0%

Chapter Title : വൃന്ദാവനം [തമ്പ്രാൻ]

Author : kkstories Read All Parts 833

ചെയ്തത് ക്ഷമിക്കാൻ പറ്റുന്നതല്ല അതോണ്ട് ഇനി ഇവൻ വേണ്ട.

കീർത്തന :എടാ പ്ലീസ് വിടെടാ ഏട്ടനെ വിടെടാ. പറ്റിപ്പോയി. എല്ലാത്തിനും മാപ്പ് നിനൊന്ന് ചേട്ടനെ വിടെടാ.

ഞാൻ : മാപ്പൊ എടി പൂ... സ്വന്തം അച്ഛനേം അമ്മയേം കൊന്നേട്ട് മാപ്പൊ(ഞാൻ അവളേം മുടിയിൽ പിടിച്ചു പൊക്കി എന്റെ മുഖത്തിന് നേരെ നിർത്തി ).

കീർത്തന : ആാാാാ വിടെടാ എടാ വിടെടാ പട്ടി.

(അപ്പോഴേക്കും ആ സുബിൻ എവിടെന്നോ ഒരു വടി കൊണ്ട് എന്റെ പുറത്തിന് ഒരടി വടി ഒടിഞ്ഞു പക്ഷെ അവനെ വേറെ വിടാൻ പറ്റില്ലാലോ ).(ഞാൻ അവരെ രണ്ട് പേരേം എന്റെ കയ്യിൽ നിന്ന് വിട്ടേട്ട്.)(ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു )

കീർത്തന :എയ് ഏയ്‌ എടാ വേണ്ടടാ ചേട്ടനൊരു അബദ്ധം പറ്റിയെതാടാ ക്ഷമിക്കെടാ.

ഞാൻ : ഏഹ്ഹ് എന്റെ പുറത്തിന് അടിച്ചേട്ട് അബദ്ധം പറ്റിയായതാണെന്നോ.

നാണിയമ്മ : മോനെ മതി.നിർത്ത്..

ഞാൻ : നാണിയമ്മേ ഇവർ.

നാണിയമ്മ : അറിയാമല്ലോ ഒന്നും വേണ്ട വാ ചാവേറുകളെ കൊന്നേട്ടു ജയിലിൽ പോകേണ്ടവൻ അല്ല നീ.

ഞാൻ : ഈൗ പന്നികൾ ഇനി ജീവിച്ചേട്ട് എന്തിനാ.

നാണിയമ്മ :അവർക്ക് ഉള്ളത് ദൈവം കൊടുത്തോളും മോൻ വാ.

പിന്നെ ഞാൻ എല്ലാത്തിനേം ഒന്ന് നോക്കിയേച് നാണിയമ്മയുടെ കൂടെ പോയ്‌ അവരുടെ വീട്ടിലേക് തൊട്ടടുത്ത.ഒരു 2 km.😁.

ഇതേ സമയം എന്റെ വീട്ടിൽ.

അശ്വതി : എടി കൊറച്ചു വെള്ളം എടുക്കെടി...

കീർത്തന : ആഹ്ഹ്.

ആവൾ വെള്ളം എടുത്തോണ്ട് വന്നു കൊടുത്തു.എന്നിട്ടും അയ്യാൾ ചുമ നിർത്തിയില്ല കഴുത്തെല്ലാം

💬 Comments

View all comments