0%

Chapter Title : വൃന്ദാവനം [തമ്പ്രാൻ]

Author : kkstories Read All Parts 834

ചുമന്ന മുഖവും..

കീർത്തന :ഏട്ടാ വണ്ടി എടുക്ക് ഹോസ്പിറ്റൽ പോവാം :

സുബിൻ :അഹ്.

വണ്ടിയിൽ പോയ്കൊണ്ട് ഇരുന്നപ്പോൾ.

അശ്വതി : എടി ചുമ നിർത്തണില്ല.എന്ത് ചെയ്യുമെടി.എനിക്ക് പേടി ആവുന്നു.

കീർത്തന : നീ ഒന്ന് സമാധാന പെട് ഹോസ്പിറ്റൽ ഒന്ന് എത്തട്ടെ.ഏട്ടൻ എന്തിന അവനെ കേറി വടിക്കടിചേ.
ഇപ്പോ അവൻ നിങ്ങളേം കൊന്നേനെ.

സുബിൻ : എടി ഞാൻ ഒന്ന് പിടിച്ചേട്ട് അനങ്ങണ്ടേ അവൻ കാട്ടുപോത്തു പോലെ അല്ലെ ഇരിക്കണേ പിന്നെ ആകെ ഒള്ള വഴി അടിച്ചു നിലത്തിടുക.

കീർത്തന :എന്നിട്ടെന്തായി അടിച്ചേട്ട് വടി ഒടിഞ്ഞതല്ലാതെ അവനു വല്ലോം പറ്റിയോ.

അശ്വതി : ശെരിയാ ഒരു കാട്ടുപോത്ത പോലെ തന്നെയാ ഇരിക്കണേ.ആവനെ അടിച്ചേട്ട് എന്റെ കൈ വേദനിച്ചത് അല്ലാതെ അവൻ ഒന്ന് അങ്ങിയോ.

കീർത്തന : പഴേ ആ ഒന്നിനും പ്രതികരിക്കാത്ത കിഴങ്ങ് അല്ല അവൻ ഇപ്പൊ ആകെ മാറി.ഒരു ചെന്നായി അടിച്ചാൽ കൊന്നു കളയുന്ന ചെന്നായി.

നാണിയമ്മയുടെ വീട്ടിലേക് കേറിയപ്പോൾ.
അയല്പക്കത്തെ ചേച്ചി.

: ഇതാരാ നാണിയേച്ചി.

നാണിയമ്മ :നമ്മടെ അനന്തേടത്തെ.

: ആണോ ചെറുപ്പത്തിലേ കണ്ടതല്ലേ മനസ്സിലായില്ല.ഇപ്പോ ആകെ വളർന്ന് വല്യളയല്ലോ.പേരെന്താ മോനെ.

ഞാൻ : കൃഷ്ണ.

നാണിയമ്മ :വാ മോനെ.

ഞാൻ നേരെ അകത്തേക് കേറി.ഒരു കൊച്ചു വീടാ നാണിയമ്മേടെ ഭർത്താവ് വേറെ ഏതോ ഒരു ചളുക്കിന്റെ കൂടെ ഓടി പോയ്‌.പിന്നെ ചേച്ചിക് ഒരു മോളുണ്ട് കൊല്ലത് കെട്ടിച്ചു വിട്ടു..

നാണിയമ്മ : ഇരിക്ക് മോനെ.ഞാൻ ചായ എടുക്കാം.

ഞാൻ : ഹാ..

ഫോൺ ആണേ എടുക്കാനും പറ്റിയില്ല എന്നാലും സ്വത്തിനും

💬 Comments

View all comments