Chapter Title : വൃന്ദാവനം [തമ്പ്രാൻ]
ഇത് എത്ര കാലം ആയെന്ന് നിനക്ക് അറിയാമോ. നീ എന്നെ പറ്റിച്ചു ഇങ്ങനെ നടക്കുന്നു ഇന്ന് പലിശ എങ്കിലും കൊണ്ടേ ഞാൻ ഇവിടന്ന് പോകു. ഇല്ലേ പലിശക്കും മുതലിനും നീ ആയാലും മതി ഇപ്പഴും ഉടയാതെ നിക്കല്ലേ.
നാണിയമ്മ :ചി. ഇറങ്ങി പോടാ.
വർഗീസ്: എടി പൂറി ഭർത്താവ് ഓടിപ്പോയ നിന്നെ രക്ഷിക്കാൻ ഇവിടെ ആരും വരില്ല.പിന്നെ ഉണ്ടായത് ആ മാഷാ അങ്ങേര് ആണേ ചത്ത് പോവുവേം ചെയ്ത്.ഇനി നിന്നെ ആരു രക്ഷിക്കനാടി എന്റെ കയ്യ്യീന്ന്.
ഞാൻ ഇതെല്ലാം കേട്ട് അങ്ങോട്ട് ചെന്ന്.ആ മൈരന് ആരു രക്ഷിക്കും എന്ന് അറിഞ്ഞാൽ പോരെ.
ഞാൻ :ചേട്ടാ ഞാൻ രക്ഷിച്ച മതിയോ.
വർഗീസ്:നീ ഏതാടാ.ഓഹ് അപ്പോ ഇവൾ ഇപ്പോ നിന്റെ കൂടെ അല്ലെ കിളുന്ത് തന്നെ കിട്ടിയല്ലോടി.
ഞാൻ : ചേട്ടന് വേണ്ടത് കാശ് അല്ലെ.അത് കിട്ടിയില്ല എന്ന് കരുതി പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാൻ ആണോ നോക്കണേ.
വർഗീസ്:ഞാൻ എനിക്ക് ഇഷ്ടമുള്ളയിടത്തു കേറി പിടിക്കും നീ ഏതാടാ.
ഞാൻ :ഞാൻ ആരും ആയിക്കോട്ടെ.ചേട്ടന് കാശ് കിട്ടിയ പോരെ.
വർഗീസ്: പോരല്ലോ മോനെ കടിച്ചത് ഇവളാണേ ഇവക് തരും.
ഞാൻ : ഹാ വാശി പിടിക്കല്ലേ ചേട്ടാ കാശ് ഞാൻ തരാം.
വർഗീസ്: എനിക്ക് കാശ് വേണ്ടെങ്കിലോ.
ഞാൻ : എന്നാ ചെയ്യാനുള്ളത് ഞാൻ തരാം.
അപ്പോതന്നേ കൈ ചുരുട്ടി താടക് ഒന്ന് അങ്ങ് കൊടുത്തു.പിന്നെ ചറപറാ അങ്ങേരുടെ കുട വയറിനു ഇടിച് ഇടിച്ച.അങ്ങേരെ നിലത്തു കിടത്തി.
ഞാൻ എന്നിട്ട് അങ്ങേരെ തല പിടിച്ചു പൊക്കിയിട്ടു.
ഞാൻ :നിനക്ക് വേണ്ട കാശ് അത്
💬 Comments
View all comments