0%

Chapter Title : വൃത്തിരാക്ഷസി [ജാഷിൻ]

'ഗേൾസ് ഐറ്റം' ആണെന്ന് പറഞ്ഞ് കളിയാക്കും.പോരാത്തതിന് ഇത് പണ്ടെപ്പോഴോ ചാച്ചൻ (മഞ്ജമ ആന്റിയുടെ ഹസ്ബൻഡ്) മേടിച്ചു കൊടുത്തതാണ്'പക്ഷേ, ആ സുഗന്ധം അവനെ വല്ലാതെ ആകർഷിച്ചു. അതിൻ്റെ അടപ്പ് തുറന്ന്, ഒരു സെക്കൻ്റ് നേരം മാത്രം അവൻ തൻ്റെ കൈത്തണ്ടയിൽ ഒന്ന് സ്പ്രേ ചെയ്തു.

"മ്മ്... ഇതാണ് ആ മണം!"

അവൻ ബോട്ടിൽ തിരികെ വെച്ചപ്പോൾ, അതിൻ്റെ അടുത്തായി വെച്ചിരുന്ന ചുവന്ന ലിപ്സ്റ്റിക്ക് അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആൻ്റിയുടെ കണ്ണുകൾ, ചുണ്ടുകൾ, ചിരി... ആ ലിപ്സ്റ്റിക്ക് അവൻ കൈയിലെടുത്ത്. സമയത്താണ് വാതിൽ തുറന്ന് മുത്തശ്ശി അകത്തേക്ക് വന്നത്.

മുത്തശ്ശി: "എൻ്റെ മനുമോൻ റെഡിയായോ? വാ, ചായ തണുത്തുപോകും."

ഞെട്ടിയ മനു ലിപ്സ്റ്റിക്ക് തിരികെ ട്രേയിൽ വെച്ചു, കൈത്തണ്ടയിലെ സ്പ്രേയുടെ മണം മറയ്ക്കാൻ ഒരു നിമിഷം അവൻ നന്നായി ചുമച്ചു.ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു.മുത്തശ്ശി ടീപ്പോയിയിലെ വസ്ത്രങ്ങൾ മാറ്റി വൃത്തിയാക്കി,അവിടെ ഒരു പുതിയ കോട്ടൻ ടേബിൾ ക്ലോത്ത് വിരിച്ചിട്ടുണ്ട്.

അതിന് മുകളിൽ ചൂട് ചായയും പലഹാരങ്ങളും.മഞ്ജു ആൻ്റി അവിടെ സോഫയിൽ ചാരിയിരുന്ന് എന്തോ മാസിക വായിക്കുകയായിരുന്നു.ആൻ്റി ഒരു പുതിയ വസ്ത്രം മാറ്റിയിരിക്കുന്നു.കറുത്ത ബോർഡറുള്ള ഇളം മഞ്ഞ നൈറ്റി.പനങ്കുല മുടി മുടി ഒരു ക്ലിപ്പ് ഉപയോഗിച്ച് അയഞ്ഞ രീതിയിൽ കെട്ടിവെച്ചിരിക്കുന്നു. കഴുത്തിലെ സ്വർണ്ണമാലകൾ കൂടുതൽ തിളങ്ങുന്നു.

മഞ്ജു ആൻ്റി: (തലയുയർത്തി നോക്കാതെ) "എന്താടാ തക്കുടൂ, ഒരുപാട് സമയമെടുത്തല്ലോ? ബാത്റൂമിൽ പോയി കുളിക്കാൻ ഒരുപാട് നേരമെടുക്കുമോ?"

മുത്തശ്ശി: "മഞ്ജു! നീ എന്തിനാ അവനെ ചുമ്മാ കളിയാക്കുന്നത്? അവന് ഒരുപാട് ക്ഷീണമുണ്ട്."

മനുവിന് ചമ്മൽ തോന്നി.ആൻ്റിക്ക് എല്ലാം മനസ്സിലായോ?അവൻ വേഗം ചായ എടുത്ത് കുടിക്കാൻ തുടങ്ങി.

മഞ്ജു ആൻ്റി: "എന്താടാ! ചായ എങ്ങനെയുണ്ട്? മുംബൈയിലെ ചായയേക്കാൾ രുചിയുണ്ടോ? വേണ്ടെന്നു പറയരുത്."

മനു: "അല്ല ആൻ്റി, നല്ല രുചിയുണ്ട്." (ചായ ഇറക്കിക്കൊണ്ട്) "ആൻ്റി... ആൻ്റി എന്നെ കളിയാക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ല അല്ലേ?"

മഞ്ജു ആൻ്റി: "ഹോ! നിൻ്റെ കാര്യത്തിൽ എനിക്കെങ്ങനെ നിർത്തിയിരിക്കാൻ പറ്റും? നീ വന്നപ്പോൾ ഈ വീടിനൊരു ഉണർവ്വ് കിട്ടിയത് നിനക്കറിയാമോ?അമ്മ കണ്ടോ? ഇവൻ ഇപ്പോൾ എത്ര സുന്ദരനായിരിക്കുന്നു എന്ന്!കറുത്തിട്ടാണെങ്കിലും പണ്ട് ഞാൻ തക്കുടുവിന് 'സ്പെഷ്യൽ ഉമ്മ'

💬 Comments

View all comments