← Back to ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Comments

❤️വൃന്ദാവനം 2 [കുട്ടേട്ടൻ] · approved reader discussion

കുട്ടേട്ടൻ • 08-10-2020 13:17

വൃന്ദവണത്തിന്റെ മൂന്നാം ഭാഗം ഞാൻ കൊടുത്തിട്ടുണ്ട്. ഇന്നലെ ആണ് കൊടുത്തത്. ഡോക്ടർ താമസിയാതെ പബ്ലിഷ് ചെയ്യും എന്ന്‌ വിചാരിക്കുന്നു

Anup • 08-10-2020 10:28

Veendum pattichu ente kuttetta ithengilum full part ayakkane meenathil thalikettu polu kond nirthale

Disuoza • 08-10-2020 09:00

കുട്ടേട്ടാ ബാക്കി എവിടെ...

Curious minded • 07-10-2020 01:12

തെച്ചില്ലേ പെണ്ണേ..... തെച്ചില്ലേ പെണ്ണേ

Sp • 06-10-2020 20:24

Hello bro

Pream na • 04-10-2020 13:27

Nale varumo

Shas • 04-10-2020 01:18

എവിടെ ബ്രോ

Curious minded • 02-10-2020 10:02

നിന്റെ കഥയെ പ്രണയിച്ചവൻ അറിയാൻ ഒരു താല്പര്യം

നീ എന്നു എന്നിലേക് അടുത്ത ഭാഗം അർപ്പിക്കും

Kamukan • 30-09-2020 10:15

Ennu varumo bro

JJ • 30-09-2020 09:48

bro entaayi ezhute

കുട്ടേട്ടൻ • 27-09-2020 21:36

Idaykkide

JJ • 27-09-2020 18:13

bro late aagate tanea idane katta waiting aane

Shas • 27-09-2020 07:38

എവിടെയാണ് ബായി നിങ്ങള് കുറച്ച് ദിവസമായല്ലോ  ഇനി പഴയപോലെ പോലെ മുങ്ങാൻ ആണോ പരിപാടി അടുത്തകൊല്ലം ആണോ ഇനി പൊന്തി വരുകയുള്ളൂ...?

കർണൻ • 26-09-2020 12:22

നിങ്ങളുടെ കഥയെ കുറിച്ച് പറയാൻ നമ്മൾ ആളല്ല. എല്ലാം ഒരേ പൊളി ?. ഇങ്ങള് മടി മാറ്റി നിർത്തി എഴുത്തു!! നമ്മൾ കാത്തിരുന്നു കാത്തിരുന്നു വീണ്ടും കാത്തിരിക്കുന്നു!?

കുട്ടേട്ടൻ • 27-09-2020 21:36

വൃന്ദാവനം 3 2 ദിവസത്തിൽ തയ്യാറാക്കും

കർണൻ • 30-09-2020 15:03

3,2 അതോ 32 !!?. ആകാംക്ഷ . കഴിഞ്ഞോ ബ്രോ? ഇന്ന് സബ്മിറ്റ് ചെയ്യുമോ?

Shas • 05-10-2020 03:16

32 ദിവസം അകനെ ചാൻസ് ഉള്ളൂ

SKR • 04-10-2020 01:25

Thechu..!!

Mythmann • 26-09-2020 01:02

ആലത്തൂരിലെ അപ്പു അങ്ങട്ട് ഇറങ്ങി പോയിട്ടില്ല എന്ന് തോന്നുന്നല്ലോ bro, ഇടക്കിടക്ക് കേറി വരുന്നല്ലോ... ???

കുട്ടേട്ടൻ • 27-09-2020 21:36

Idakkide

Sajir • 24-09-2020 23:17

രണ്ടാം ഭാഗം കാണാതായപ്പോൾ തീർന്നെന്ന് കരുതി പക്ഷെ ഇപ്പോൾ വന്നപ്പോൾ ഹാപ്പി ആയി നല്ല സ്റ്റോറി ആണ് പിന്നെ നല്ല അവതരണം നല്ല പശ്ചാത്തലം.രണ്ട് കന്യകമാരുടെ ഇടയിൽ പെട്ട സഞ്ജുവിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

സാജിർ

കുട്ടേട്ടൻ • 27-09-2020 21:37

താങ്ക് യു

Pream na • 24-09-2020 15:34

Super nxt part ethra late akaella plzz????????❤❤❤❤????

Monkey • 24-09-2020 15:34

Pattikalle??

Holy • 24-09-2020 15:33

Nxt part vegam tharanmee???????

Holy • 24-09-2020 15:33

Awesome??????✌✌✌??

Ha • 24-09-2020 15:33

Muthee Poli????????????

Ha • 24-09-2020 15:32

Adar mass???❤❤❤

Kabuki • 24-09-2020 15:32

Late akaella mashe vegam nxt part

Kamuki? • 24-09-2020 15:31

Nxt part ennu varum

Kamukan • 24-09-2020 15:31

Bro nxt part ennu varum

Curious minded • 24-09-2020 14:37

////ഇനി ഞാൻ ഒരാഴ്ച ഇടവേളകളിൽ മാക്സിമം ഇടാൻ നോക്കാം////

ഇനി ഇപ്പൊ ലോകാവസാനം വല്ലോം ആണൊ

ഓരോരോ അത്ഭുദങ്ങളെ

Karthik • 24-09-2020 12:43

Eii macha. Epravashyavum nannaittund. Hoping, nxt part vegam kittum enn karuthunn

Porus (Njan SK) • 24-09-2020 12:38

Adipoli......oru rakshayum illa..kidu..Ee story vaayikkanayi kure nall aayi kaathirikkunnu...vannallo santhosham..adutha part udane kaanumo.........waiting aanutto..

ആദിദേവ്‌ • 24-09-2020 08:57

കുട്ടേട്ടാ,

വൈകിയെങ്കിലും വന്നൂല്ലോ????.. വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗങ്ങൾ ഇത്ര താമസം ഇല്ലാതെ താരം നോക്കണേ. സഞ്ജുവിന്റെയും മീരയുടെയും നന്ദുവിന്റെയും കൂടുതൽ വിശേഷങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്‌

കുട്ടേട്ടൻ • 24-09-2020 11:49

നന്ദി ആദി

Tyche • 24-09-2020 08:57

കുട്ടേട്ടൻ September 24, 2020 at 12:24 AM
ഇല്ല മാൻ എഴുത്ത് നിർത്തുന്നില്ല.വൃന്ദാവനം ഞാൻ പൂർത്തീകരിക്കും. പക്ഷെ അതിനു ശേഷം ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ഒരു സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ടാരുന്നു. അത് എഴുതാൻ ഞാനൊന്നു ആലോചിക്കും
//
Thirakukal kondo alenkil health issues kondo anu aa Katha ezhuthan alojikumenu paranjathenkil njan ethirkunila. But ingane cmt kittathathu kond anel angane chinthikenda ezhuthanam plan cheytha pole . Alathoor oke atra ishtaya konda ee parayunath. Oru aradhikayude abyarthana anu. Take a break but don't stop.?? Snehathode ❤️

കുട്ടേട്ടൻ • 24-09-2020 11:53

ആരോടും പിണക്കം ഉണ്ടായിട്ടല്ല tyche. ഞാൻ പ്രണയ സ്റ്റോറികൾ ആണ് എഴുതാറുള്ളത്. വായിക്കുന്നവർ അഭിപ്രായം പറയാതിരുന്നാൽ പിന്നീട് എഴുതാൻ മടുപ്പ് വരും.
പിന്നെ ഞാൻ സ്വതവേ ഒരു മലമടിയൻ ആണ്. പക്ഷെ ഇനി അങ്ങോട്ട് വേഗത്തിൽ എഴുതാൻ ഉള്ള ശ്രമത്തിലാണ്. നിങ്ങളുടെ ഒക്കെ പ്രോത്സാഹനം മാത്രം മതി.

Tyche • 24-09-2020 20:49

Njangalde ellardem protsahanam ennum undavum kuttetta. ❤️

Arun • 23-09-2020 22:26

???????????????????????

Anandu • 23-09-2020 22:06

Randu perem qvan kettum

Anu [unni] • 23-09-2020 22:04

കുട്ടേട്ടാ അടിപൊളി പാവം സഞ്ജുനെ ആക്കണ്ടരുന്നു ഇനി അവൻ ആ രണ്ടു മുറപ്പെണ്ണുങ്ങളുടേം ഇടയിൽ കിടന്നു വട്ടം ചുറ്റും നന്ദിത യും മീരക്കും സഞ്ജുവിനോട് പ്രേമം മീര കൊണ്ടുവന്ന പഴയ പെട്ടി പഴയ ഓര്മകളാണോ .ഇപ്പോൾ തന്നെ നോവലിന്റെ ഫിർസ്റ് പാർട് വായിച്ചിട്ട് ആണ് ഇത് വായിച്ചത് തിരക്കില്ലെങ്കിൽ ഓരോ വീക്കിലും ഓരോ പാർട് ഇടാമോ തിരക്കില്ലെങ്കിൽ മാത്രം.

സ്നേഹപൂർവ്വം

അനു
( എഴുത്തു നിർത്തുന്നതിനെ പറ്റി ചിന്തിക്കേണ്ട,മുൻപ് സ്ഥിരമായി വന്നവർ പലരും ഇപ്പോൾ സൈറ്റ് വിട്ടു കുട്ടേട്ടന്റെ എല്ലാം നോവലുകൾ വരുന്നതും പ്രതീക്ഷിച്ചു ഞങ്ങൾ ഇവിടുണ്ട്)

കുട്ടേട്ടൻ • 24-09-2020 00:16

അങ്ങനെ  ഇടണം എന്നാണ് എനിക്കും ആഗ്രഹം അനു. പക്ഷെ അങ്ങോട്ട് പറ്റുന്നില്ലന്നെ. ഇനി ഞാൻ ഒരാഴ്ച ഇടവേളകളിൽ മാക്സിമം ഇടാൻ നോക്കാം

Anu [unni] • 23-09-2020 21:53

കുട്ടേട്ടാ അടിപൊളി പാവം സഞ്ജുനെ ബ്രഹ്മചാരി ആക്കണ്ടരുന്നു ഇനി അവൻ ആ രണ്ടു മുറപ്പെണ്ണുങ്ങളുടേം ഇടയിൽ കിടന്നു വട്ടം ചുറ്റും നന്ദിത യും മീരക്കും സഞ്ജുവിനോട് പ്രേമം മീര കൊണ്ടുവന്ന പഴയ പെട്ടി പഴയ ഓര്മകളാണോ .ഇപ്പോൾ തന്നെ നോവലിന്റെ ഫിർസ്റ് പാർട് വായിച്ചിട്ട് ആണ് ഇത് വായിച്ചത് തിരക്കില്ലെങ്കിൽ ഓരോ വീക്കിലും ഓരോ പാർട് ഇടാമോ തിരക്കില്ലെങ്കിൽ മാത്രം.

സ്നേഹപൂർവ്വം

അനു

കാന്താരി • 23-09-2020 20:54

കുട്ടേട്ടാ പെട്ടന്ന് അടുത്ത parat ഇടണേ

രാജാകണ്ണ് • 23-09-2020 20:34

കുട്ടേട്ടാ

ഈ ഭാഗവും അടിപൊളി ?

അടുത്തഭാഗം ഇനി എന്നാ ❔️

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ ❤️❤️

കുട്ടേട്ടൻ • 24-09-2020 00:18

പെട്ടെന്നു ഇടും. ഇനി അഭിമാന പ്രശ്നം ആണ്.
താങ്ക്സ് ഡാ raja

കർണൻ • 26-09-2020 12:20

❤️❤️❤️

Taniya • 23-09-2020 20:25

???????scene anallo eni pavam enducheyyum avo....

ഇന്ദുചൂഡൻ • 23-09-2020 20:04

കുട്ടേട്ടാ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കാവോ

Athul • 23-09-2020 19:52

ഇതെവിടെയായിരുന്നു കുട്ടെട്ടോ. നക്ഷത്രപ്പൂക്കൾ ക്ലൈമാക്സ്‌ ഇട്ടു മുങ്ങിയിട്ട് ഇപ്പോഴാണോ പൊന്തിയത്. വൃന്ദാവനം അത്രക്ക് ഇഷ്ടമായതോണ്ട് കഥ നല്ലയോര്മയുണ്ടായൻ. ചെക്കൻ 2 പേരെയും കെട്ടിക്കോട്ടെന്നെ,പ്രശ്നം കഴിഞ്ഞില്ലേ. മീരയുടെ സൈലൻസ് കണ്ടറിയണം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് തോന്നുന്നു.രണ്ടും കൂടി തല്ലുകൂടല്ലോ ഇങ്ങനെ പോയാൽ. 
കട്ട കാജൽ ഫാൻ ആണോ, നക്ഷത്രപ്പൂക്കളിലെ അഞ്ജലിക്കും അതെ ചായയാണല്ലോ.
ബിദുബൈ അടുത്ത പാർട്ട്‌ ക്രിസ്മസിന് പ്രതീക്ഷിക്കാമോ കുട്ടേട്ടാ.....

കുട്ടേട്ടൻ • 24-09-2020 00:19

എന്തെന്നറിയില്ല കാജാലിനോട് 2008ഇൽ മാഗധീര മലയാളം  ഡബ്ബിങ് ചെയ്തപ്പോ തുടങ്ങിയ ക്രഷ് ആണ്. അങ്ങട്ട് പോകുന്നില്ല. വേറെ ആരേം സങ്കൽപ്പിക്കാൻ വയ്യ

Musickiller • 23-09-2020 19:31

Superayitundu kutteta
Innane 2 partum vayachathee
Polichind

vijayakumar • 23-09-2020 18:44

kollam , adipoli story
pls continue bro

നീൽ • 23-09-2020 17:42

അയ്യോ..ദാരാപ്പോ ദ്..??
മൻസാ കഥ അടിപൊളിയായി പോണുണ്ട്.. മീരയെ അടുത്ത ഭാഗത്തിൽ കൂടുതൽ അറിയാം എന്നു കരുതുന്നു..!!
പേജ് കുറഞ്ഞു പോയി എന്നൊരു പരാതി ഉണ്ട്..പക്ഷെ ഞാൻ പറയുന്നില്ല..പറഞ്ഞാൽ ലെവൻ പേജ് കുറഞ്ഞുന്ന് പറഞ്ഞു എന്നും പറഞ്ഞു താൻ ഇനീം ലേറ്റ് ആക്കും?..!!
കുട്ടേട്ടാ അടുത്ത ഭാഗം വേഗം തരാവോ പ്ലീസ്‌..കാത്തിരിക്കുന്നു❤️

കുട്ടേട്ടൻ • 24-09-2020 00:21

എല്ലാം നോം ഏറ്റിരിക്കുന്നു മകനെ.സംഭവമി യുഗേ യുഗേ

Sidh • 23-09-2020 15:59

Adi poli ayyittund adutha part und pradikshikkunnu ❤❤❤❤

അബ്ദു • 23-09-2020 15:24

ഇന്നലെ രാത്രി 1 മണിക് ആണ് ഞാൻ ഈ കഥ കാണുന്നത്.. just ഓടിച്ചു നോക്കിയപ്പോൾ പ്ലോട്ട് പൊളി ആണെന്ന് തോന്നി... 2 ഭാഗവും വായിച്ചു.. അടിപൊളി ആയിട്ടുണ്ട്.. ബാക്കി കഥകൾ നോക്കിയപ്പോഴാണ് ആലത്തൂർ കാണുന്നത്, ഉറക്കം വന്ന് മുട്ടി വിളിക്കാൻ തുടങ്ങിയത് കൊണ്ട് 1 ഭാഗം മാത്രം വായിക്കാം എന്ന് കരുതി തുടങ്ങിയത് ആണ്.. ഒടുക്കം മുഴുവൻ ഭാഗവും വായിച് കഴിഞ്ഞു നോക്കിയപ്പോഴാണ് 2 30 കഴിഞ്ഞു എന്ന് അറിഞ്ഞത് തന്നെ. കമന്റ് ഇല്ലാത്തത് കൊണ്ട് എഴുത്തു നിർത്തരുത്.. ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

കുട്ടേട്ടൻ • 24-09-2020 00:22

ഉറക്കം ഒന്നും നഷ്ടപ്പെടുത്തി വായിക്കല്ലേ. സമാധാനത്തോടെ വായിച്ച അഭിപ്രായം പറഞ്ഞാൽ മതി. എഴുതൊന്നും നിർത്തുന്നില്ല

കുട്ടേട്ടൻ • 23-09-2020 14:54

?

Tyche • 23-09-2020 14:03

Neenda idavelak shesham..
Kuttetta kaathirikukayayirunu njn Katha ennu varumenu orth. Innu pettanu kandappo orupad santhoshayi. Vaychu superayitund.Sanju ini ithil are premikum kettum ?ini arem kettile. ?. Ennoke ariyan adutha bagathinayi kaathirikunnu snehathode❤️.
Pine kuttetta adutha bagam ini epozha undava ee Varsham undavo??(tamashichathato)

കുട്ടേട്ടൻ • 23-09-2020 14:53

ആരും കമന്റ് ഒന്നും ചെയ്യുന്നില്ല ബ്രോ. ഞാൻ പ്രസ്ഥാനം നിർത്തിയാലോ എന്ന്‌ alochikkuvanu

Suresh • 23-09-2020 17:44

ആണ്ടിൽ ഒരിക്കൽ വന്നു ഒരു ഭാഗം ഇട്ടിട്ട് പോയാൽ കമന്റാൻ ആര് കാണും. ഒരു തുടർച്ച കിട്ടാത്തത് കൊണ്ടു പലരും വായന നിർത്തി കാണും. കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

രാജാകണ്ണ് • 23-09-2020 20:31

കുട്ടേട്ടാ
എഴുത്ത് നിർത്തരുത്.. നിങ്ങൾ ഒക്കെ നല്ല കഴിവുള്ള എഴുത്തുകാരൻ ആണ്..
നിങ്ങൾ കുറച്ചു days എന്ന് ഒരു കണക്ക് വച്ചു പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക. തിരക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഇവിടെ ഒന്ന് അറിയിച്ചാൽ മതി..
അങ്ങനെ ആണേൽ ബാക്കി വരും എന്നൊരു പ്രതീക്ഷ എങ്കിലും വായനക്കാർക്ക് ഉണ്ടാകും..

ഒരു അപ്ഡേറ്റ് ഉം വരാതെ ആകുമ്പോൾ ആണ് ആളുകൾ കുറയുന്നത്..

നിങ്ങൾ വായനക്കാരുടെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു..

കുട്ടേട്ടൻ • 24-09-2020 00:38

തീർത്തും ശരിയാണ്. ഇനി ഇങ്ങനെ ഉണ്ടാകാതെ മാക്സിമം നോക്കാം

Tyche • 23-09-2020 17:45

Angane parayalle kuttetta. Ningalloke alle ee siteinte jeeven. Pine kurach vegathil post cheyan sramikka. Thirakukal undenkil athu edak onnu ivde vannu update chey. Atre ullu. Comment oke kittum ketto. Snehathode❤️❤️

കുട്ടേട്ടൻ • 24-09-2020 00:24

ഇല്ല മാൻ എഴുത്ത് നിർത്തുന്നില്ല.വൃന്ദാവനം ഞാൻ പൂർത്തീകരിക്കും. പക്ഷെ അതിനു ശേഷം ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ഒരു സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ടാരുന്നു. അത് എഴുതാൻ ഞാനൊന്നു ആലോചിക്കും

വിരഹ കാമുകൻ??? • 23-09-2020 13:54

അവൻ  രണ്ടുപേരും കല്യാണം കഴിക്കട്ടെ

akshay._.ak • 23-09-2020 13:09

sanju 2 perem kettuvooo?....pwoli story brooo???

Tiger • 23-09-2020 12:10

ഒരുപാട് തിരക്കുകൾക്കിടയിൽ ഒരുപാട് കഥകൾ വായിക്കാൻ കഴിഞ്ഞില്ല... ഇപ്പൊ quarantine ൽ ആയത് കൊണ്ട് സമയത്തിന് ഒരു പഞ്ഞവും ഇല്ല.. ആലത്തൂരിലെ നക്ഷത്രപൂക്കൾ ഇന്നാ വായിക്കുന്നത്, നന്നായിട്ടുണ്ട് കേട്ടോ ഒരുപാട് ഇഷ്ടമായി... വൃന്ദാവനവും നന്നായിട്ടുണ്ട് keep going

കുട്ടേട്ടൻ • 23-09-2020 14:54

Thank you bro for your valuable comment

ചിത്രശലഭം • 23-09-2020 11:55

കൂടുതൽ പേജുകളുമായി ഉടനെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു..