Chapter Title : വൃന്ദാവനം [തമ്പ്രാൻ]
a pleasant stay in Kerala or a safe onward journey.
Welcome to Kochi!”
അങ്ങനെ എത്തി ഇപ്പഴും മനസ്സ് ഒരു tone ഭാരം വെച്ച് നടക്കുമ്പോലെ, കയ്യും ,കാലും എല്ലാം തളർന്നു പോകും പോലെ അറിയില്ല ഇനി എന്ത്.
ലഗ്ഗ്ജ് വാങ്ങി പുറത്തേക്ക് ഇറങ്ങി എന്റെ കൂട്ടുകാരൻ അവിടെ നിൽപുണ്ടായി, അവനെ കണ്ടാൽ അറിയാം ആ മനസ്സ് എന്നോട് എന്തോ പറയണം എന്ന് ഇണ്ട്.
ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം.
ഞാൻ നേരെ അവന്റ കാറിൽ പോയ് കേറി .ലാഗ്ഗെജ് പുറകിൽ വെച്ച അവൻ വന്നു വണ്ടി എടുത്തു.
എനിക്ക് ഒന്ന് കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല. നെഞ്ച് കിടന്നു വിങ്ങുന്നു ഒന്നും ചെയ്യാൻ പറ്റുന്നില്ല.
അഭിഷേക് :എടാ 12.30 എടുക്കും .
ഞാൻ :ഹും.
പിന്നെ അവനും ഒന്നും മിണ്ടാതെ വണ്ടി വീട്ടിലേക് വിട്ടു.
ഉച്ചക്ക് 12.00
‘അനന്തഭവനം. ’
എല്ലാരും വീടിനു മുന്നിൽ ,എല്ലാവരുടേം മുഖത്തു സങ്കടം, വിഷമം പറയുന്ന ഒരു കൂട്ടം ജനങ്ങൾ.
:സതീശേട്ട അവരെവടെ എത്തീന്ന പറഞ്ഞേ.
:ഇപ്പോ എത്തും മോനെ.
:ഇവൻ ഒറ്റൊരുതൻ വേണ്ടിയാ ഈൗ നേരം വരെ എന്റെ അച്ഛനും അമ്മേം ഇവിടെ വെള്ള മൂടി കിടക്കേണ്ടി വന്നത്. 😔😤.
:ഏട്ടാ അവൻ വരുന്നതും നോക്കി ഇരിക്കാൻ അവൻ vip ഒന്നും അല്ല എങ്ങനെ അവൻ അമ്മയുടെ വയറ്റിൽ പിറന്നൊ.
വീടിനു മുന്നിൽ ഞങ്ങൾ എത്തിയേട്ട്
:അഭിഷേക് :എടാ വാ.
ഞാൻ :എടാ എങ്ങനെ അട കയ്യും കാലും അനങ്ങണില്ല.
അഭിഷേക് :എടാ
💬 Comments
View all comments