Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
വച്ചു.നംബർ ലോക്കുള്ള പെട്ടിയായിരുന്നു അത്.
1234 എന്നാണ് അതിന്‌റെ ലോക്ക്. അതിട്ട് അതൊന്നു തുറക്കൂ- വീണ്ടും മീരയുടെ ഓർഡർ.
നംബർ 1234 എന്നാക്കി സഞ്ജു പെട്ടിയുടെ ഇജക്ടറിൽ ഞെക്കി. അതു തുറന്നുവന്നു. ഒരുപാട് സാധനങ്ങളായിരുന്നു അതിൽ പല കാലത്തേത്. റിമോട്ടിലോടുന്ന കളിപ്പാട്ടക്കാർ, പ്ലേസ്റ്റേഷന്‌റെ പഴയ വിഡിയോ ഗെയിം, ഒരു ക്രിക്കറ്റ്ബാറ്റ് തുടങ്ങി ആണുങ്ങളുടെ ഷർട്ടുകളും സ്വർണച്ചെയിനും വാച്ചും ഐഫോണുകളുമൊക്കെ ഉണ്ടായിരുന്നു അതിൽ.
സഞ്ജുവിന് ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും മീര അവനടുത്തേക്കു വന്നു.
എന്‌റെ ഹൃദയമാണ് ഈ പെട്ടി സഞ്ജൂ-അവൾ അവനരികിൽ ഇരുന്നുകൊണ്ടു പറഞ്ഞു. ഇവിടെ നിന്നു പോയശേഷം നിന്‌റെ ഓരോ ബർത്ത്‌ഡേയ്ക്കു തലേന്നും നിനക്കായി ഞാൻ സമ്മാനങ്ങൾ വാങ്ങി. പക്ഷേ അത് അവിടെ നിന്ന് അയയ്ക്കാൻ എനിക്കു ധൈര്യമില്ലായിരുന്നു. മാതാപിതാക്കളെയും ഇവിടത്തെ ബന്ധുക്കളെയുമൊക്കെ പേടിച്ചിട്ട്. അവരൊക്കെ എന്തു വിചാരിക്കുമെന്നു ചിന്തിച്ച് ലജ്ജിച്ചിട്ട്. എങ്കിലും ഞാൻ ഇതെല്ലാം സൂക്ഷിച്ചുവച്ചു. എന്നെങ്കിലും ഞാനിവിടെ വരുമ്പോൾ നിനക്കു തരാൻ. അതിൽ പലതും നിനക്ക് ഇന്ന് ഉപയോഗമില്ലാത്തതാണ്. എങ്കിലും അതു എന്‌റെ സ്‌നേഹമായിരുന്നു. നിനക്കായി ഞാൻ കാത്തുവച്ചതായിരുന്നു. എന്നെയും നിനക്കായി ഞാൻ കാത്തു. നിനക്കായി കൊല്ലാനും ചാവാനും ഒന്നും എനിക്ക് ഒരു മടിയുമില്ല സഞ്ജു.-മീര ഏങ്ങലടിച്ചുകരയാൻ തുടങ്ങി.
സഞ്ജു അവളുടെ തോളിൽ തൊട്ടു. മീരയുടെ ആ പെട്ടി അവനെ അശക്തനാക്കിയിരുന്നു. മീരാ, ഞാൻ. ചില സമയത്ത് ഞാൻ എന്താ പറയുന്നേന്ന് എനിക്കു നിശ്ചയല്യ. നീ എന്നോടു ക്ഷമിക്കൂ- അതവൻ പറഞ്ഞതിനൊപ്പം മീര അവന്‌റെ നെഞ്ചിലേക്കു ചാഞ്ഞു.അവളുടെ കൈകൾ അവനെ ഇറുക്കെ പുണർന്നു.
പെട്ടെന്നു മീരയുടെ കണ്ണുകൾ തിളങ്ങി. അവൾ അവന്‌റെ ഇരു കരണത്തും അടിച്ചു. എന്നിട്ടും ഇതെല്ലാം കാത്തുവച്ച ഞാൻ മണ്ടി. ഞാൻ ടോക്‌സിക്കാണല്ലേ. കൊല്ലും നിന്നെ ഞാൻ. എനിക്കു കിട്ടിയില്ലേൽ വേറെയാർക്കും നിന്നെ ഞാൻ കൊടുക്കില്ല- അവൾ പറഞ്ഞു.
സീ ഇതാണു ഞാൻ പറഞ്ഞത്. ദേഷ്യത്തിൽ പറഞ്ഞിട്ട് സഞ്ജു കട്ടിലിൽ നിന്നെണീറ്റു ചെന്ന് മുറിയിലെ സെറ്റിയിൽ മുഖം വീർപ്പിച്ചിരുന്നു.
ചുവന്ന മുഖവുമായി ദേഷ്യപ്പെട്ട് ഇരിക്കുന്ന സഞ്ജുവിനെ ഒരു ചിരിയോടെ മീര നോക്കി. അവൾ അവനരികിലേക്ക് പതിയെ നടന്നു വന്നു,
സഞ്ജു..അവനു മുന്നിൽ പോയി
💬 Comments
View all comments