Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
ചുരുട്ടി സഞ്ജു ജാക്കിയുടെ അടിവയറ്റിൽ ഒറ്റയിടി ഇടിച്ചു. തന്റെ കുടൽമാലകൾ തെറിച്ചു പോയതു പോലെ ജാക്കിക്കു തോന്നി. വയർപൊത്തി അവൻ പിന്നോട്ടു മാറി.ഇരുമ്പുറോഡിൽ നിന്ന് അവന്റെ പിടിയയഞ്ഞു. ആ സമയം മതിയായിരുന്നു സഞ്‍ജുവിന്.കൈയിൽ കിട്ടിയ ഇരുമ്പുവടി വീശി അവൻ ജാക്കിയെ തെരുതെരെ അടിച്ചു.ജാക്കിയുടെ തലപൊട്ടി, അതിൽ നിന്നു രക്തം ഒഴുകിയിറങ്ങി.അവൻ കോളേജിന്റെ ഗ്രൗണ്ടിലേക്കു വീണു.
പെട്ടെന്നാണ്...‘ഡാാാ’ എന്നൊരു വിളികേട്ടു സഞ്ജു ഞെട്ടി തിരിഞ്ഞു .ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രൊമനേഡ് വഴി ഓടി വരുകയാണ് പത്തോളം ആളുകൾ.ചെമ്പൻ മുടികളും കറുത്ത നിറവുമുള്ള ഭീമാകാരന്മാരായ അവരുടെ കയ്യിൽ വടിവാളുകൾ മിന്നിത്തിളങ്ങി.കൊച്ചിയിൽ നിന്നു സഞ്ജുവിനെ തീർക്കാനായി ജാക്കി ക്വട്ടേഷൻ കൊടുത്തു കൊണ്ടുവന്ന ഗുണ്ടകളായിരുന്നു അവർ.
‘ഹാ ഹാ ഹാ' ജാക്കി താഴെ കിടന്നു ചിരിച്ചു.ഡാ സഞ്ജൂ നീ തീരാൻ പോകുവാടാ മയിരേ.’ വേദനക്കിടയിലും ജാക്കി ഒച്ചയിൽ പറഞ്ഞു.
ഗുണ്ടകൾ പ്രൊമനേഡ് ചാടി ഗ്രൗണ്ടിലേക്കിറങ്ങി.സംഭവം സീനാണെന്ന് സഞ്ജുവിന് മനസ്സിലായി.
അപ്പോൾ..
പൊടിയുടെ ഒരു മേഘം മേലേക്കുയർത്തിവിട്ട് ഒരു ബിഎംഡബ്ള്യു കാർ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി ബ്രെക്കിട്ടു.അതിനു പിന്നാലെ മൂന്നു ജീപ്പുകളും.
കാറിൽ നിന്നു വെളുത്ത് ഉയരമുള്ള ഒരാൾ ഇറങ്ങി.
‘ഇളയച്ഛൻ’ സഞ്ജു തന്നെത്താൻ പറഞ്ഞു.സഞ്ജുവിന്റെ ഇളയച്ഛൻ ദത്തനായിരുന്നു കാറിലെത്തിയത്..ഒപ്പം ജീപ്പിൽ വന്നത് പാലക്കാട്ടെ എണ്ണം പറഞ്ഞ ഗുണ്ടകളും.അവരുടെ കയ്യിൽ കുറുവടികളും വടിവാളും ഉണ്ടായിരുന്നു.
‘കൊച്ചിയിൽ നിന്നു വന്നവർക്കെല്ലാം നല്ല പാലക്കാടൻ അടിയുടെ രുചി മനസ്സിലാക്കി കൊടെടാ.ഒറ്റ എണ്ണം മര്യാദക്ക് ഇവിടുന്നു പോകരുത്’ ദത്തൻ ഗുണ്ടകളോട് ആക്രോശിച്ചു.
പിന്നെ അവിടെ നടന്നത് ഒരു ചെറിയ യുദ്ധമായിരുന്നു. കോളേജ് ഗ്രൗണ്ട് ഒരു കുരുക്ഷേത്ര ഭൂമിയായി മാറി. കൊച്ചിയിൽ നിന്ന്
💬 Comments
View all comments