ള അവന്റെ ഇരുപ്പ് കണ്ടു ജൂനിയേഴ്സിൽ പേടി വളർന്നു. ‘അപ്പോ മക്കളേ, എല്ലാവരും വലിച്ചൂമ്പാൻ തയാറായിക്കോ, റാഗിംഗ് ചടങ്ങുകൾ തുടങ്ങാൻ സമയമായി.’ ഇത് അനൗൺസ് ചെയ്തിട്ട് കീരി ഇറങ്ങിപ്പോയി.ജാക്കി പിന്നെയും തല താഴ്ത്തി ഇരിക്കുകയാണ്.റീന വിദ്യാർത്ഥികളെ ആകെയൊന്നു നോക്കി.ചുരിദാർ അണിഞ്ഞവർ,  ജീൻസും ടോപ്പും ധരിച്ചവർ...പച്ച ധാവണിയും വെള്ള ബ്ലൗസും ധരിച്ച് കാച്ചെണ്ണ കൊണ്ട് തലമുടി ചീകി കെട്ടി,തുളസ്സിക്കതിരും ചൂടി ചന്ദനക്കുറിയുമിട്ട വാരസ്യാരു കുട്ടിയുടെ മേലെ അവളുടെ ശ്രദ്ധ ഉറച്ചു.പേടിച്ചരണ്ടു നിൽക്കുകയായിരുന്നു ദേവു. സഞ്ജുവിന് ആ കുട്ടിയെ അറിയാം.ഒരു പാവം ക്ഷേത്രം കഴകക്കാരൻ മാധവൻ വാര്യരുടെ ഇളയമകൾ.കുടുംബത്തിൽ രണ്ടുനേരം തികച്ചുണ്ണാനോ ഉടുത്തതൊന്നു മാറിയുടുക്കാനോ വകയില്ലാത്ത ദരിദ്രക്കുട്ടി.ഒരു കോച്ചിങ്ങും ഇല്ലാതെ മകൾക്ക് എഞ്ചിനീയറിങ്ങിനു അഡ്മിഷൻ കിട്ടിയപ്പോൾ കുടുംബത്തിലെ കഷ്ടപ്പാട് മാറും എന്ന്‌ കരുതിയാണ് അവളുടെ അച്ഛൻ പാങ്ങില്ലാഞ്ഞിട്ടും കോളജിൽ
അയച്ചത്.കുറച്ച് കാലമായി അമ്പലത്തിൽ കിട്ടുന്ന ഒന്നും ഒന്നരയും രൂപ കൈനീട്ടം എല്ലാം കൂട്ടിവച്ചിട്ട് ഗ്രാമത്തിലെ ജൗളിക്കടയിൽ നിന്ന് ആ അച്ഛൻ വാങ്ങി നൽകിയതാണ്  ഹാഫ്‌സാരിയും പച്ച ധാവണിയും.ഒരു ചുരിദാർ വാങ്ങിക്കൊടുക്കാൻ ഉള്ള പണം ആ പാവത്തിന് ഇല്ലായിരുന്നു. ‘ഇങ്ങോട്ട് വാടീ പരിഷ്കാരി’ സമ്പന്ന കുടുംബത്തിലെ യുവതിയുടെ  ഭോഷ്‌കോടെ റീന അവളെ വിളിച്ചു. പേടിച്ചരണ്ട പ്രാവിൻകുഞ്ഞിനെ പോലെ ദേവു തത്തി തത്തി റീനയുടെ മുന്നിൽ എത്തി. റീന അവളെ അടിമുടി ഒന്ന് നോക്കി. ‘നീയെന്താ 1980ൽ നിന്ന് വരുവാണോ,’  റീനയുടെ കമന്റ് കേട്ടു മെക്കാനിക്കലിലെ എല്ലാവരും ചിരിച്ചു. ദേവു പേടിച്ചു നിന്നു. ‘ഇങ്ങോട്ട് നീങ്ങി നിക്കെടി’, ജാക്കിയുടെ മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി റീന പറഞ്ഞു.ദേവു ജാക്കിക്ക്  അഭിമുഖമായി നിന്നു. അവൾ പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. ജാക്കി തല താഴ്ത്തി തന്നെ  ഇരുന്നു.അവന്റെ വിരലുകൾ ബെഞ്ചിനു മേലെ താളം പിടിച്ചു.ഇരയെ കയ്യിൽ കിട്ടിയിട്ട് സാകൂതം നോക്കുന്ന ചെന്നായയുടെ മുഖമായിരുന്നു ജാക്കിക്ക്. അവൻ പെട്ടെന്ന് മുഖം ഉയർത്തി.ഒരു ഭ്രാന്തമായ

💬 Comments

View all comments