Chapter Title : വ്യാധിരൂപിണി [ഷേണായി]
അവന്റെ അടുത്തേക്കു ചെന്നു ചെവി പിടിച്ചു തിരിച്ചു.' ഗേൾഫ്രണ്ടല്ല തായോളീ, കിടന്ന് അവരാതം പറയാതെ ആന്‌റിക്കു കുടിക്കാൻ എന്തേലും എടുത്തോണ്ടു വാ പുണ്ടേ..'
' കൊച്ചിരുന്നാട്ടെ' പ്രഭു പറഞ്ഞു. അതിലൊരു സോഫാസെറ്റിയിലേക്കു തന്റെ കനത്ത നിതംബങ്ങൾ അമർത്തി ദീപിക ഇരുന്നു.
കിണ്ണപ്പൻ ശബ്ദമുണ്ടാക്കി അടുക്കളയിലേക്കു പോയി. പ്രഭു ആരെയോ ഫോണിൽ വിളിക്കുകയാണ്.
' എടാ ഷായീ..ആ പ്രഭുവാ, പിന്നേ നമുക്കു വളരെ പ്രധാനപ്പെട്ട ഒരു പാർട്ടി വന്നിട്ടുണ്ട്. കുറച്ചു സാധനം ഉടൻ വേണം...'
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ഫോൺ മാറ്റിപ്പിടിച്ചു പ്രഭു ദീപികയോടു ചോദിച്ചു, 'സാധനം എത്രവേണം കൊച്ചേ, അഞ്ഞൂറിനോ ആയിരത്തിനോ..'
'ങേ സാധനമോ' ദീപിക തിരിച്ചുചോദിച്ചു.
' സാധനംന്നു വച്ചാൽ കഞ്ചാവ്. വേണംന്നു പറഞ്ഞിട്ടല്ലിയോ ഇങ്ങോട്ടുവന്നേ.' അയാൾ സ്വരം താഴ്ത്തി പറഞ്ഞു.
' ഓഹ് അതോ. അതൊരു പതിനായിരത്തിനെടുത്തോ.ഞാൻ കുറേ ദിവസം ഇവിടുണ്ടാകും.' കാലിൻമേൽ കാൽ കയറ്റിവച്ച് ദീപിക ഉത്തരമേകി.
പ്രഭു ഞെട്ടി, ' എന്റെ കൊച്ചേ, എന്തോന്നാ ഈ പറേന്നത്, പതിനായിരത്തിനൊക്കെ ചരക്കെടുത്തോണ്ടുപോയി പൊലീസ് പൊക്കിയാൽ ജാമ്യം പോലും കിട്ടില്ല.' അയാൾ പറഞ്ഞു.
' അതൊന്നും പേടിക്കേണ്ട പ്രഭുച്ചേട്ടാ, പൊലീസ് ഒന്നും പൊക്കില്ല. നിങ്ങൾ ധൈര്യമായിട്ടു പറ.' അവൾ ധൈര്യമേകി.
' ഊം ശരി. എടാ ഷായീ പതിനായിരത്തിന്, പിന്നെ ഒറിജിനൽ ഇടുക്കി തന്നെ വേണം എലിവിഷമുള്ളതൊന്നും വേണ്ട, പറ്റിച്ചാ നിന്റെ ഗൾത്താ ഇടിച്ചു ഞാൻ തിരിക്കും, അറിയാല്ലോ.' അയാൾ ഫോണിന്റെ മറുതലയ്ക്കൽ ഉള്ളയാളോട് പറഞ്ഞു.
കിണ്ണപ്പൻ ഒരു ഗ്ലാസിൽ സ്‌ക്വാഷ് കലക്കിയതുമായി വന്നു. അവളതു വാങ്ങി മൊത്തി. 'കൊള്ളാല്ലോടാ കിരൺ മോനെ,
💬 Comments
View all comments