Chapter Title : വൃന്ദാവനം [തമ്പ്രാൻ]
സംഭവിക്കേണ്ടത് സംഭവിച്ചു ഇതിൽ നമക് ഒന്നും ചെയ്യാൻ പറ്റില്ല, ഇപ്പോ നിനക്ക് ചെയ്യാൻ പറ്റുന്നത് അവരെ സമാദാനോത്തോടെ സ്വർഗത്തിലേക് അയക്കുക. നീ വാ എല്ലാം മുകളിൽ ഉള്ളവന്റെ വിധി.
ഞാൻ :😔.
‘അനന്തഭവനം‘ അച്ചാച്ചന്റെ വിയർപ്പ് കഷ്ടപ്പാട്. ഒരു കൊച്ചു 4 കേട്ടു .അമ്മയും, അച്ഛനും ,ചേട്ടനും, ചേച്ചിയും ,പിന്നെ ഞാനും ,.
അച്ചാച്ചനും അച്ഛമ്മേം എന്റെ ചെറുപ്പത്തിലേ മരിച്ചുപോയി,ഇപ്പോ ഇതാ എന്റെ അച്ഛനും അമ്മയും കൂടെ പോയ് 😔😰😨.
:ഓഹ് ദേ വന്ന് ഇളയ പുത്രൻ.
കർമ്മി :എന്നാ ചടങ്ങുകൾ തുടങ്ങാം മക്കൾ എല്ലാരും വന്നോളൂ.
അഭിഷേക്:ചെല്ലേടാ ഈ ഡ്രസ്സ് എല്ലാം മാറ്റി ആ മുണ്ട് ഉടുക്ക്. എന്നിട്ട് അങ്ങോട്ട് ചെല്ല് അവർ എന്ത് പറഞ്ഞാലും നീ കാര്യം ആക്കണ്ട .അച്ഛനും അമ്മക്കയും നിത്യസാന്തി കിട്ടണം അത്രേയൊള്ളു.
ഞാൻ :ഹും 😔.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു അച്ഛനും അമ്മയും ഇനി വെറും ഓർമ. എന്തോ അത് വിശ്വസിക്കാൻ പറ്റുന്നില്ല.
അഭിഷേക്കിന്റെ അച്ഛൻ സതീഷേട്ടൻ വിളിച്ചു പറഞ്ഞപോളാ ഞാൻ കാര്യങ്ങൾ അറിയുന്നേ അപ്പോ തന്നെ പെട്ടിയും പെറുക്കി റഷ്യയിൽ നിന്ന് ഇറങ്ങി ഫ്ലൈറ്റ് കണക്ഷൻ ആണല്ലോ അവിടെന്ന് നേരെ paris പിന്നെ നേരെ കൊച്ചി.
അച്ഛനും അമ്മയും ടീച്ചേർസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നെയും അഭിയേയും എന്തിന് എന്റെ ചേട്ടനേം ചേച്ചിയേം പഠിപ്പിച്ചത് വരെ ഇവർ തന്നെ.
അച്ഛൻ രാജീവ്, അമ്മ വേണി, ചേട്ടൻ കാർത്തിക്, ചേച്ചി കീർത്തന, ഞാൻ കൃഷ്ണ .വേണി .രാജീവ്.
റഷ്യയിൽ പഠിപ്പ് കഴിഞ്ഞ് ജോലി ചെയ്തോണ്ട് ഇരിക്കുക ആയിരുന്നു ഞാൻ. പാർടൈം ഒരു
💬 Comments
View all comments