0%

Chapter Title : വൃത്തിരാക്ഷസി [ജാഷിൻ]

എന്നെ ഉമ്മ വെക്കും,എന്നെ ഒരു കഴിവും ഇല്ലാത്തവനായി ചിത്രീകരിക്കും കുഞ്ഞമ്മ.മഞ്ജിമ കാണാൻ പണ്ട് വളരെ സുന്ദരിയായിരുന്നു.അത് അൻ്റിയ്ക്കും അറിയാം.എല്ലാം മാറിയത് രണ്ടുവർഷം മുമ്പാണ്.

ആൻറിക്ക് ടിക്യിടോക്കിൽ ഒരു അക്കൗണ്ട് ഉണ്ട്.16K ഫോളോവേഴ്സും.അതിന് ഡബ്സ്മാഷും ഡാൻസ് ഒക്കെ ഇടാറുണ്ട്.അതിന് കുഞ്ഞമ്മയുടെ ഒരു വീഡിയോ എടുത്ത് കൊടുത്തത് ഞാനാണ്.അതിൽ പിന്നെ എന്നോട് 0.010% ബഹുമാനമുണ്ട്.പക്ഷേ അതിനും കിട്ടുന്നത് ചന്തിയിൽ തന്നെ നുള്ളാണ്.ഈ പ്രവിശം ഞാൻ പഴയ കുട്ടിയല്ലെന്നും ഞാൻ വലുതായെന്നും ആൻ്റിയെ ഞാൻ അറിയിക്കും.മുടി വെട്ടിയതിനുശേഷം എല്ലാം ആലോചിച്ചു ഞാൻ തിരികെയെത്തി.

ഏകദേശം അരമണിക്കൂറിന് ശേഷം,ഗേറ്റ് വീണ്ടും തുറക്കുന്ന ശബ്ദം കേട്ടു.മഞ്ജു ആൻ്റി ആകാംക്ഷയോടെ വാതിലിലൂടെ പുറത്തേക്ക് നോക്കി.എൻ്റെ രൂപം കണ്ട ആൻ്റി ഒരല്പം ആശ്ചര്യത്തോടെ,ചിരിയോടെ എഴുന്നേറ്റു. മുത്തശ്ശി അടുക്കളയിൽ ചായയുമായി നിൽക്കുകയായിരുന്നു.ഞാൻ തലമുടി ഒതുക്കി,താടിയും മീശയും ക്ലീൻ ഷേവ് ചെയ്ത്,ഒരല്പം വൃത്തിയായി അകത്തേക്ക് കയറി വന്നു.

മുത്തശ്ശി:"ഹോ! ഇതിപ്പോ ആരാ ഈ വരുന്നത്!നീ തന്നെയാണോടാ മനു?അതോ സിനിമാ നടൻ വല്ലതുമാണോ?"

ഞാൻ ചിരിയോടെ ആൻ്റിയുടെ അടുത്തേക്ക് ചെന്നു.

ഞാൻ: "എങ്ങനെയുണ്ട് ആൻ്റി? ഞാനിപ്പോൾ വൃത്തിയായല്ലോ."

ആൻ്റി എൻ്റെ മുഖം കൈകളിൽ കോരിയെടുത്തു. ആൻ്റിയെ നോക്കി.നല്ല വെളുവെളുത്ത കൈവിരലുകൾ.നീണ്ട ഓറഞ്ച് ഗോൾഡ് നഖങ്ങൾ.വലതു കൈയിലെ മോതിരവിരലിൽ കറുത്ത കല്ലുള്ള ഒരു സ്വർണ്ണ മോതിരവും നടുവിരലിൽ വേറൊരു സ്വർണം മോതിരവും.ഇടതു കൈയിൽ ഒരു സ്വർണ്ണ ചെയ്യനും ചൂണ്ടുവിരലിൽ മാത്രം ഒരു സ്വർണമോതിരവും.ആ പഞ്ഞി പോലുള്ള കൈകളും മോതിരവും എൻ്റെ കവിളിൽ ഉരസി.കണ്ണുകൾ വിടർത്തി എന്നെ സൂക്ഷിച്ചു നോക്കി.കുഞ്ഞമ്മയുടെ കവിളുകൾ ചുവന്നുതുടുത്തു.

മഞ്ജു:"യെട ചെക്കാ..! ഈ കാടിനിടയിൽ ഇങ്ങനെ ഒരു സുന്ദരൻ ഒളിച്ചിരിപ്പുണ്ടായിരുന്നോ?

💬 Comments

View all comments