Chapter Title : വൃന്ദാവനം [തമ്പ്രാൻ]
ഞാൻ തരും നീ അത് വാങ്ങും കേട്ടോടാ കഴുവേറി .. പിന്നെ ഞാൻ നീ പറഞ്ഞ ആ ചത്തുപോയ മാഷിന്റെ മോനാ ആരോടേലും പറയുണ്ടേ ഞാൻ.കൃഷ്ണ.വേണി രാജീവ്.അതാണ് എന്റെ പേര്.ഇത് പറഞ്ഞെട്ട് എന്റെ വീട്ടിലേക് നിനക്ക് തല്ലാൻ ആളുണ്ടെ അവരേം വിളിച്ചോണ്ട് എന്റെ വീട്ടിലേക് പോരെ ഞാൻ അവിടെ കാണും.ഇല്ലേ മര്യാദക്ക് നീ നിന്ന നിന്റെ കാശ് ഞാൻ തരും ഇന്ന് വൈന്നേരം.എന്താണ് എന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം.
വർഗീസ്:അയ്യോ എനിക്ക് പൈസ മതിയേ.
ഞാൻ : ആഹ്ഹ് അങ്ങനെ ആണേ നിനക്ക് കൊള്ളാം.
അയ്യാൾ പോയ് കഴിഞ്ഞ് ഞാൻ നാണിയമ്മയുടെ വീട്ടിൽ തന്നെ ചോറുണ്ട് കിടന്നു.പിന്നെ വയന്നേരം ആയപ്പോ ഞാൻ നേരെ വീട്ടിലേക് പോയ്.ഒരു പയ്യൻ ലിഫ്റ്റ് തന്നത് കൊണ്ട് പെട്ടനങ് എത്തി.
ഞാൻ ചെല്ലുമ്പോ എല്ലാരും ഇണ്ട് ഹാളിൽ ചേട്ടന്റെ തൊണ്ടയിൽ ഒരു ബാൻഡ് ഹിഹി.ഒരു വക്കീലും ഇണ്ട്.ഓ അപ്പൊ അയ്യാളുടെ ആണ് പൊറത്ത് കിടക്കണ കാർ.
വക്കീൽ : ഓ അപ്പോ ഇതാ കക്ഷി.
അശ്വതി : അഹ്.
ഞാൻ : 🤨.
വക്കീൽ : തനിക്കെതിരെ ഒരു കേസ് ഇണ്ടല്ലോ വാതശ്രമം.
ഞാൻ : ആഹാ ഇന്റർസ്റ്റിംഗ്.
വക്കീൽ :
താൻ തന്റെ ചേട്ടനെ കൊല്ലാൻ നോക്കിയതിനു ആണ് കേസ്.താൻ ഇനി ഒന്നിനും വരില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്ത.പിന്നെ കോടതി കേറി ഇറങ്ങേണ്ട.
ഞാൻ :അല്ല ഇതിപ്പോ കൊല്ലാൻ ശ്രമിച്ചത് കൊണ്ടല്ലേ ഈ കേസ് കൊന്നുകളഞ്ഞാലോ.😏😈.
വക്കീൽ :😲😦.
സുബിൻ : ഡാ ഡാ നീ ആരാന്നാ നിന്റെ വിചാരം.
ഞാൻ
💬 Comments
View all comments