0%

Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 277
മൂടിക്കെട്ടി ഭുംന്ന് മുഖം വീർപ്പിച്ചിരിക്ക്യാ. ' 'ങൂം, ഞാൻ പറഞ്ഞില്ലേ നാന്ദീ, നീ വിചാരിക്കണ പോലെ മീരയ്ക്കു സഞ്ജുവിനെ ഒന്നും താൽപര്യം ഒന്നൂണ്ടാകില്യ, അമേരിക്കയിൽ ഒക്കെ വളർന്നതല്ലേ, അവൾക്ക് ഇപ്പോൾ തന്നെ അവിടെ ഇഷ്ടക്കണക്കിനു സെ്റ്റപ്പ് ഒക്കെയുണ്ടാകും.നീ നിന്‌റെ മുറച്ചെറുക്കനെ സ്വപ്‌നം കണ്ടു മറ്റു ആമ്പിള്ളാരോടൊന്നും അടുക്കാത്തതു പോലാരിക്കില്ല അവൾ.'- ശ്രുതി നന്ദിതയോടു പറഞ്ഞു. 'മറ്റൊരു പെൺകുട്ടി ആരുന്നേൽ ഞാൻ അങ്ങനെ കരുതിയേനെ ശ്രുതീ, പക്ഷേ മീര....അങ്ങോട്ടുമിങ്ങോട്ടും ഉടക്കാണെങ്കിലും അവളെ എനിക്കറിയാവുന്ന പോലെ ആർക്കുമറിയില്ല. ഷീ ഈസ് ക്രേസി എബൗട്ട് സഞ്ജു, അവൾക്കു സഞ്ജുവെന്നാൽ ഭ്രാന്ത് ആണ്. എന്താണ് അവളുടെ ഉദ്ദേശ്യം എന്നെനിക്കറിയില്ല. മീരയോടു നാട്ടിലേക്കു വരാൻ ആരും നിർബന്ധിച്ചിരുന്നില്ല. സമയമുണ്ടെങ്കിൽ വന്നാമതിയെന്നാ അമ്മായി അവളോടു പറഞ്ഞത്, പക്ഷേ പ്രോജക്ട് സബ്മിഷൻ പോലും മാറ്റിവച്ചാണ് അവൾ ഇപ്പോൾ വന്നിരിക്കുന്നത്,ഷീ ഈസ് ഡേഞ്ചറസ്.എനിക്കെന്‌റെ സഞ്ജുവിനെ നഷ്ടപ്പെടുമോ ശ്രുതീ ' വേപഥുവോടെ ചോദിച്ചു. 'നിന്നെ പോലെ ഒരു സുന്ദരിക്കുട്ടി വിചാരിച്ചാൽ നടക്കാത്ത സംഗതിയോ? നീ സഞ്ജുവിന്‌റെ മനസ്സ് അങ്ങു പിടിച്ചെടുക്ക്, അവളോടു പോകാൻ പറ.' ശ്രുതി അവളെ സമാധാനിപ്പിച്ചു. 'അവളും സുന്ദരിയാന്നേ,ഏതായാലും നിന്നെ ഞാൻ വിളിച്ചു വിവരങ്ങൾ പറയാം.ഇപ്പോൾ വയ്ക്കുന്നു,' നന്ദിത ഫോൺ വച്ചു.
വണ്ടി പാലക്കാട്ടേക്കു, ചന്ത്രോത്തുകാരുടെ ജൻമസ്ഥലമായ വേദപുരത്തേക്കു യാത്ര തിരിച്ചു. സഞ്ജു നേരത്തേതു പോലെ ആ സൗന്ദര്യധാമങ്ങൾക്കിടയിൽ ഇരിപ്പു തുടർന്നു.മീര മിണ്ടാതെ ഫോൺ നോക്കിത്തന്നെയിരുന്നു. നന്ദിത എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സഞ്ജു ഉറങ്ങിപ്പോയി. വേദപുരത്തെ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു സ്പീഡ് ബമ്പുണ്ട്. അതിൽ വണ്ടി കയറിയിറങ്ങിയപ്പോളാണ് അവൻ ഉണർന്നത്.ഇത്രനേരവും പഞ്ഞിക്കെട്ടുപോലെ ഏതോ പ്രതലത്തിൽ ആയിരുന്നു

💬 Comments

View all comments