0%

Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 201

വൃന്ദാവനം 3

Vrindhavanam Part 3 | Author : Kuttettan | Previous Part

എന്‌റെ കഥകളുടെ കമന്‌റ് ബോക്‌സിൽ അടുത്ത ഭാഗം എന്നാ കുട്ടേട്ടാ, ഈ വർഷമുണ്ടാകുമോ എന്നു പലരും ചോദിക്കാറുണ്ട്. ആ കമന്‌റിനു ഞാൻ, ഞാൻ മാത്രമാണ് കാരണം എന്ന് എനിക്കു നന്നായി അറിയാം.ഓരോ വർഷത്തിന്‌റെ ഇടവേളകളിൽ കഥകളിട്ടാൽ ആരായാലും ചോദിച്ചുപോകും. ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു സത്യം സത്യം സത്യം (സത്യമായിട്ടും.) കഥകളെ നന്നായി ഫീൽ ചെയ്ത് ഇടുന്ന ആസ്വാദന കമന്‌റുകളാണ് ഓരോ എഴുത്തുകാരന്‌റെയും ഊർജവും ഇന്ധനവും. കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ കുറേ സുഹൃത്തുക്കൾ (എണ്ണത്തിൽ കുറവാണെങ്കിലും) ഇത്തരം പ്രോൽസാഹനം നൽകി.അവർക്കുവേണ്ടിയുള്ള സമർപ്പണമാണ് ഈ ഭാഗം.കുട്ടേട്ടൻ കതകിലെ മുട്ടു കേട്ടു സഞ്ജു പതിയെ എഴുന്നേറ്റു. ആറുമണിയായിയിരിക്കുന്നു.ഇന്നലത്തെ യാത്രാക്ഷീണം മൂലം നല്ലപോലെ ഉറങ്ങിപ്പോയി. അവൻ പെട്ടെന്നെഴുന്നേറ്റു മുഖം കഴുകി കതകു തുറന്നു. ദത്തൻ ചെറിയച്ഛന്‌റെ മകൻ പക്രുവാണ്. ഈ കുരിപ്പിനു രാവിലെ ഒരു പണിയുമില്ലേ...സഞ്ജു മനസ്സിൽ പറഞ്ഞു. ' നിന്നെ നന്ദുച്ചേച്ചി വിളിക്കുന്നു. അമ്പലത്തിൽ പോകാൻ ചെല്ലാൻ, കിടന്നുറങ്ങാതെ പോകാൻ നോക്കടാ' അവനതു പറഞ്ഞിട്ട് ഓടിപ്പോയി കാര്യം മൂത്ത ചേട്ടനാണെങ്കിലും തറവാട്ടിലെ പിള്ളേർക്കൊന്നും സഞ്ജുവിനെ യാതൊരു വിലയുമില്ല, എടാ പോടാ എന്നൊക്കെയാണു വിളി. അപ്പോഴാണു നന്ദു ഇന്നു ക്ഷേത്രത്തിൽ പോകാൻ കൂട്ടുചെല്ലണമെന്നു പറഞ്ഞ കാര്യം സഞ്ജു ഓർത്തത്.പിന്നെ ഒറ്റ ഓട്ടമായിരുന്നു കുളിമുറിയിലേക്ക്,കുളിച്ചെന്നു വരുത്തി വെളുത്ത കുർത്തയും മുണ്ടും ധരിച്ച്, നേരീയ ചെമ്പൻ മുടി ചീകിയൊതുക്കി സഞ്ജു താഴേക്കു പാഞ്ഞു.കുർത്തയിലും മുണ്ടിലും

💬 Comments

View all comments