← Back to ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Comments

❤️വൃന്ദാവനം 3 [കുട്ടേട്ടൻ] · approved reader discussion

Chithra3 • 2020-10-09 15:23

Njanum oru pazhaya aalanu, ormayundo, kadha nannavunnund

Zayed Masood • 2020-10-09 15:17

കുട്ടേട്ടാ.. സംഭവം ഉഷാർ ആയി പോകുന്നുണ്ട് ❤️ അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യാൻ നോക്കണേ.. സ്നേഹത്തോടെ ❤️

Ajay • 2020-10-09 15:13

കുട്ടേട്ടൻ ബ്രോ നന്നായിരുന്നു, രണ്ടാളും മത്സരിച്ചു സ്നേഹിക്കുവാണ് ഇതിപ്പോൾ പരസ്പരം അടിയാകും ഇതിൽ ആരെ കൊള്ളും ആരെ തള്ളും നല്ല അവസ്ഥ ആണ് രണ്ടാൾക്കും സ്നേഹം ആണ് സഞ്ചുവിനും രണ്ടാളെയും ഇഷ്ടവും ആണ് കാത്തിരുന്നു അറിയാം ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

Vineeth • 2020-10-09 14:56

Supper bro

നീൽ • 2020-10-09 14:37

Kuttetta ith ingalu thanne??!!! Ithrem pettann ee bagam thannathil othiri santhosham.. Iniyum ithupole page alppam kuranjalum saaravilla oru regular idavalayil thudarbhagangal tharane.. All the best ?

FANTCY KING • 2020-10-09 14:27

Dear bro powlichu udane adutha part eduka pattuvenkil eppo varumennu parayuka pinne pathivu clishayil nayakane swathiku kodukaruthu nandithakku kodukanu anikishtam all the best bro

vijayakumar • 2020-10-09 14:16

valare nannakunnundu bro, pls continue

Sivan • 2020-10-09 14:11

Adipoli kutteta..page kuranju ennath matre oru veshamam ullu.Thirak aayath kond aavum alle Btb Aalathoorile nakshartapookalude pdf kittumo..Vayichittum vayichittum mansinn ponilla

JJ • 2020-10-09 13:14

bro pwoli but page kuranjhe poyile ennoru samshayam

BIG BROWN C**K • 2020-10-09 12:48

Nice ayit varunud

Curious minded • 2020-10-09 12:42

ഇഷ്ട്ടയി എന്നാലും ചെറിയ സങ്കടം ഉണ്ട്. അത് തന്നെ ഈ page എണ്ണം വളരെ കുറഞ്ഞപോയില്ലേ എന്നൊരു സംശയം

Sparkling_spy • 2020-10-09 12:25

Adipoly kuttetta???

കർണൻ • 2020-10-09 12:15

Hoo ???. Ingalude സത്യം എന്താവും എന്ന് നോക്കട്ടെ.. ബാകി എന്നിട്ട് ?. അധികം വൈകിക്കില്ല എന്ന് pratheekshichootte

Thejus • 2020-10-09 11:47

muthwee poli angane sanjuvinte karyathil enthayalum maranam urapayi onilenkil nandtha thatum alenkil meera thatum pine aduthe part adya paranjathe konde adutha kolamenkilum kittumo enne chodikunilla pakshe ee kollam epool kittum?? ethrayum pettane tharanam enne ee elyinate oru apeksha kanakil edukanam plzzzzz

സുകു • 2020-10-09 11:24

,???❤️❤️❤️❤️

Berlin? • 2020-10-09 11:23

Mwuthe valare nannayind ee partum?❤️ Nalla feel? Sherikkm sanju pettu randperum kattakkaan nilkkunnadh Nxt partin kathirikkunnu? Ee part thanna pole adtha partum vegm tharane? Snehathoode.....❤️

Krish krish • 2020-10-09 10:51

Sambavam polichu.nice feeling..but less pages???

Musickiller • 2020-10-09 10:31

Kuttetta polichuttoo... ❤️❤️❤️❤️

akshay._.ak • 2020-10-09 10:18

???

Manu • 2020-10-09 10:01

Kuttetta super

വേട്ടക്കാരൻ • 2020-10-09 09:43

കുട്ടേട്ടാ... സൂപ്പർ. നന്ദു ഇത്തിരി പാടുപെടും. കോമഡിയോക്കെ വരവ് വെച്ചിരിക്കിണു..

Pavithra • 2020-10-09 09:40

Kollam.. kidilan

Haridas • 2020-10-09 09:38

Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. അമ്പലത്തിൽ പോയ പിണക്കം തീരുമ്പോളേക്കും മീര വീണ്ടും ലോട്ടറി അടിച്ചു പാവം നന്ദിത. പക്ഷെ സഞ്ജുവിന്റെ കാര്യം ആകെ കഷ്ടം തന്നെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. Regards.

Rickey Raj • 2020-10-09 09:26

???????????????????????????????????????????????????????????????????????????????????????????????????????????? waiting for next part.

AiDEN • 2020-10-09 09:19

ini enna adutha part wait cheyyipikkathe post cheyyane.....kadha othiri istai

Pream na • 2020-10-09 09:07

Othiri estham ayi

Monkey • 2020-10-09 09:06

Nalla adipoli atirunnu

Holy • 2020-10-09 09:06

Super cute ?????

Ha • 2020-10-09 09:06

Polichu nxt part vegam thanne venam

Kabuki • 2020-10-09 09:05

Luv ❤story

Kamikan • 2020-10-09 09:05

Nxt part vegam tharamo

Kamuki? • 2020-10-09 09:05

Etta olam ennu paranjal ethe annu

നല്ലവനായ ഉണ്ണി • 2020-10-09 09:38

ഇത്രേം നാൾ wait ചെയ്തിട്ട് ആകെ 9 paige ഒള്ളു. Nxt part ഒന്നുകിൽ വേഗം തരണം ഇല്ലെങ്കിൽ paige കൂട്ടി എഴുതണം അപേക്ഷയാണ്.

PRINCE • 2020-10-09 08:57

Come on! Oru kuli seen missayi ?

Player • 2020-10-09 08:30

Nice... Waiting next part...

Kamukan • 2020-10-09 06:20

? nxt part

Shas • 2020-10-09 04:32

എന്താണ് ബ്രോ ഇത് 9 പേജ് കുറെ കാത്തിരുന്നു കുഴപ്പം ഇല്ല അടുത്തതിൽ കുട്ടി എഴുതൂ.. pine e part onnum പറയാൻ ഇല്ല സൂപ്പർ last Sanju are കേട്ടും വെയ്റ്റ് ചെയുകയ നിരാശ പെടുത്തരുത്

Mr. Black ? • 2020-10-09 03:55

???... നന്നയിട്ടുണ്ട് ബ്രോ.... കാത്തിരുന്നിട്ടു തന്നതോ വെറും 9 പേജ്... വൈകിക്കുകയാണെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കണേ ബ്രോ ??? Waiting 4 nxt part...

SKR • 2020-10-09 03:23

Only 9 pages..!!! After waiting these many days..!!